എസ് ഡിപിഐ സ്വയം തൊഴില് പദ്ധതി: ഒന്നാംഘട്ട തയ്യല് മെഷീന് വിതരണം ചെയ്തു
നാഷനല് വിമന്സ് ഫ്രണ്ട് വടകര ഏരിയാ സെക്രട്ടറി ഫെബിന ഷാജഹാന് തയ്യല് മെഷീന് ഏറ്റുവാങ്ങി.
BY NSH31 Oct 2020 4:29 AM GMT

X
NSH31 Oct 2020 4:29 AM GMT
വടകര: എസ് ഡിപിഐ സ്വയം തൊഴില് പദ്ധതിയുടെ ഭാഗമായി ഒന്നാംഘട്ട തയ്യല് മെഷീന് വിതരണം ചെയ്തു. എസ് ഡിപിഐ കൊയിലാണ്ടി വളപ്പ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില് സംഘടിപ്പിച്ച യോഗത്തില് കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ പാലേരി ഉദ്ഘാടനം ചെയ്തു.
നാഷനല് വിമന്സ് ഫ്രണ്ട് വടകര ഏരിയാ സെക്രട്ടറി ഫെബിന ഷാജഹാന് തയ്യല് മെഷീന് ഏറ്റുവാങ്ങി. പ്രയാസമനുഭവിക്കുന്ന കുടുംബങ്ങളെ തിരഞ്ഞെടുത്താണ് തയ്യല് മെഷീന് വിതരണം ചെയ്തത്. ജില്ലാ ട്രഷറര് എന് കെ റഷീദ് ഉമരി, ജില്ലാ സെക്രട്ടറി അബ്ദുല് ജലീല് സഖാഫി, മണ്ഡലം പ്രസിഡന്റ് നിസാമുദ്ദീന് പുത്തൂര്, മണ്ഡലം സെക്രട്ടറി കെ വി പി ഷാജഹാന്, മുന്സിപ്പല് പ്രസിഡന്റ് സിദ്ദീഖ് പുത്തൂര്, ബ്രാഞ്ച് പ്രസിഡന്റ് സി വി സജീര്, വാര്ഡ് കണ്വീനര് കെ പി മഷ്ഹൂദ്, ഇ വി സലാം സംസാരിച്ചു.
Next Story
RELATED STORIES
'ഗുജറാത്ത് വംശഹത്യക്കു പിറകിലെ പ്രധാന കുറ്റവാളികളെ ലോകം...
26 Jan 2023 3:47 PM GMTമുസ്ലിം സംഘടനകളുമായി വീണ്ടും ആർഎസ്എസിന്റെ രഹസ്യ ചർച്ച
25 Jan 2023 3:36 PM GMTഗുജറാത്തില് 17 മുസ് ലിംകളെ കൊന്ന കേസില് പ്രതികളെ വെറുതെ വിട്ടു
25 Jan 2023 2:25 PM GMTക്രിസ്ത്യന്, മുസ് ലിം യുവാക്കള്ക്ക് ബജ്റംഗ്ദളുകാരുടെ ...
24 Jan 2023 4:24 PM GMTഗുജറാത്ത് വംശഹത്യ മുന്കൂട്ടി തയ്യാറാക്കിയത്; ബ്രിട്ടന്റെ അന്വേഷണ...
24 Jan 2023 3:58 PM GMTഇന്ത്യയില് ജീവിക്കണമെങ്കില് വന്ദേമാതരം ചൊല്ലണമെന്ന് ഹിന്ദുത്വര്
23 Jan 2023 3:20 PM GMT