Kerala

കൊവിഡ് വ്യാപനം: കോട്ടയം ജില്ലയില്‍ 48 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍

കറുകച്ചാല്‍-12, വാകത്താനം- 1 എന്നീ വാര്‍ഡുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി.

കൊവിഡ് വ്യാപനം: കോട്ടയം ജില്ലയില്‍ 48 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍
X

കോട്ടയം: ഉദയനാപുരം ഗ്രാമപ്പഞ്ചായത്തിലെ 12ാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായി. കറുകച്ചാല്‍-12, വാകത്താനം- 1 എന്നീ വാര്‍ഡുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 19 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 48 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

പട്ടിക ചുവടെ (തദ്ദേശസ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍

1.കോട്ടയം - 5,9, 51,40,42, 14, 25

2. ചങ്ങനാശേരി - 24, 29, 13,10,8

3. ഈരാറ്റുപേട്ട - 3,20, 22, 24,26,1, 21, 23

4. ഏറ്റുമാനൂര്‍ - 3,4,22

ഗ്രാമപ്പഞ്ചായത്തുകള്‍

5. എരുമേലി- 5,6

6. വാഴപ്പള്ളി- 5

7. കുറിച്ചി - 11,6,15

8. ചിറക്കടവ്-18

9. തലയാഴം - 5, 7

10. ടിവി പുരം - 7, 8,12

11. കങ്ങഴ - 11

12. വെച്ചൂര്‍ - 10

13. മരങ്ങാട്ടുപ്പിള്ളി - 10, 12

14. കാണക്കാരി - 10, 11

15. മുണ്ടക്കയം - 9, 4,10

16. കിടങ്ങൂര്‍ - 1

17. നെടുംകുന്നം - 10

18. അയര്‍ക്കുന്നം -15

19. ഉദയനാപുരം-12

Next Story

RELATED STORIES

Share it