കുവൈത്തില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധന; ഇന്ന് അഞ്ച് മരണം

5 Nov 2020 12:37 PM GMT
ഇന്ന് സ്ഥിരീകരിച്ച 795 പേര്‍ ഉള്‍പ്പെടെ കുവൈത്തില്‍ കൊവിഡ്-19 രോഗികളുടെ എണ്ണം 129,638 ആയി.

കൊവിഡ് വ്യാപനം രൂക്ഷം; ഈരാറ്റുപേട്ടയില്‍ പ്രത്യേക നിരീക്ഷണം, അവശ്യവസ്തുക്കളുടെ കടകള്‍ മാത്രം തുറക്കാം

5 Nov 2020 12:31 PM GMT
മുനിസിപ്പാലിറ്റിയിലെ എല്ലാ വാര്‍ഡുകളിലും ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം ശക്തമാക്കണമെന്നും ജനങ്ങളുടെ ആശങ്കയകറ്റുന്നതിന് മൈക്ക് അനൗണ്‍സ്മെന്റ്...

അര്‍നബ് ഗോസ്വാമി 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍

4 Nov 2020 7:36 PM GMT
ആറുമണിക്കൂറിലേറെ നീണ്ട നടപടികള്‍ക്ക് ശേഷമാണ് അദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടത്. അലിബാഗിലെ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വേ...

ഫ്രാന്‍സില്‍നിന്ന് 7,000 കിലോമീറ്റര്‍ നോണ്‍സ്റ്റോപ്പ് പറക്കല്‍; രണ്ടാം ബാച്ച് റഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയില്‍

4 Nov 2020 7:13 PM GMT
59,000 കോടി ഡോളര്‍ ചെലവില്‍ 36 വിമാനങ്ങള്‍ വാങ്ങുന്നതിനായാണ് ഫ്രാന്‍സുമായി ഇന്ത്യ അന്തര്‍ സര്‍ക്കാര്‍ കരാറില്‍ ഒപ്പുവച്ചിരിക്കുന്നത്. 10 ടണ്‍...

സൗദി തൊഴില്‍ നിയമങ്ങളില്‍ എവിടെയും 'കഫാല' വ്യവസ്ഥയെക്കുറിച്ച് പറയുന്നില്ലെന്ന് തൊഴില്‍ മന്ത്രാലയം

4 Nov 2020 6:53 PM GMT
വിദേശികള്‍ സൗദിയിലെത്തുന്നത് നിശ്ചിതകാലത്തിനു തൊഴിലുടമ നല്‍കുന്ന തൊഴില്‍കരാര്‍ പ്രകാരമാണ്. തൊഴില്‍കരാര്‍ കാലാവധി കഴിയുന്നതോടെ തൊഴിലാളി നാട്ടിലേയ്ക്ക്...

ആയുര്‍വേദ മെഡിക്കല്‍ കോളജ് അധ്യാപകരുടെ ശമ്പളപരിഷ്‌കരണത്തിന് മന്ത്രിസഭയുടെ അനുമതി

4 Nov 2020 6:39 PM GMT
തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ് ആയുര്‍വേദ മെഡിക്കല്‍ കോളജുകളിലെ അധ്യാപകര്‍ക്ക് ശമ്പളപരിഷ്‌ക്കരണം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി ആരോഗ്യ...

ട്രംപിന്റെ വംശവെറിയ്‌ക്കെതിരേ പോരാടിയ നാല് വനിതകള്‍ വീണ്ടും യുഎസ് ജനപ്രതിനിധി സഭയിലേക്ക്

4 Nov 2020 6:35 PM GMT
ഡോണാള്‍ഡ് ട്രംപിന്റെ നിരന്തരമുള്ള വംശീയ അതിക്രമങ്ങള്‍ക്ക് ഇരകളായ ഇല്‍ഹാന്‍ ഉമര്‍, റാഷിദ തലൈബ്, അലക്സാന്‍ഡ്രിയ ഒകാസിയോ-കോര്‍ടസ്, അയാന പ്രസ്ലി...

തിരുവനന്തപുരത്തെ വസതിയിലെ റെയ്ഡ്: രേഖകളില്‍ ഒപ്പിടില്ലെന്ന് ബിനീഷിന്റെ കുടുംബം; ഇഡി ഉദ്യോഗസ്ഥരുമായി വാക്കുതര്‍ക്കം

4 Nov 2020 5:28 PM GMT
വീട്ടില്‍നിന്ന് രേഖകള്‍ കണ്ടെടുത്തിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ഇത് പുറത്തുനിന്നും കൊണ്ടുവന്നതാണെന്നും കുടുംബം ആരോപിച്ചു. ആവശ്യമെങ്കില്‍...

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1,335 കേസുകള്‍; നിരോധനാജ്ഞ ലംഘിച്ചതിന് 21 കേസും 22 അറസ്റ്റും

4 Nov 2020 5:09 PM GMT
മാസ്‌ക് ധരിക്കാത്ത 7,865 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് രണ്ട് കേസും രജിസ്റ്റര്‍ ചെയ്തു.

ഡല്‍ഹിയില്‍നിന്ന് ലണ്ടനിലേയ്ക്കുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ഭീഷണി സന്ദേശം

4 Nov 2020 4:07 PM GMT
വ്യാഴാഴ്ച രാവിലെ പുറപ്പെടുന്ന രണ്ട് വിമാനങ്ങള്‍ ലണ്ടനില്‍ ഇറങ്ങാന്‍ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി സന്ദേശമെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട്...

ഇടുക്കിയില്‍ 200 കടന്ന് കൊവിഡ് രോഗികള്‍; 176 പേര്‍ക്കും സമ്പര്‍ക്കം

4 Nov 2020 3:32 PM GMT
ജില്ലയില്‍ 90 പേര്‍ കൊവിഡ് രോഗമുക്തി നേടി

വയോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരനെന്ന് കോടതി

4 Nov 2020 3:18 PM GMT
2013 ഒക്ടോബര്‍ 15ന് രാവിലെ ആറരയ്ക്കാണ് സീതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കേസിലെ പ്രതിയായ അബ്ദുസലാം രണ്ടുവര്‍ഷത്തിനുശേഷമാണ് പിടിയിലായത്.

ഓര്‍ത്തഡോക്‌സ്- യാക്കോബായ സഭാ തര്‍ക്കം: മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ മൂന്നാംഘട്ട ചര്‍ച്ച നടത്തി

4 Nov 2020 3:01 PM GMT
സംഘര്‍ഷങ്ങളും രക്തച്ചൊരിച്ചിലും ഒരിക്കലുമുണ്ടാവരുതെന്നാണ് സര്‍ക്കാരിന്റെ താല്‍പര്യം. ആത്മീയാചര്യന്‍മാര്‍ ഇക്കാര്യങ്ങള്‍ മനസ്സിലാക്കുന്നവരാണ്.

ജലനിരപ്പ് ഉയര്‍ന്നു; ഇടുക്കി പൊന്‍മുടി ഡാമിന്റെ ഷട്ടറുകള്‍ നാളെ രാവിലെ 6 ന് തുറക്കും

4 Nov 2020 2:48 PM GMT
ഷട്ടറുകള്‍ 30 സെ.മീ ഉയര്‍ത്തി 45 ക്യുമിക്‌സ് വരെ ജലം ഘട്ടം ഘട്ടമായി പുറത്തേക്ക് ഒഴുക്കിവിടുകയാണ് ചെയ്യുക.

കോട്ടയം ജില്ലയില്‍ 571 പേര്‍ക്ക് കൂടി കൊവിഡ്; 565 പേര്‍ക്കും സമ്പര്‍ക്കം മുഖേന വൈറസ് ബാധ

4 Nov 2020 2:38 PM GMT
പുതുതായി 4,879 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 274 പുരുഷന്‍മാരും 235 സ്ത്രീകളും 62 കുട്ടികളും ഉള്‍പ്പെടുന്നു.

കോന്നി മെഡിക്കല്‍ കോളജ്: 286 തസ്തികകള്‍ സൃഷ്ടിച്ചു

4 Nov 2020 1:03 PM GMT
തിരുവനന്തപുരം: പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളജില്‍ 286 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറി...

സംസ്ഥാനത്ത് ആകെ 638 ഹോട്ട്‌സ്‌പോട്ടുകള്‍; 67 ആരോഗ്യപ്രവര്‍ത്തകര്‍ക്കുകൂടി കൊവിഡ്

4 Nov 2020 12:52 PM GMT
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,02,063 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,81,100 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനിലും 20,963...

സംസ്ഥാനത്ത് ഇന്ന് 8,516 കൊവിഡ് ബാധിതര്‍; 8,206 പേര്‍ക്ക് രോഗമുക്തി, ചികില്‍സയിലുള്ളത് 84,995 പേര്‍

4 Nov 2020 12:45 PM GMT
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 97 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7473 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 879 പേരുടെ...

കൊവിഡ് വ്യാപനം: കോട്ടയം ജില്ലയില്‍ 45 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍

3 Nov 2020 7:44 PM GMT
ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി - 3, മരങ്ങാട്ടുപിള്ളി - 12, വെച്ചൂര്‍ - 10, ഉദയനാപുരം-12 എന്നീ വാര്‍ഡുകളെ പട്ടികയില്‍നിന്ന് ഒഴിവാക്കി.

ഡല്‍ഹിയില്‍ 6,000 കടന്ന് പ്രതിദിന കൊവിഡ് രോഗികള്‍; 24 മണിക്കൂറിനിടെ 48 മരണം

3 Nov 2020 7:35 PM GMT
ഡല്‍ഹിയില്‍ കൊവിഡ് സ്തിരീകരിച്ചവരുടെ എണ്ണം 4,03,096 ആയി ഉയര്‍ന്നു. ഇവരില്‍ 3,60,069 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 6,652 പേര്‍ മരിച്ചു.

ഇടതുപക്ഷത്തിനെതിരേ മാധ്യമങ്ങള്‍ യുദ്ധം ചെയ്യുന്നു: കോടിയേരി

3 Nov 2020 7:14 PM GMT
തിരുവനന്തപുരം: മാധ്യമങ്ങള്‍ ഇടതുപക്ഷത്തിനെതിരേ യുദ്ധം ചെയ്യുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അ...

ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കെഎസ്ആര്‍ടിസി ടിക്കറ്റ് നിരക്കില്‍ 25 ശതമാനം ഇളവ്

3 Nov 2020 6:21 PM GMT
കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ എക്സ്പ്രസ്, സൂപ്പര്‍ ഡീലക്സ് എന്നീ സര്‍വീസുകളിലെ നിരക്കുകളിലാണ് 25 ശതമാനം ഇളവ് അനുവദിച്ചത്. കൊവിഡ്...

വന്ദേ ഭാരത്: കുവൈത്തില്‍നിന്ന് കേരളത്തിലേക്ക് ഈമാസം 18 വിമാനങ്ങള്‍

3 Nov 2020 5:52 PM GMT
എയര്‍ ഇന്ത്യ, ഇന്‍ഡിഗോ എയര്‍ ലൈന്‍സ് എന്നീ വിമാനകമ്പനികള്‍ക്കാണു സര്‍വീസിനു അനുമതി. എന്നാല്‍, കേരളത്തിലേക്ക് ഇന്‍ഡിഗൊ എയര്‍ലൈന്‍സ് മാത്രമാണു സര്‍വീസ്...

ബിഹാര്‍ തിരഞ്ഞെടുപ്പ്: രണ്ടാംഘട്ട വോട്ടെടുപ്പില്‍ 53.51 ശതമാനം പോളിങ്

3 Nov 2020 5:46 PM GMT
കമ്മീഷന്റെ കണക്കുകള്‍ പ്രകാരം രണ്ടാം ഘട്ടത്തില്‍ മുസാഫര്‍പൂരിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്- 55 ശതമാനം. ഏറ്റവും കുറവ് പട്‌നയില്‍- 39.65 ...

കൊവിഡ്: കുവൈത്തില്‍ മൂന്ന് മരണം കൂടി; ഇന്ന് 787 പേര്‍ക്ക് വൈറസ് ബാധ

3 Nov 2020 5:30 PM GMT
രാജ്യത്ത് വൈറസ് ബാധയെത്തുടര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം 790 ആയി.

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1,325 കേസുകള്‍; നിരോധനാജ്ഞ ലംഘിച്ചതിന് 24 കേസും 62 അറസ്റ്റും

3 Nov 2020 4:53 PM GMT
മാസ്‌ക് ധരിക്കാത്ത 8,166 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് ഒരു കേസും രജിസ്റ്റര്‍ ചെയ്തു.

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ നടന്‍ വിജയ് രാസ് അറസ്റ്റില്‍

3 Nov 2020 4:44 PM GMT
മധ്യപ്രദേശിലെ ബാല്‍ഘട്ട് ജില്ലയില്‍ ഷേര്‍ണി എന്ന ഹിന്ദി സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. അണിയറ...

കൊവിഡ്: ഇടുക്കി ജില്ലയില്‍ 67 പുതിയ രോഗികള്‍; 42 പേര്‍ക്ക് സമ്പര്‍ക്കം, 25 പേരുടെ രോഗ ഉറവിടം വ്യക്തമല്ല

3 Nov 2020 4:24 PM GMT
ഇടുക്കി: ജില്ലയില്‍ 67 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 42 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് രോഗബാധ ഉണ്ടായത്....

സ്ത്രീ വിരുദ്ധ പരാമര്‍ശം; മുല്ലപ്പള്ളി രാമചന്ദ്രനെതിരേ കേസെടുത്ത് പോലിസ്

3 Nov 2020 3:36 PM GMT
മുല്ലപ്പളളിയുടെ പരാമര്‍ശത്തിനെതിരേ ആരോപണവിധേയയായ സോളാര്‍ കേസിലെ പ്രതി നല്‍കിയ പരാതിയിലാണ് തിരുവനന്തപുരം വനിതാ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

മൗലിദ് ജല്‍സ ഉദ്ഘാടനം ചെയ്തു

3 Nov 2020 3:19 PM GMT
പാണക്കാട്: പ്രശ്‌നകലുഷിതമായ മനുഷ്യജീവിതത്തില്‍ താങ്ങും തണലും നഷ്ടമാവുന്നതാണ് വലിയ നഷ്ടമെന്നും സമാധാനത്തിന്റെ ഒരിടം കണ്ടെത്താതെ വരുമ്പോള്‍ മനസ് ദുര്‍ബലമ...

എംബിബിഎസ് സീറ്റ് തട്ടിപ്പ്: അറസ്റ്റിലായത് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ വിശ്വസ്തന്‍

3 Nov 2020 3:15 PM GMT
ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയടക്കമുള്ള പ്രമുഖരുടെ വിശ്വസ്തനും മനസ്സാക്ഷി സൂക്ഷിപ്പുകാരനുമാണിയാളെന്നാണ് സീറോ മലബാര്‍ സഭ വൃത്തങ്ങളില്‍...

ഇന്നും ജാതി വിവേചനവും അയിത്തവും നിലനില്‍ക്കുന്നു; ആദ്യം സാമൂഹികനീതി നടപ്പാക്കേണ്ടത് ക്രൈസ്തവ സഭകള്‍ക്കുള്ളില്‍: അഡ്വ.സി ജെ ജോസ്

3 Nov 2020 2:56 PM GMT
ക്രിസ്തുമതം സ്വീകരിച്ചുപോയെന്ന ഒറ്റക്കാരണം കൊണ്ടാണ് പട്ടികജാതി ക്രൈസ്തവരുടെ സംവരണം നഷ്ടപ്പെടുത്തിയത്. ദലിത് ക്രൈസ്തവര്‍ക്ക് ഒരുശതമാനം മാത്രം...

കോട്ടയത്ത് 507 പുതിയ കൊവിഡ് രോഗികള്‍; ആകെ ചികില്‍സയിലുള്ള 5,240 പേര്‍

3 Nov 2020 2:06 PM GMT
പുതുതായി 4,863 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. 626 പേര്‍ രോഗമുക്തി നേടി.

മലപ്പുറം ജില്ലയില്‍ 725 പേര്‍ക്ക് കൂടി കൊവിഡ്; 659 സമ്പര്‍ക്കരോഗികള്‍, 889 പേര്‍ക്ക് രോഗമുക്തി

3 Nov 2020 1:03 PM GMT
ഉറവിടമറിയാതെ 58 പേര്‍ക്കും ആരോഗ്യപ്രവര്‍ത്തകരായ മൂന്നുപേര്‍ക്കും ഇന്ന് വൈറസ്ബാധ സ്ഥിരീകരിച്ചു.

കോഴിക്കോട് ജില്ലയില്‍ 842 പേര്‍ക്ക് കൊവിഡ്; 819 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ

3 Nov 2020 12:50 PM GMT
8,994 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ചികില്‍സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 8,995 ആയി.
Share it