- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡല്‍ഹിയിലെ ഒമ്പത് സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി; വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു
BY SVD9 Feb 2026 5:47 AM GMT

X
SVD9 Feb 2026 5:47 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഒമ്പത് സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി . രാവിലെ 8:30-നും 9:00-നും ഇടയിലാണ് സ്‌കൂള്‍ അധികൃതര്‍ക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചത്. ഇതേത്തുടര്‍ന്ന് സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ഥികളെയും അധ്യാപകരെയും ജീവനക്കാരെയും അടിയന്തരമായി ഒഴിപ്പിച്ചു.
ഡല്‍ഹി പോലിസിനൊപ്പം ബോംബ് ഡിസ്‌പോസല്‍ സ്‌ക്വാഡും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി വ്യാപകമായ തിരച്ചില്‍ നടത്തിവരികയാണ്. സമീപകാലത്ത് ഡല്‍ഹിയിലെ വിദ്യാലയങ്ങളെ ലക്ഷ്യമിട്ട് ആവര്‍ത്തിച്ചുണ്ടാകുന്ന ബോംബ് ഭീഷണി സംഭവങ്ങളുടെ തുടര്‍ച്ചയാണിത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















