ഇടുക്കിയില്‍ ഇന്ന് 49 പേര്‍ക്ക് കൊവിഡ്; 28 സമ്പര്‍ക്കരോഗികള്‍
16 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. മറ്റു സംസ്ഥാനത്ത് നിന്നെത്തിയ അഞ്ചുപേര്‍ക്കും ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇടുക്കി: ജില്ലയില്‍ 49 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 28 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് രോഗബാധ ഉണ്ടായത്. 16 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. മറ്റു സംസ്ഥാനത്ത് നിന്നെത്തിയ അഞ്ചുപേര്‍ക്കും ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗികളുടെ എണ്ണം പഞ്ചായത്ത് തിരിച്ച്
ചക്കുപള്ളം 1
ദേവികുളം 2
ഇടവെട്ടി 3
കരിമണ്ണൂര്‍ 5
കരിങ്കുന്നം 1
കട്ടപ്പന 1
കുടയത്തൂര്‍ 2
മണക്കാട് 1
കുമളി 1
നെടുങ്കണ്ടം 4
പെരുവന്താനം 1
പുറപ്പുഴ 1
രാജാക്കാട് 4
രാജകുമാരി 1
ശാന്തന്‍പാറ 1
തൊടുപുഴ 12
ഉടുമ്പഞ്ചോല 1
ഉപ്പുതറ 1
വണ്ണപ്പുറം 1
വട്ടവട 4
വെള്ളത്തൂവല്‍ 1
ഉറവിടം വ്യക്തമല്ലാത്തവര്‍
വട്ടവട കോവിലൂര്‍ സ്വദേശിനി (40)
വട്ടവട കോവിലൂര്‍ സ്വദേശി (15)
വെള്ളത്തൂവല്‍ മുതുവാങ്കുടി സ്വദേശിനി (35)
കുടയത്തൂര്‍ ശങ്കരപ്പിള്ളി സ്വദേശി (36)
ഉടുമ്പഞ്ചോല സ്വദേശി (27)
തൊടുപുഴ സ്വദേശികള്‍ (25,33,26)
തൊടുപുഴ സ്വദേശിനികള്‍ (35,33)
വണ്ണപ്പുറം സ്വദേശി (79)
രാജകുമാരി സ്വദേശിനി (20)
കട്ടപ്പന വാഴവര സ്വദേശി (24)
ഉപ്പുതറ സ്വദേശി(52)
കുമളി സ്വദേശി(70)
പെരുവന്താനം സ്വദേശി (53)
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT