Kerala

ഇടുക്കിയില്‍ 200 കടന്ന് കൊവിഡ് രോഗികള്‍; 176 പേര്‍ക്കും സമ്പര്‍ക്കം

ജില്ലയില്‍ 90 പേര്‍ കൊവിഡ് രോഗമുക്തി നേടി

ഇടുക്കിയില്‍ 200 കടന്ന് കൊവിഡ് രോഗികള്‍; 176 പേര്‍ക്കും സമ്പര്‍ക്കം
X

ഇടുക്കി: ജില്ലയില്‍ 204 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 176 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്.

അന്തര്‍സംസ്ഥാനങ്ങളില്‍നിന്നെത്തിയ 4 പേര്‍ക്കും ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 24 കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ 90 പേര്‍ കൊവിഡ് രോഗമുക്തി നേടി

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 14

അറക്കുളം 2

ബൈസണ്‍വാലി 4

ചക്കുപള്ളം 1

ചിന്നക്കനാല്‍ 12

ദേവികുളം 1

ഇടവെട്ടി 7

ഏലപ്പാറ 4

ഇരട്ടയാര്‍ 2

കഞ്ഞിക്കുഴി 2

കരിമണ്ണൂര്‍ 13

കരിങ്കുന്നം 3

കരുണപുരം 5

കട്ടപ്പന 4

കോടിക്കുളം 2

കുടയത്തൂര്‍ 3

കുമാരമംഗലം 2

കുമളി 3

മണക്കാട് 4

മറയൂര്‍ 3

മുട്ടം 4

നെടുങ്കണ്ടം 10

പള്ളിവാസല്‍ 3

പാമ്പാടുംപാറ 3

പീരുമേട് 2

പെരുവന്താനം 2

പുറപ്പുഴ 2

രാജാക്കാട് 2

ശാന്തന്‍പാറ 1

സേനാപതി 2

തൊടുപുഴ 47

ഉടുമ്പന്‍ചോല 4

ഉടുമ്പന്നൂര്‍ 3

വണ്ടന്മേട് 2

വണ്ടിപ്പെരിയാര്‍ 6

വണ്ണപ്പുറം 2

വാത്തികുടി 5

വാഴത്തോപ്പ് 1

വെള്ളത്തൂവല്‍ 2

വെള്ളിയാമാറ്റം 10.

ഉറവിടം വ്യക്തമല്ലാത്ത കേസുകള്‍

ദേവികുളം സ്വദേശി (31)

വെള്ളത്തൂവല്‍ സ്വദേശികള്‍ (53,28)

കഞ്ഞിക്കുഴി സ്വദേശി (49)

കുടയത്തൂര്‍ സ്വദേശിനികള്‍ (36,38)

കുടയത്തൂര്‍ സ്വദേശി (25)

വാഴത്തോപ്പ് പാറേമാവ് സ്വദേശി (48)

വെള്ളിയാമറ്റം ഇളദേശം സ്വദേശി (29)

വെള്ളിയാമറ്റം ഇളദേശം സ്വദേശിനി (27)

ഉടുമ്പഞ്ചോല തിങ്കള്‍ക്കാട് സ്വദേശി (26)

കരിങ്കുന്നം മ്രാല സ്വദേശി (22)

തൊടുപുഴ വേങ്ങല്ലൂര്‍ സ്വദേശി (21)

തൊടുപുഴ സ്വദേശിനി (52)

തൊടുപുഴ കുമ്മകല്ല് സ്വദേശി (61)

തൊടുപുഴ കാഞ്ഞിരമാറ്റം സ്വദേശിനി (27)

വണ്ണപ്പുറം കാളിയാര്‍ സ്വദേശിനി (34)

രാജാക്കാട് സ്വദേശികള്‍ (21,36)

ഇരട്ടയാര്‍ ശാന്തിഗ്രാം സ്വദേശി (38)

കട്ടപ്പന സ്വദേശി (30)

കട്ടപ്പന അമ്പലക്കവല സ്വദേശി (29)

വണ്ടന്മേട് സ്വദേശി (35)

വണ്ടിപ്പെരിയാര്‍ സ്വദേശിനി (42)

Next Story

RELATED STORIES

Share it