സംസ്ഥാനത്ത് ഇന്ന് 8,790 കൊവിഡ് രോഗികള്‍; 7,646 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ, 27 മരണം

28 Oct 2020 12:40 PM GMT
രോഗം സ്ഥിരീകരിച്ച് ചികില്‍സയിലായിരുന്ന 7660 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

അസി.പ്രഫസര്‍ പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

28 Oct 2020 12:27 PM GMT
ഉദ്യോഗാര്‍ഥികളുടെ ന്യായമായ ആവശ്യമായ നടപ്പാക്കേണ്ടത് അനിവാര്യമാണെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.

നബിദിനം: കെഎസ്ആര്‍ടിസിയില്‍ നാളെ നിയന്ത്രിത അവധി

28 Oct 2020 12:09 PM GMT
അന്നേദിവസം ജോലിചെയ്യുന്ന അവധിക്ക് അര്‍ഹതയുള്ള ജീവനക്കാര്‍ക്ക് മറ്റൊരുദിവസം കോംപന്‍സേറ്ററി ഓഫ് അനുവദിക്കും.

കാര്‍ഗോ വിമാനങ്ങളുടെ നിരോധനം കയറ്റുമതിയുടെ നടുവൊടിച്ചു; പ്രധാനമന്ത്രിക്ക് ഉമ്മന്‍ചാണ്ടിയുടെ കത്ത്

27 Oct 2020 6:52 PM GMT
നിരോധനം അടിയന്തമായി പിന്‍വലിക്കണം. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ കാര്‍ഗോ...

ബലാല്‍സംഗത്തെ ആയുധമാക്കുന്ന സംഘ് വംശഹത്യാരാഷ്ട്രീയത്തിനെതിരേ ഇന്ന് കവലകളില്‍ വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് പെണ്‍പോരാട്ട പ്രതിജ്ഞ

27 Oct 2020 6:46 PM GMT
എല്ലാ ജില്ലകളിലും നിരവധി കവലകള്‍ പെണ്‍പോരാട്ട പ്രതിജ്ഞയ്ക്ക് സാക്ഷിയാവും. സ്ത്രീ അതിക്രമങ്ങളെക്കുറിച്ച് കൊളാഷ്, പോരാട്ടഗാനം തുടങ്ങി വിവിധ ഫാഷിസ്റ്റ്...

നന്നമ്പ്രയില്‍ സമഗ്ര കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാവുന്നു; 40 കോടിയുടെ പദ്ധതിയ്ക്ക് രൂപം നല്‍കി: ഇ ടി മുഹമ്മദ് ബഷീര്‍ എംപി

27 Oct 2020 6:45 PM GMT
നന്നമ്പ്ര ഗ്രാമപ്പഞ്ചായത്ത് ചുള്ളിക്കുന്നില്‍ വാങ്ങിയ 71 സെന്റ് സ്ഥലത്താണ് പ്ലാന്റ് സ്ഥാപിക്കുക. ഏഴായിരത്തിലധികം വരുന്ന മുഴുവന്‍ വീടുകളിലും കുടിവെള്ള...

നടന്‍ പൃഥ്വിരാജ് കൊവിഡ് മുക്തനായി; ഒരാഴ്ചകൂടി ക്വാറന്റൈനില്‍ തുടരും

27 Oct 2020 6:35 PM GMT
കൊച്ചിയില്‍ ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടന് കൊവിഡ് സ്വിരീകരിച്ചത്.

കുവൈത്തില്‍ മരണപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധന; ആറുമാസത്തിനിടയില്‍ മരിച്ചത് 818 പേര്‍

27 Oct 2020 6:24 PM GMT
കഴിഞ്ഞവര്‍ഷങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന മരണനിരക്കാണു കഴിഞ്ഞ ആറുമാസത്തിനിടയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ശരാശരി 450...

കൂണ്‍ കറിയില്‍നിന്ന് ഭക്ഷ്യവിഷബാധ; ആറുപേര്‍ ആശുപത്രിയില്‍

27 Oct 2020 4:33 PM GMT
ഉച്ചഭക്ഷണത്തോടൊപ്പം കഴിച്ച കൂണ്‍ കറിയില്‍നിന്നാണ് ഇവര്‍ക്ക് വിഷബാധയേറ്റത്.

ജെഎസ്‌സി- ഐഎസ്എം അക്കാദമിയുടെ പത്താമത് കോച്ചിങ് ക്യാംപിന് തുടക്കമായി

27 Oct 2020 4:19 PM GMT
18 വയസ് വരെയുള്ള കുട്ടികളെ സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തിയാണ് വിദഗ്ധപരിശീലനം നല്‍കുന്നത്.

മയക്കുമരുന്ന് കേസ്: ദീപികാ പദുക്കോണിന്റെ മാനേജര്‍ക്ക് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ സമന്‍സ്

27 Oct 2020 3:55 PM GMT
ബോളിവുഡിലെ നിരോധിത വസ്തുക്കളുടെ വില്‍പനയും ഉപയോഗവും അന്വേഷിക്കുന്ന മയക്കുമരുന്ന് വിരുദ്ധ ഏജന്‍സി കഴിഞ്ഞമാസം കഴിഞ്ഞമാസം നാര്‍കോട്ടിക്‌സ് ബ്യൂറോ കരിഷ്മ...

പെട്ടിമുടിയിലെ തിരച്ചില്‍ താരമായ ഡോണയ്ക്ക് മിന്നും ബഹുമതി

27 Oct 2020 1:51 PM GMT
കഴിഞ്ഞ 22ന് തൃശൂര്‍ പോലിസ് അക്കാദമിയില്‍ സംസ്ഥാന ഡോഗ് ട്രയ്‌നിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സേവനക്ഷമതാ പരീക്ഷയില്‍ ഡോണയ്ക്ക് സ്വര്‍ണപ്പതക്കം...

കോട്ടയം ജില്ലയില്‍ 395 പേര്‍ക്ക് കൂടി കൊവിഡ്; 60 വയസിന് മുകളിലുള്ള 63 പേര്‍ക്ക് വൈറസ് ബാധ

27 Oct 2020 1:40 PM GMT
പുതുതായി 3,134 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 210 പുരുഷന്‍മാരും 147 സ്ത്രീകളും 38 കുട്ടികളും ഉള്‍പ്പെടുന്നു.

ഇടുക്കിയില്‍ ഇന്ന് 49 പേര്‍ക്ക് കൊവിഡ്; 28 സമ്പര്‍ക്കരോഗികള്‍

27 Oct 2020 1:31 PM GMT
16 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. മറ്റു സംസ്ഥാനത്ത് നിന്നെത്തിയ അഞ്ചുപേര്‍ക്കും ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

പരപ്പനങ്ങാടിയിലെ കൊവിഡ് നിയന്ത്രണത്തിനെതിരേ മുനിസിപ്പാലിറ്റി അധികൃതര്‍

27 Oct 2020 1:26 PM GMT
പരപ്പനങ്ങാടി: കൊവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി പരപ്പനങ്ങാടിയിലെ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച നടപടിക്കെതിരേ മുനിസിപ്പാലിറ്റി അധിക...

പാലക്കാട് ജില്ലയില്‍ ഇന്ന് 337 കൊവിഡ് രോഗികള്‍; 188 പേര്‍ക്ക് രോഗമുക്തി

27 Oct 2020 1:00 PM GMT
ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 164 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 170 പേര്‍, അന്തര്‍സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 2 പേര്‍,...

കെ എം ഷാജിയുടെ വീടിന്റെ മതിപ്പുവില 1.6 കോടി; ഇഡിക്ക് റിപോര്‍ട്ട് കൈമാറി കോഴിക്കോട് കോര്‍പറേഷന്‍

27 Oct 2020 12:45 PM GMT
ഫര്‍ണിച്ചറുകള്‍, മാര്‍ബിളുകള്‍, ടൈലുകള്‍ തുടങ്ങിയവയുടെ വില തിട്ടപ്പെടുത്താന്‍ സാധിച്ചിട്ടില്ല. ഇത് പൊതുമരാമത്ത് വകുപ്പിനെ ഏല്‍പ്പിക്കണമെന്നും...

കേന്ദ്രമന്ത്രി വി മുരളീധരനെതിരായ പരാതി വിദേശകാര്യ ചീഫ് വിജിലന്‍സ് ഓഫിസര്‍ അന്വേഷിക്കും

27 Oct 2020 11:52 AM GMT
അബൂദബിയില്‍ മന്ത്രിതല സമ്മേളനത്തില്‍ കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരനൊപ്പം മഹിളാമോര്‍ച്ച നേതാവ് സ്മിതാ മേനോന്‍ പങ്കെടുത്ത സംഭവമാണ് വിവാദമായത്.

കൊവിഡ് വ്യാപനം: കോട്ടയം ജില്ലയില്‍ 48 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍

26 Oct 2020 6:36 PM GMT
കറുകച്ചാല്‍-12, വാകത്താനം- 1 എന്നീ വാര്‍ഡുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി.

റിപോര്‍ട്ടിങ്ങില്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണം; അര്‍ണാബ് ഗോസ്വാമിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിംകോടതി

26 Oct 2020 6:32 PM GMT
അര്‍ണാബിനെതിരായ എല്ലാ എഫ്ഐആറുകളുടെയും വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ സുപ്രിംകോടതി മഹാരാഷ്ട്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഗോസ്വാമിക്കെതിരായ എഫ്ഐആര്‍...

വാളയാര്‍ കേസ്: വീഴ്ച വരുത്തിയ പോലിസുകാര്‍ക്കെതിരേ കര്‍ശന നടപടി; കുടുംബത്തിന് നീതി ലഭിക്കാന്‍ ഇനിയും ഇടപെടും- മുഖ്യമന്ത്രി

26 Oct 2020 5:01 PM GMT
കേസില്‍ വിചാരണവേളയിലുണ്ടായ വീഴ്ച പരിശോധിക്കുന്നതിനായി റിട്ട. ജില്ലാ ജഡ്ജി പി കെ ഹനീഫയെ കമ്മീഷനായി നിയമിച്ചിരുന്നു. ആ റിപോര്‍ട്ട് ലഭ്യമാകുകയും അത്...

കുവൈത്തില്‍ മലയാളി നഴ്‌സ് നിര്യാതയായി

26 Oct 2020 4:37 PM GMT
പത്തനംതിട്ട റാന്നി പഴവങ്ങാടി പുതുശ്ശേരി മേപുറത്ത് വീട്ടില്‍ എബ്രഹാം വര്‍ഗീസിന്റെ ഭാര്യ മറിയാമ്മ ഉമ്മന്‍ (50) ആണ് ഇന്ന് കുവൈത്ത് കാന്‍സര്‍ സെന്ററില്‍...

ആസ്‌ത്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ഇടംപിടിച്ച് സഞ്ജു സാംസണ്‍

26 Oct 2020 4:27 PM GMT
രണ്ടുമാസത്തെ ആസ്‌ത്രേലിയന്‍ പര്യടനത്തില്‍ വിരാട് കൊഹ്ലിയായിരിക്കും ടീമിനെ നയിക്കുക. വരുണ്‍ ചക്രവര്‍ത്തിയും ദീപക് ചാഹറും ട്വന്റി- 20 ടീമില്‍...

ഗാന്ധി- നെഹ്‌റു കുടുംബം പ്രധാനമന്ത്രിയുടെ ഓഫിസിനെ ഒരിക്കലും ബഹുമാനിച്ചിട്ടില്ല; കോണ്‍ഗ്രസിനെതിരേ ആഞ്ഞടിച്ച് ജെ പി നഡ്ഡ

26 Oct 2020 3:38 PM GMT
പ്രധാനമന്ത്രിയുടെ ഓഫിസിനോട് അനാദരവ് കാണിക്കുകയും അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ച് വസ്തുതകള്‍ മറച്ചുവച്ച് സംസാരിക്കുകയുമാണ് കോണ്‍ഗ്രസ് ചെയ്യുന്നത്.

വെമ്പായത്ത് രോഗിയുമായി പോയ ആംബുലന്‍സ് ടിപ്പറുമായി കൂട്ടിയിടിച്ചു; രണ്ട് മരണം

26 Oct 2020 3:28 PM GMT
ആംബുലന്‍സ് ഡ്രൈവര്‍ വെമ്പായം സ്വദേശി പ്രദീപ്, ആംബുലന്‍സിലുണ്ടായിരുന്ന രോഗി തേവലക്കാട് സ്വദേശി നാരായണപിള്ള എന്നിവരാണ് മരിച്ചത്.

ശംസുല്‍ ഉലമാ സമ്പൂര്‍ണ ജീവിതചരിത്രഗ്രന്ഥം പുറത്തിറങ്ങുന്നു

26 Oct 2020 2:45 PM GMT
കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി എ നജീബ് മൗലവിയാണ് ഗ്രന്ഥകാരന്‍.

ഇടുക്കിയില്‍ ഇന്ന് 79 കൊവിഡ് രോഗികള്‍; 63 പേര്‍ക്ക് സമ്പര്‍ക്കംവഴി വൈറസ് ബാധ

26 Oct 2020 2:39 PM GMT
14 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ജില്ലയില്‍ 66 പേര്‍ കൊവിഡ് രോഗമുക്തരായി.

കോട്ടയം ജില്ലയില്‍ 194 പുതിയ കൊവിഡ് രോഗികള്‍; 189 പേര്‍ക്കും സമ്പര്‍ക്കം

26 Oct 2020 1:49 PM GMT
രോഗികളില്‍ 89 പേര്‍ പുരുഷന്‍മാരും 80 പേര്‍ സ്ത്രീകളും 25 പേര്‍ കുട്ടികളുമാണ്. 60 വയസിനു മുകളിലുള്ള 22 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 188 പേര്‍ക്ക് ...

സൗദി അറേബ്യ ഞായറാഴ്ച മുതല്‍ വിദേശ ഉംറ തീര്‍ത്ഥാടകരെ സ്വീകരിക്കും; അനുമതി 18 നും 50 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക്

26 Oct 2020 1:37 PM GMT
കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി രാജ്യത്ത് എത്തുന്ന തീര്‍ത്ഥാടകര്‍ മൂന്നുദിവസം ക്വാറന്റൈനില്‍ കഴിയണം. തീര്‍ത്ഥാടകര്‍ കൊവിഡ് മുക്തരാണെന്ന്...

പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ ഡോക്ടര്‍ക്കെതിരേ പീഡനശ്രമത്തിന് കേസ്

26 Oct 2020 11:55 AM GMT
കല്‍പ്പറ്റ ജനറല്‍ ആശുപത്രി മനോരോഗവിദഗ്ധനും ലഹരിമോചന ചികില്‍സാകേന്ദ്രത്തിന്റെ തലവനുമായ ഡോ.ജോസ്റ്റിന്‍ ഫ്രാന്‍സിസിനെതിരെയാണ് കേസെടുത്തത്.

കൊവിഡ് വ്യാപനം: ഇടുക്കിയില്‍ കൂടുതല്‍ മേഖലകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍

24 Oct 2020 6:26 PM GMT
അയ്യപ്പന്‍കോവില്‍ ഗ്രാമപ്പഞ്ചായത്ത് 4, 5 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന മേരികുളം പള്ളി ജങ്ഷന്‍ മുതല്‍ നിരപ്പേല്‍കട കുരിശുപള്ളി ജങ്ഷന്‍ വരെയുള്ള കുമളി-...

ബിഹാറില്‍ ജനതാദള്‍ രാഷ്ട്രവാദി പാര്‍ട്ടി സ്ഥാനാര്‍ഥി വെടിയേറ്റ് മരിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

24 Oct 2020 5:23 PM GMT
തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയ്ക്കിടെയാണ് വെടിവയ്പ്പ് നടന്നത്. ഉടന്‍തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല.

കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ അര്‍ബുദരോഗത്തെ കീഴടക്കിയവരുടെ സംഗമം

24 Oct 2020 5:10 PM GMT
കോഴിക്കോട്: സ്തനാര്‍ബുദ ബോധവത്കരണമാസമായ പിങ്ക് ഒക്ടോബറിന്റെ ഭാഗമായി കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ ഓങ്കോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ അര്‍...

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1,521 കേസുകള്‍; നിരോധനാജ്ഞ ലംഘിച്ചതിന് 21 കേസും 34 അറസ്റ്റും

24 Oct 2020 5:05 PM GMT
തിരുവനന്തപുരം: നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 21 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 34 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം സിറ്റി ഒന്ന്, തിരുവനന്തപുര...
Share it