തൃശൂര്‍ ജില്ലയില്‍ 1,096 പേര്‍ക്ക് കൂടി കൊവിഡ്; 1,080 സമ്പര്‍ക്കരോഗികള്‍, 778 പേര്‍ രോഗമുക്തരായി

30 Oct 2020 3:13 PM GMT
ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 38,659 ആണ്. 28,424 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജ് ചെയ്തത്.

സംസ്ഥാനത്തെ കൊവിഡ് ബാധിതരില്‍ 64 ആരോഗ്യപ്രവര്‍ത്തകരും; ആകെ 690 ഹോട്ട്‌സ്പോട്ടുകള്‍

30 Oct 2020 2:42 PM GMT
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,88,635 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

കോട്ടയം ജില്ലയില്‍ 367 പേര്‍ക്ക് കൂടി കൊവിഡ്; 362 സമ്പര്‍ക്കരോഗികള്‍

30 Oct 2020 2:27 PM GMT
സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ അഞ്ചുപേരും രോഗബാധിതരായി. പുതുതായി 3276 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 192 പുരുഷന്‍മാരും 145...

സംസ്ഥാനത്ത് ഇന്ന് 6,638 പുതിയ കൊവിഡ് രോഗികള്‍; 7,828 പേര്‍ക്ക് രോഗമുക്തി, ചികില്‍സയിലുള്ളത് 90,565 പേര്‍

30 Oct 2020 12:37 PM GMT
28 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. 5789 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 700 പേരുടെ സമ്പര്‍ക്ക ഉറവിടം...

പുല്‍വാമ ആക്രമണം: ഗൂഢാലോചന ആരോപിച്ച കോണ്‍ഗ്രസ് രാജ്യത്തോട് മാപ്പുപറയണമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍

30 Oct 2020 12:29 PM GMT
കഴിഞ്ഞദിവസമാണ് പുല്‍വാമ ആക്രമണത്തില്‍ പാകിസ്താന്റെ പങ്ക് സമ്മതിച്ച് ശാസ്ത്രസാങ്കേതിക വകുപ്പുമന്ത്രി ഫവദ് ചൗധരിയുടെ പ്രസംഗം പുറത്തുവന്നത്. പുല്‍വാമയിലെ ...

മലബാര്‍ സിമന്റ്‌സിന് മുന്നില്‍ തൊഴിലാളിയുടെ ആത്മഹത്യാശ്രമം

30 Oct 2020 11:48 AM GMT
ദിവസവേതന തൊഴിലാളിയായ ജയശീലനാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.

ബിനീഷിന്റെ അറസ്റ്റ്: മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും മൗനം വെടിയണം- മുല്ലപ്പള്ളി

30 Oct 2020 11:33 AM GMT
മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും ഈ വിഷയത്തില്‍ എന്താണ് പറയാനുള്ളത്. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെ...

ശിവശങ്കറിന്റെ അറസ്റ്റ്: സര്‍ക്കാരിന് നിയമപരമായും ധാര്‍മികമായും ഒരുത്തരവാദിത്തവുമില്ല; കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു- മുഖ്യമന്ത്രി

29 Oct 2020 4:24 PM GMT
മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ആളുകളെല്ലാം വിശ്വസ്തരാണ്-അവിശാസത്തിന്റെ പ്രശ്‌നം പ്രത്യേക കാരണങ്ങളില്ലാതെ ഉദിക്കുന്നില്ല. വിവിധ...

ഇടുക്കിയില്‍ 168 പേര്‍ക്ക് കൂടി കൊവിഡ്; 137 സമ്പര്‍ക്കരോഗികള്‍

29 Oct 2020 3:38 PM GMT
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 20 കേസുകളാണ് സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇന്ന് 65 പേരാണ് കൊവിഡ് രോഗമുക്തി നേടിയത്.

കൊവിഡ് വ്യാപനം: സംസ്ഥാനത്ത് 694 ഹോട്ട്‌സ്‌പോട്ടുകള്‍; 14 പ്രദേശങ്ങളെ ഒഴിവാക്കി

29 Oct 2020 3:02 PM GMT
81 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,91,964 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

ശംസുല്‍ ഉലമാ ജീവചരിത്രഗ്രന്ഥം പ്രകാശനം ചെയ്തു

29 Oct 2020 2:55 PM GMT
മമ്പാട് അഹിബ്ബായ ചാരിറ്റബിള്‍ & എജ്യൂക്കേഷനല്‍ ട്രസ്റ്റ് (അസറ്റ്) പുറത്തിറക്കിയ ഗ്രന്ഥം പ്രമുഖപണ്ഡിതനും സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ ജനറല്‍...

ഇടതുപക്ഷത്തിനെതിരേ അവിശുദ്ധ കൂട്ടുകെട്ടെന്ന്; മാധ്യമങ്ങള്‍ക്കെതിരേ നവംബര്‍ ഒന്നിന് ജനകീയ കൂട്ടായ്മയുമായി സിപിഎം

29 Oct 2020 2:48 PM GMT
നിരന്തരം നുണകള്‍ നിര്‍മിച്ച് വിവാദവും ആശങ്കയും സൃഷ്ടിക്കുന്നതിനാണ് മാധ്യമങ്ങള്‍ നിരന്തരം ശ്രമിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനോപകാരപ്രദമായ...

നിരുപാധികം മാപ്പ് പറഞ്ഞു; കപില്‍ മിശ്രയ്‌ക്കെതിരായ മാനനഷ്ടക്കേസ് ഡല്‍ഹി കോടതി അവസാനിപ്പിച്ചു

29 Oct 2020 2:31 PM GMT
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്‌നുമെതിരേയാണ് കപില്‍ മിശ്ര അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയത്....

കോട്ടയം ജില്ലയില്‍ 389 പുതിയ കൊവിഡ് രോഗികള്‍; 386 പേര്‍ക്കും സമ്പര്‍ക്കം

29 Oct 2020 1:55 PM GMT
60 വയസിനു മുകളിലുള്ള 55 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1,050 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍നിലവില്‍ 6,296 പേരാണ്...

കോടിയേരിക്ക് പിശക് പറ്റിയാല്‍ അത് ഞങ്ങളുടെ പിശകാണ്; ബിനീഷിന്റേത് പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യമേയല്ല: എ വിജയരാഘവന്‍

29 Oct 2020 1:44 PM GMT
കമ്മ്യൂണിസ്റ്റുകാര്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ബിനീഷ് കോടിയേരി സിപിഎമ്മിന്റെ നേതാവല്ല. കോടിയേരിയാണ് സിപിഎമ്മിന്റെ സെക്രട്ടറി.

കൊവിഡ്: കുവൈത്തില്‍ നാല് മരണം കൂടി; 760 പേര്‍ക്ക് ഇന്ന് വൈറസ് ബാധ

29 Oct 2020 1:31 PM GMT
8,424 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. തീവ്രപരിചരണത്തില്‍ കഴിയുന്നവരുടെ എണ്ണം 104 ആയി.

മലപ്പുറം ജില്ലയില്‍ 589 കൊവിഡ് രോഗികള്‍; 1,300 പേര്‍ക്ക് രോഗമുക്തി

29 Oct 2020 1:15 PM GMT
രോഗബാധിതരായവരില്‍ 547 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 31 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്.

സംസ്ഥാനത്ത് ഇന്ന് 7,020 പേര്‍ക്ക് കൊവിഡ്; 6,037 സമ്പര്‍ക്കരോഗികള്‍, 8,474 പേര്‍ക്ക് രോഗമുക്തി

29 Oct 2020 12:56 PM GMT
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 168 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 6037 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 734 പേരുടെ...

പുനസംഘടന: ബിജെപി നേതൃത്വത്തിനെതിരേ പരസ്യവിമര്‍ശനവുമായി ശോഭാ സുരേന്ദ്രന്‍

29 Oct 2020 12:50 PM GMT
പാര്‍ട്ടിയുടെ എല്ലാ കീഴ്‌വഴക്കങ്ങളെയും ലംഘിച്ച് ദേശീയ നിര്‍വാഹക സമിതി അംഗമായിരിക്കുന്ന തന്നെ സംസ്ഥാന ഉപാധ്യക്ഷയായി നിയമിച്ചു. തന്റെ...

ബിനീഷ് കോടിയേരിയുടെ അറസ്റ്റ്: ഇടതുഭരണത്തിന്റെ തണലില്‍ ലഹരി മാഫിയ തഴച്ചുവളരുന്നു- എസ് ഡിപിഐ

29 Oct 2020 12:07 PM GMT
പലതവണ ബംഗളൂരുവില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്‌തെങ്കിലും കേരളത്തില്‍ യാതൊരു അന്വേഷണത്തിനും പോലിസ് തയ്യാറായിട്ടില്ല എന്നതും രാഷ്ട്രീയ സ്വാധീനമാണ്...

അന്താരാഷ്ട്ര മിലാദ് സമ്മേളനം നവംബര്‍ 13ന്

28 Oct 2020 6:45 PM GMT
കഴിഞ്ഞദിവസം നടന്ന മര്‍കസ് കമ്മിറ്റി യോഗത്തിലാണ് അന്താരാഷ്ട്ര മിലാദ് സമ്മേളനം ഈ വര്‍ഷം വിപുലമായി ഓണ്‍ലൈനില്‍ നടത്താന്‍ തീരുമാനമായത്.

ഇ- ഗവേണന്‍സ് പുരസ്‌കാരങ്ങള്‍; ഇരട്ടനേട്ടത്തിന്റെ തിളക്കവുമായി കോട്ടയം

28 Oct 2020 6:29 PM GMT
ജില്ലയെക്കുറിച്ചുള്ള സമഗ്ര വിവരങ്ങളും ചിത്രങ്ങളും ഡയറക്ടറിയും ഉള്‍പ്പെടുന്ന ഇംഗ്ലീഷ്-മലയാളം വെബ്സൈറ്റിന് (https://kottayam.nic.in/) കഴിഞ്ഞവര്‍ഷം...

കൊവിഡ് രോഗികള്‍ വര്‍ധിക്കുന്നു; സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍

28 Oct 2020 6:17 PM GMT
വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ക്കാര്‍, സ്വകാര്യസ്‌കൂളുകള്‍ എല്ലാം അടച്ചിടും.

ബലാല്‍സംഗത്തെ ആയുധമാക്കുന്ന സംഘ് വംശഹത്യാരാഷ്ട്രീയത്തിനെതിരേ സംസ്ഥാനത്തുടനീളം വിമന്‍ ജസ്റ്റിസ് പെണ്‍പോരാട്ട പ്രതിജ്ഞ

28 Oct 2020 5:37 PM GMT
ഗുജറാത്തിനും യുപിക്കും പിന്നാലെ ഇന്ത്യയില്‍ പെരുകിക്കൊണ്ടിരിക്കുന്ന കൊടുംക്രൂരതകള്‍ക്കും ബലാല്‍സംഗക്കൊലകള്‍ക്കുമെതിരേ പീഡിതരെ ഹൃദയത്തോട്...

പാലക്കാട് ജില്ലയില്‍ ഇന്ന് 449 കൊവിഡ് ബാധിതര്‍; 735 പേര്‍ക്ക് രോഗമുക്തി, ഇനി ചികില്‍സയിലുള്ളത് 7,372 പേര്‍

28 Oct 2020 4:40 PM GMT
സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 218 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 230 പേര്‍, അന്തര്‍സംസ്ഥാനത്തുനിന്ന് വന്ന ഒരാള്‍ എന്നിവര്‍ ഉള്‍പ്പെടും.

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1,445 കേസുകള്‍; നിരോധനാജ്ഞ ലംഘിച്ചതിന് 21 കേസും 24 അറസ്റ്റും

28 Oct 2020 3:59 PM GMT
മാസ്‌ക് ധരിക്കാത്ത 8,772 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് ഒരുകേസും രജിസ്റ്റര്‍ ചെയ്തു.

ഇടുക്കിയില്‍ 115 പേര്‍ക്ക് ഇന്ന് കൊവിഡ്; 72 സമ്പര്‍ക്കരോഗികള്‍

28 Oct 2020 3:40 PM GMT
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 24 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

സിദ്ദീഖ് കാപ്പന്റെ മോചനത്തിന് കേരള ഭരണകൂടം അടിയന്തരമായി ഇടപെടണം; സ്പീക്കര്‍ക്കും മന്ത്രിമാര്‍ക്കും രജിസ്‌ട്രേഡ് കത്തയച്ച് സിദ്ദീഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതി

28 Oct 2020 3:30 PM GMT
സിദ്ദീഖ് കാപ്പനെ ഒരു കൊടും ഭീകരനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടിയാണ് ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍ ശ്രമിച്ചത്. അറസ്റ്റ് നടന്ന് ഏകദേശം 20...

സംസ്ഥാനത്ത് കൊവിഡ് ബാധിതരില്‍ 94 ആരോഗ്യപ്രവര്‍ത്തകരും; 11 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍

28 Oct 2020 2:26 PM GMT
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,90,504 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,68,506 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനിലും 21,998...

ഇന്ന് ഒരാള്‍ക്ക് കൂടി കൊവിഡ്; പൊയ്യ അതീവജാഗ്രതയില്‍

28 Oct 2020 2:08 PM GMT
മാള: പൊയ്യ ഗ്രാമപ്പഞ്ചായത്തില്‍ കഴിഞ്ഞദിവസം നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 15 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വാര്‍ഡ് ഒന്നിലെ അഞ്ചുപേര്‍, വാര്‍ഡ് രണ്ടി...

കോട്ടയം ജില്ലയില്‍ 594 കൊവിഡ് രോഗികള്‍; 590 പേര്‍ക്കും സമ്പര്‍ക്കം, 1,020 പേരുടെ രോഗം ഭേദമായി

28 Oct 2020 1:58 PM GMT
രണ്ട് ആരോഗ്യപ്രവര്‍ത്തകരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ നാലുപേരും രോഗബാധിതരായി. ജില്ലയ്ക്ക് പുറത്തുനിന്നുള്ള ഒരാളും രോഗികളില്‍ ഉള്‍പ്പെടുന്നു....

തൃശൂര്‍ ജില്ലയില്‍ 1,018 പേര്‍ക്ക് കൂടി കൊവിഡ്; 1,005 സമ്പര്‍ക്കരോഗികള്‍, 916 പേര്‍ രോഗമുക്തരായി

28 Oct 2020 1:13 PM GMT
ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 36,580 ആണ്. 26,609 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജ് ചെയ്തത്.

മുന്നാക്ക സംവരണം: എതിര്‍ക്കുന്നവര്‍ 'കുരുടന്‍ ആനയെ കണ്ടപോലെ'- കാനം രാജേന്ദ്രന്‍

28 Oct 2020 1:05 PM GMT
ഭരണഘടനാ ഭേദഗതി പാര്‍ലമെന്റില്‍ വന്ന അവസരത്തില്‍ ഒരു മുഖ്യധാരാപാര്‍ട്ടിയും അതിനെ എതിര്‍ത്തില്ല. കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് പിന്നാക്കക്കാര്‍ക്ക്...
Share it