കുവൈത്തില്‍ മലയാളി നഴ്‌സ് നിര്യാതയായി
പത്തനംതിട്ട റാന്നി പഴവങ്ങാടി പുതുശ്ശേരി മേപുറത്ത് വീട്ടില്‍ എബ്രഹാം വര്‍ഗീസിന്റെ ഭാര്യ മറിയാമ്മ ഉമ്മന്‍ (50) ആണ് ഇന്ന് കുവൈത്ത് കാന്‍സര്‍ സെന്ററില്‍ മരണപ്പെട്ടത്.
BY NSH26 Oct 2020 4:37 PM GMT

X
NSH26 Oct 2020 4:37 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി നഴ്‌സ് നിര്യാതയായി. പത്തനംതിട്ട റാന്നി പഴവങ്ങാടി പുതുശ്ശേരി മേപുറത്ത് വീട്ടില്‍ എബ്രഹാം വര്‍ഗീസിന്റെ ഭാര്യ മറിയാമ്മ ഉമ്മന്‍ (50) ആണ് ഇന്ന് കുവൈത്ത് കാന്‍സര്‍ സെന്ററില്‍ മരണപ്പെട്ടത്. കഴിഞ്ഞ കുറച്ചുനാളുകളിലായി ഇവിടെ ചികില്‍സയില്‍ കഴിയുകയായിരുന്നു ഇവര്‍.
സബാഹ് ശിശുരോഗ വിഭാഗം ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ് ആയിരുന്നു. മൃതദേഹം നാട്ടില്‍ കൊണ്ടുപോവുന്നതിനുള്ള ക്രമീകരണങ്ങള്‍ നടന്നുവരുന്നു. മക്കള്‍: അലന്‍, ആന്‍ഡ്രിയ (ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളാണ്).
Next Story
RELATED STORIES
റൊണാള്ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല് നസര് സൂപ്പര് കപ്പില് നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര് പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര് മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര് കപ്പ് സെമിയില് അല് നസര് ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല് റേയില് ബാഴ്സ സെമിയില്
26 Jan 2023 7:07 AM GMT