Latest News

സ്വര്‍ണപ്പാളികള്‍ വീണ്ടും പരിശോധിക്കാന്‍ കോടതി അനുമതി നല്‍കി

സ്വര്‍ണപ്പാളികള്‍ വീണ്ടും പരിശോധിക്കാന്‍ കോടതി അനുമതി നല്‍കി
X

കൊച്ചി: സ്വര്‍ണപ്പാളികള്‍ വീണ്ടും പരിശോധിക്കും. വീണ്ടും പരിശോധന നടത്താന്‍ കോടതി അനുമതി നല്‍കി. ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററിലാണ് പരിശോധന നടക്കുക. അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ബിജെപി നേതാക്കളുമായി അടുത്ത ബന്ധമെന്ന് റിപോര്‍ട്ടുകള്‍ പുറത്തുവന്നു. കര്‍ണാടക മുന്‍ മുഖ്യമന്ത്രി സദാനന്ദ ഗൗഡയും ഉപമുഖ്യമന്ത്രിയായിരുന്ന അശ്വന്ത് നാരായണനും ഉണ്ണികൃഷ്ണണ്‍ പോറ്റിക്കൊപ്പം പരിപാടിയില്‍ പങ്കെടുത്തത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

Next Story

RELATED STORIES

Share it