Kerala

മലബാര്‍ സിമന്റ്‌സിന് മുന്നില്‍ തൊഴിലാളിയുടെ ആത്മഹത്യാശ്രമം

ദിവസവേതന തൊഴിലാളിയായ ജയശീലനാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.

മലബാര്‍ സിമന്റ്‌സിന് മുന്നില്‍ തൊഴിലാളിയുടെ ആത്മഹത്യാശ്രമം
X

പാലക്കാട്: മലബാര്‍ സിമന്റ്‌സിന് മുന്നില്‍ തൊഴിലാളി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ദിവസവേതന തൊഴിലാളിയായ ജയശീലനാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.

വാളയാറുള്ള ഓഫിസിന് മുന്നില്‍ മണ്ണെണ്ണ ശരീരത്തില്‍ ഒഴിച്ചതിന് ശേഷം തീക്കൊളുത്താന്‍ ശ്രമിക്കുകയായിരുന്നു. ദിവസവേതനക്കാരെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചായിരുന്നു ജയശീലന്റെ ആത്മഹത്യാശ്രമം.

Next Story

RELATED STORIES

Share it