കുവൈത്തില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധന; ഇന്ന് അഞ്ച് മരണം
ഇന്ന് സ്ഥിരീകരിച്ച 795 പേര് ഉള്‍പ്പെടെ കുവൈത്തില്‍ കൊവിഡ്-19 രോഗികളുടെ എണ്ണം 129,638 ആയി.
BY NSH5 Nov 2020 12:37 PM GMT

X
NSH5 Nov 2020 12:37 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ്-19 രോഗബാധിതരുടെ എണ്ണത്തില്‍ മുന്‍ദിവസത്തേക്കാള്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് സ്ഥിരീകരിച്ച 795 പേര് ഉള്‍പ്പെടെ കുവൈത്തില്‍ കൊവിഡ്-19 രോഗികളുടെ എണ്ണം 129,638 ആയി. ഇതില്‍ 115 രോഗികളുടെ നില ഗുരുതരമാണ്.
ഇന്ന് കൊവിഡ് മരണനിരക്കലും വര്‍ധനവ് രേഖപ്പെടുത്തി. അഞ്ച് രോഗികളാണ് ഇന്ന് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 799 ആയി. രാജ്യത്ത് രോഗ മുക്തി നേടിയവരുടെ എണ്ണം 120,564 ആയി. 8,375 പേര് നിലവില്‍ ചികില്‍സയിലാണ്.
Next Story
RELATED STORIES
തെലങ്കാനയില്‍ പരാജയം സമ്മതിച്ച് ബിആര്‍എസ്; കോണ്‍ഗ്രസിന് അഭിനന്ദനം
3 Dec 2023 5:26 AM GMTനിയമസഭാ തിരഞ്ഞെടുപ്പ്; മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി മുന്നില്‍;...
3 Dec 2023 4:53 AM GMTകളമശ്ശേരി സ്ഫോടനം; ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു; ആകെ മരണം...
2 Dec 2023 3:43 PM GMTതട്ടിക്കൊണ്ടുപോവല്‍ കേസ്: മൂന്നു പ്രതികളെയും 15 വരെ റിമാന്റ് ചെയ്തു
2 Dec 2023 10:16 AM GMTതട്ടിക്കൊണ്ടുപോവല്‍ കേസ്: ആസൂത്രണം ഒരുവര്‍ഷം മുമ്പേ; പ്രതികളെല്ലാം...
2 Dec 2023 10:13 AM GMT20 ലക്ഷം രൂപ കൈക്കൂലി; തമിഴ്നാട്ടില്‍ ഇഡി ഉദ്യോഗസ്ഥന് പിടിയില്‍
2 Dec 2023 9:20 AM GMT