ഇടതുപക്ഷത്തിനെതിരേ മാധ്യമങ്ങള് യുദ്ധം ചെയ്യുന്നു: കോടിയേരി
BY NSH3 Nov 2020 7:14 PM GMT

X
NSH3 Nov 2020 7:14 PM GMT
തിരുവനന്തപുരം: മാധ്യമങ്ങള് ഇടതുപക്ഷത്തിനെതിരേ യുദ്ധം ചെയ്യുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന കേസുകളെ മഹത്വവത്കരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.
അസത്യം പ്രചരിപ്പിച്ച് മസ്തിഷ്ക പ്രക്ഷാളനം നടത്താനാണ് ശ്രമം. ആയിരം നുണ കുറേപ്പേര് ചേര്ന്ന് പ്രചരിപ്പിച്ചാല് ചിലര് വിശ്വസിച്ചെന്ന് വരും. സിപിഎം ജീര്ണതയില്പ്പെട്ടെന്ന് പ്രചരിപ്പിച്ച് ആശയക്കുഴപ്പമുണ്ടാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Next Story
RELATED STORIES
ഇസ്രായേലി നരനായാട്ടില് ഗസയില് കൊല്ലപ്പെട്ട 16 കുട്ടികള് ഇവരാണ്
11 Aug 2022 6:13 AM GMTഇടുക്കിയില് വില്പ്പനയ്ക്കായി കൊണ്ടുവന്ന ആനക്കൊമ്പുമായി ഒരാള്...
11 Aug 2022 4:12 AM GMTമദ്യപാനത്തിനിടെ തര്ക്കം: അനുജന് ജ്യേഷ്ഠനെ കുത്തിക്കൊലപ്പെടുത്തി
11 Aug 2022 2:03 AM GMTനടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെയും പ്രോസിക്യൂഷന്റെയും അപേക്ഷ ഇന്ന് ...
11 Aug 2022 1:37 AM GMTപ്ലസ് വണ് പ്രവേശനം: ആദ്യ അലോട്ട്മെന്റ് ഇന്ന് അവസാനിക്കും
10 Aug 2022 3:05 AM GMTബിഹാറില് ഇനി വിശാല സഖ്യ സര്ക്കാര്; നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ...
10 Aug 2022 1:27 AM GMT