Kerala

ആയുര്‍വേദ മെഡിക്കല്‍ കോളജ് അധ്യാപകരുടെ ശമ്പളപരിഷ്‌കരണത്തിന് മന്ത്രിസഭയുടെ അനുമതി

ആയുര്‍വേദ മെഡിക്കല്‍ കോളജ് അധ്യാപകരുടെ ശമ്പളപരിഷ്‌കരണത്തിന് മന്ത്രിസഭയുടെ അനുമതി
X

തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ് ആയുര്‍വേദ മെഡിക്കല്‍ കോളജുകളിലെ അധ്യാപകര്‍ക്ക് ശമ്പളപരിഷ്‌ക്കരണം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.

ആയര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍, എയ്ഡഡ് ആയുര്‍വേദ മെഡിക്കല്‍ കോളജുകളിലെ അധ്യാപകര്‍ക്ക് ഏഴാം യുജിസി സ്‌കീമനുസരിച്ചാണ് ശമ്പളപരിഷ്‌കരണം നടപ്പാക്കുന്നത്. 01.01.2016 തിയ്യതി പ്രാബല്യത്തിലാണ് അധ്യാപകരുടെ ശമ്പളപരിഷ്‌കരണത്തിന് തീരുമാനിച്ചിട്ടുള്ളത്.

Next Story

RELATED STORIES

Share it