കൊവിഡ് രോഗികളെ കണ്ടെത്താന്‍ മസ്ജിദുല്‍ ഹറാമില്‍ കാമറകള്‍ സ്ഥാപിച്ചു
ആറുമീറ്റര്‍ അകലെ വച്ചുതന്നെ മസ്ജിദുല്‍ ഹറാമിലേയ്ക്കു പ്രവേശിക്കുന്നവരുടെ താപനില അളക്കും.
BY NSH2 Nov 2020 5:08 PM GMT

X
NSH2 Nov 2020 5:08 PM GMT
ദമ്മാം: കൊവിഡ് രോഗികളെ കണ്ടെത്തുന്നതിനായി മസ്ജിദുല്‍ ഹറാമില്‍ വിവിധ കവാടങ്ങളില്‍ പ്രതേക നിരീക്ഷണകാമറകള്‍ സ്ഥാപിച്ചു. കൊവിഡിനെത്തുടര്‍ന്ന് നിര്‍ത്തിവച്ച ഉംറ സര്‍വീസ് പുനരാരംഭിച്ചതിനുശേഷം സൗദിയില്‍നിന്നും പുറത്തുനിന്നുമുള്ള ഉംറ തീര്‍ത്ഥാടകരെ കൂടി സ്വീകരിക്കാന്‍ ആരംഭിച്ചതോടെയാണ് കൊവിഡ് സുരക്ഷാനടപടികള്‍ വിപുലമാക്കിയത്.
ആറുമീറ്റര്‍ അകലെ വച്ചുതന്നെ മസ്ജിദുല്‍ ഹറാമിലേയ്ക്കു പ്രവേശിക്കുന്നവരുടെ താപനില അളക്കും. ഉയര്‍ന്ന താപനില സൂചിപ്പിക്കുന്നവരെ പിന്നീട് കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കി ആവശ്യമായ നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം.
Next Story
RELATED STORIES
പാലക്കാട് സ്വദേശി സൗദിയില്‍ കുത്തേറ്റു മരിച്ചു
6 Dec 2023 11:24 AM GMTസിഫ് ഗ്രാന്റ് ഫിനാലെ ജിദ്ദ കിങ് അബ്ദുല്‍ അസീസ് സ്റ്റേഡിയത്തില്‍; നടന് ...
5 Dec 2023 1:46 PM GMTഅസീസ് സഖാഫി പക്കണ ജിദ്ദയില്‍ മരണപ്പെട്ടു
26 Nov 2023 3:17 AM GMTദുബയിലെ ഗ്യാസ് സിലിണ്ടര്‍ അപകടം: ഒരു മലയാളി കൂടി മരണപ്പെട്ടു
18 Nov 2023 8:37 AM GMTപ്രവാസി സമൂഹിക പ്രവര്ത്തകന് സത്താര്‍ കായംകുളം സൗദിയില്‍ മരണപ്പെട്ടു
16 Nov 2023 10:16 AM GMTജിസിസി രാജ്യങ്ങളിലേക്ക് ഉള്‍പ്പെടെ കൂടുതല്‍ സര്‍വീസുമായി എയര്‍ ഇന്ത്യ...
15 Nov 2023 3:33 PM GMT