തെലങ്കാനയില്‍ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരേ കല്ലേറ്

11 Feb 2023 3:43 AM GMT
ഹൈദരാബാദ്: തെലങ്കാനയില്‍ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരേ കല്ലേറ്. വെള്ളിയാഴ്ച വൈകുന്നേരം തെലങ്കാനയിലെ മഹബൂബാബാദിന് സമീപമായിരുന്നു സംഭവം. സെക്കന...

വാഹനകൈമാറ്റത്തെ ചൊല്ലി തര്‍ക്കം; യുവാവ് കുത്തേറ്റ് മരിച്ചു

11 Feb 2023 3:05 AM GMT
കൊച്ചി: എറണാകുളം നായരമ്പലത്ത് ഒരാള്‍ കുത്തേറ്റ് മരിച്ചു. നായരമ്പലം സ്വദേശി സനോജാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് കൊലപാതകം. വാഹനകൈമാറ്റത്തെ ചൊല...

തുര്‍ക്കി- സിറിയ ഭൂകമ്പം; മരണസംഖ്യ 23,000 പിന്നിട്ടു

11 Feb 2023 2:47 AM GMT
അങ്കാറ: തുര്‍ക്കി- സിറിയ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 23,000 പിന്നിട്ടു. രക്ഷാപ്രവര്‍നത്തിനായി കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ള സംഘം സിറിയയിലേക്ക് എ...

അമേരിക്കന്‍ ആകാശത്ത് അജ്ഞാത പേടകം; വെടിവച്ച് വീഴ്ത്തി

11 Feb 2023 2:01 AM GMT
വാഷിങ്ടണ്‍: അമേരിക്കയിലെ വ്യോമാതിര്‍ത്തിക്കുള്ളില്‍ അലാസ്‌കയ്ക്ക് മുകളിലൂടെ പറന്ന അജ്ഞാത പേടകത്തെ വെടിവച്ച് വീഴ്ത്തി. യുദ്ധവിമാനം ഉപയോഗിച്ചാണ് വെടിവച്...

അനധികൃതമായി റേഷന്‍ കാര്‍ഡുകള്‍ കൈവശംവച്ചത് 34,550 പേര്‍; 5.17 കോടി പിഴ ഈടാക്കി

11 Feb 2023 1:44 AM GMT
തിരുവനന്തപുരം: ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 2021 മെയ് 21 മുതല്‍ 2023 ജനുവരി 31 വരെ സംസ്ഥാനത്ത് 34550 പേര്‍ അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈ...

ഇ പി ജയരാജനെതിരെയും പി ജയരാജനെതിരെയും പാര്‍ട്ടി അന്വേഷണം

10 Feb 2023 4:56 PM GMT
തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജനുമെതിരേ സിപിഎം അന്വേഷണം. റിസോര്‍ട്ട് വിവാദത്തിലാണ് ഇപിക്കെതിരേ അന്വേഷ...

അച്ചടക്കലംഘനം; കോണ്‍ഗ്രസ് എംപിയെ രാജ്യസഭയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു

10 Feb 2023 4:39 PM GMT
ന്യൂഡല്‍ഹി: അച്ചടക്കലംഘനത്തിന്റെ പേരില്‍ കോണ്‍ഗ്രസ് എംപി രജനി ആകാശ്‌റാവു പാട്ടീലിനെ ബജറ്റ് സമ്മേളനം അവസാനിക്കുന്നത് വരെ രാജ്യസഭയില്‍ നിന്ന് സസ്‌പെന്റ് ...

'കൗ ഹഗ് ഡേ' കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു

10 Feb 2023 2:33 PM GMT
ന്യൂഡല്‍ഹി: വാലന്റൈന്‍സ് ഡേ ആയ ഫെബ്രുവരി 14ന് 'കൗ ഹഗ് ഡേ' ആചരിക്കാനുള്ള തീരുമാനം പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിന്റെ പ്രഖ്യാപ...

സംസ്ഥാന വ്യാപകമായി പാഴ്‌സലുകളില്‍ സ്റ്റിക്കര്‍ പരിശോധന; സ്റ്റിക്കറില്ലാത്ത 40 സ്ഥാപനങ്ങള്‍ക്കെതിരേ നടപടി

10 Feb 2023 2:24 PM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പാഴ്‌സലുകള്‍ വില്‍ക്കുന്നവര്‍ക്കെതിരെ സംസ്ഥാന വ്യാപക...

താനൂരില്‍ റെയില്‍വേ ട്രാക്കില്‍ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തി

10 Feb 2023 1:46 PM GMT
പരപ്പനങ്ങാടി: താനൂരില്‍ റെയില്‍വേ ട്രാക്കില്‍ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തി. താനൂര്‍ സ്‌കൂള്‍പടി കിഴക്കുവശത്തായാണ് 9 ദിവസത്തോളം പഴക്കമുള്ള മൃ...

ഇന്ധനസെസ് പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരം; മുന്നറിയിപ്പുമായി വ്യാപാരി വ്യവസായി ഏകോപനസമിതി

10 Feb 2023 11:04 AM GMT
കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ ഇന്ധനസെസ് പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി. രാഷ്ട്രീയ പാര്‍ട്ടിക...

ചിന്തയുടെ പിഎച്ച്ഡി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു പ്രതിഷേധം

10 Feb 2023 9:50 AM GMT
തിരുവനന്തപുരം: യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ പിഎച്ച്ഡി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള സര്‍വകലാശാലയില്‍ കെഎസ്‌യു പ്രതിഷേധം. സിന്‍ഡിക്കേറ്റ്...

കുറ്റിപ്പുറത്ത് കാണാതായ എന്‍ജിനീയറിങ് വിദ്യാര്‍ഥിയെ കോഴിക്കോട് ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തി

10 Feb 2023 9:29 AM GMT
മലപ്പുറം: കുറ്റിപ്പുറത്തു നിന്ന് കാണാതായ എന്‍ജിനീയറിങ് വിദ്യാര്‍ഥിയെ കോഴിക്കോട് ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോക്കൂര്‍ സിഎച്ച് നഗര്‍ സ്വദേശി പര...

പെരുമ്പാവൂരില്‍ മാലിന്യക്കുഴിയില്‍ വീണ് നാല് വയസ്സുകാരി മരിച്ചു

10 Feb 2023 9:16 AM GMT
കൊച്ചി: പെരുമ്പാവൂരില്‍ മാലിന്യക്കുഴിയില്‍ വീണ് നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം. പശ്ചിമബംഗാള്‍ സ്വദേശി ഹുനൂബയുടെ മകള്‍ അസ്മിനിയാണ് മരിച്ചത്. പെരുമ്പാവൂ...

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; അട്ടക്കുളങ്ങരയില്‍ യുവാവിന് വെട്ടേറ്റു

10 Feb 2023 6:39 AM GMT
തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ വീണ്ടും ഗുണ്ടാ ആക്രമണം. അട്ടക്കുളങ്ങര ജങ്ഷനില്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇന്നലെ രാത്രി ഒന്നരയോടെയായിരുന്ന...

നോര്‍ക്കയുടെ സോഷ്യല്‍ മീഡിയ പോസ്റ്ററുകള്‍ ഉപയോഗിച്ച് വ്യാജപ്രചരണം; നിയമനടപടി സ്വീകരിക്കുമെന്ന് നോര്‍ക്ക റൂട്ട്‌സ്

10 Feb 2023 6:28 AM GMT
തിരുവനന്തപുരം: നോര്‍ക്കയുടെ സോഷ്യല്‍ മീഡിയ പോസ്റ്ററുകള്‍ ഉപയോഗിച്ചിച്ച് വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് നോര്‍ക്ക റൂട...

ഭൂകമ്പ ദുരിതാശ്വാസം; സിറിയയിലെത്താന്‍ രണ്ട് അതിര്‍ത്തി കവാടങ്ങള്‍കൂടി തുറക്കാനൊരുങ്ങി തുര്‍ക്കി

10 Feb 2023 6:08 AM GMT
അങ്കാറ: തുര്‍ക്കിക്കൊപ്പം ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ അയല്‍രാജ്യമായ സിറിയയില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി എത്തിപ്പെടുന്നതിന് രണ്ട് അതിര്‍ത്തി ക...

ഐഎസ്ആര്‍ഒയുടെ എസ്എസ്എല്‍വി റോക്കറ്റ് വിക്ഷേപണം വിജയകരം; മൂന്ന് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍

10 Feb 2023 5:42 AM GMT
ചെന്നൈ: ഐഎസ്ആര്‍ഒയുടെ പുതിയ റോക്കറ്റായ എസ്എസ്എല്‍വി- ഡി 2ന്റെ രണ്ടാം പരീക്ഷണ വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍...

കണ്ണൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍

10 Feb 2023 5:01 AM GMT
കണ്ണൂര്‍: ഐവര്‍കുളത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഐവര്‍കുളം സ്വപ്‌നക്കൂട് പ്രവീണിന്റെ മകള്‍ റിയ പ്രവീണ്‍ (13) ആണ് ...

12 വര്‍ഷത്തിനിടെ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത് 16.63 ലക്ഷം പേര്‍; 2022ല്‍ മാത്രം 2.25 ലക്ഷം

10 Feb 2023 4:35 AM GMT
ന്യൂഡല്‍ഹി: 12 വര്‍ഷത്തിനിടെ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത് 16 ലക്ഷത്തിലധികം പേര്‍. 2011 മുതല്‍ 16,63,440 ഇന്ത്യക്കാര്‍ പൗരത്വം ഉപേക്ഷിച്ചെന്നാണ് കേന്ദ...

മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ സി പി കുഞ്ഞ് അന്തരിച്ചു

10 Feb 2023 4:07 AM GMT
കോഴിക്കോട്: ജില്ലയിലെ മുതിര്‍ന്ന സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ സി പി കുഞ്ഞ് അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ജില്ലാ സഹകരണ ആശുപത്രിയ...

ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരം

10 Feb 2023 3:11 AM GMT
തിരുവനന്തപുരം: ന്യുമോണിയ ബാധയെത്തുടര്‍ന്നു നിംസ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മ...

ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

10 Feb 2023 2:46 AM GMT
ബംഗളൂരു: ബംഗളൂരു സ്‌ഫോടനക്കേസില്‍ സുപ്രിംകോടതി അനുവദിച്ച ഉപാധികളോടെ ജാമ്യത്തില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയെ ശാരീരിക അസ്വസ്ഥതകളെ...

തുര്‍ക്കി- സിറിയ ഭൂകമ്പ ദുരന്തം: മരണം 20,000 കടന്നു

10 Feb 2023 2:07 AM GMT
അങ്കാറ: തുര്‍ക്കിയിലും സിറിയയിലും വന്‍നാശം വിതച്ച ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 20,000 കടന്നു. എങ്കിലും ദുരന്തത്തിന്റെ പൂര്‍ണ വ്യാപ്തി ഇപ്പോഴും വ്യക്...

ഹിന്‍ഡന്‍ബര്‍ഗ് റിപോര്‍ട്ട്: അദാനി ഗ്രൂപ്പിനെതിരായ ഹരജികള്‍ ഇന്ന് പരിഗണിക്കും

10 Feb 2023 1:41 AM GMT
ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അദാനി ഗ്രൂപ്പിനെതിരേ നല്‍കിയ ഹരജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ...

ജിഎസ്ടി ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്ന് 42 ലക്ഷം രൂപ കണ്ടെത്തി

9 Feb 2023 3:46 PM GMT
ഗാന്ധിനഗര്‍: ഗുജറാത്തില്‍ കേന്ദ്ര ജിഎസ്ടി വകുപ്പ് ഉദ്യോഗസ്ഥന്റെ വസതിയില്‍ സിബിഐ നടത്തിയ റെയ്ഡില്‍ 42 ലക്ഷം രൂപയും ആഭരണങ്ങളും കണ്ടെത്തി. ഗാന്ധിധാമിലെ സ...

ഇന്ധന സെസിന് കാരണം കേന്ദ്രത്തിന്റെ പകപോക്കല്‍ നയങ്ങള്‍; നികുതി വര്‍ധിപ്പിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

9 Feb 2023 2:52 PM GMT
തിരുവനന്തപുരം: ഇന്ധന സെസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രത്തിന്റെ പകപോക്കല്‍ നയങ്ങളാണ് ഇന്ധന സെസിന് നിര്‍ബന്ധിതമാക്കിയതെന്ന് മുഖ്...

ഓപറേഷന്‍ മല്‍സ്യ: 253 കിലോ മല്‍സ്യം നശിപ്പിച്ചു; ഏറ്റവും കൂടുതല്‍ കേടായ മല്‍സ്യം പിടിച്ചത് എറണാകുളത്ത്

9 Feb 2023 2:11 PM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക സ്‌ക്വാഡ് 460 സ്ഥാപനങ്ങള്‍ പരിശോധിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ...

അട്ടപ്പാടിയില്‍ പുലിയിറങ്ങി; പശുവിനെ ആക്രമിച്ചു

9 Feb 2023 1:06 PM GMT
പാലക്കാട്: അട്ടപ്പാടി ചീരക്കടവില്‍ ജനവാസമേഖലയില്‍ പുലിയിറങ്ങിയെന്ന് നാട്ടുകാര്‍. ഇന്ന് രാവിലെ മേയാന്‍ വിട്ട പശുവിനെ പുലി ആക്രമിച്ചു. സമീപത്തുണ്ടായിരുന്...

അട്ടപ്പാടിയില്‍ പുലിയിറങ്ങി; പശുവിനെ ആക്രമിച്ചു

9 Feb 2023 11:50 AM GMT
പാലക്കാട്: അട്ടപ്പാടി ചീരക്കടവില്‍ ജനവാസമേഖലയില്‍ പുലിയിറങ്ങിയെന്ന് നാട്ടുകാര്‍. ഇന്ന് രാവിലെ മേയാന്‍ വിട്ട പശുവിനെ പുലി ആക്രമിച്ചു. സമീപത്തുണ്ടായിരുന്...

കേന്ദ്രമന്ത്രി വി മുരളീധരന്റെ ഉള്ളൂരിലെ വീടിന് നേരേ ആക്രമണം; ജനല്‍ചില്ലുകള്‍ തകര്‍ത്തു

9 Feb 2023 9:37 AM GMT
തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ വീടിന് നേരേ ആക്രമണം. വീടിന്റെ ജനല്‍ചില്ലുകള്‍ കല്ലുകൊണ്ട് ഇടിച്ച് തകര്‍ത്തു. സമീപത്ത് രക്തക്...

ഹിമാചലില്‍ അദാനിയുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്

9 Feb 2023 7:47 AM GMT
ഷിംല: വിവാദ വ്യവസായി ഗൗതം അദാനിയുടെ ഹിമാചല്‍ പ്രദേശിലെ സ്ഥാപനങ്ങളില്‍ റെയ്ഡ്. പര്‍വാനോയിലെ അദാനി വില്‍മര്‍ സ്‌റ്റോറിലും ഗോഡൗണിലുമാണ് സംസ്ഥാന നികുതി വകു...

കൊല്ലത്ത് ഗൃഹനാഥന്‍ സ്വയം ചിതയൊരുക്കി തീക്കൊളുത്തി മരിച്ചു

9 Feb 2023 7:38 AM GMT
കൊല്ലം: പുത്തൂരില്‍ സ്വയം ചിതയൊരുക്കി തീക്കൊളുത്തി ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. മാറനാട് സ്വദേശി വിജയകുമാര്‍ (68) ആണ് മരിച്ചത്. സഹോദരിയുടെ വീട്ടുമുറ്റത്ത്...

ഇന്ധന സെസ്സിനെതിരായ പ്രതിപക്ഷ പ്രതിഷേധം സഭയ്ക്ക് പുറത്തേക്ക്; ധനമന്ത്രിയുടെ സുരക്ഷ കൂട്ടി

9 Feb 2023 7:32 AM GMT
തിരുവനന്തപുരം: ഇന്ധന സെസില്‍ പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുത്ത് ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ സുരക്ഷ പോലിസ് വര്‍ധിപ്പിച്ചു. ഇന്ന് ധനമന്ത്രി നിയമസഭയില...

സുപ്രിംകോടതി അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഇഹ്തിഷാം ഹാഷ്മി അന്തരിച്ചു

9 Feb 2023 7:23 AM GMT
ന്യൂഡല്‍ഹി: സുപ്രിംകോടതി അഭിഭാഷകനും ഹിന്ദുത്വ ശക്തികള്‍ക്കെതിരേ നിരന്തരം ശബ്ദമുയര്‍ത്തിയ മനുഷ്യാവകാശ സംരക്ഷകനുമായ ഇഹ്തിസാം ഹാഷ്മി അന്തരിച്ചു. ഹൃദയാഘാതത...

റവന്യൂ കുടിശ്ശിക പിരിക്കുന്നതില്‍ ഗുരുതര വീഴ്ച; അഞ്ചുവര്‍ഷത്തെ കുടിശ്ശിക 7,100 കോടി, ധനവകുപ്പിനെതിരേ സിഎജി റിപോര്‍ട്ട്

9 Feb 2023 7:09 AM GMT
തിരുവനന്തപുരം: ധനവകുപ്പിനെതിരേ രൂക്ഷവിമര്‍ശനവുമായി കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റ് ജനറല്‍ (സിഎജി) റിപോര്‍ട്ട്. റവന്യൂ കുടിശ്ശിക പിരിക്കുന്നതില്‍ സംസ്ഥാന ധ...
Share it