Latest News

തെലങ്കാനയില്‍ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരേ കല്ലേറ്

തെലങ്കാനയില്‍ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരേ കല്ലേറ്
X

ഹൈദരാബാദ്: തെലങ്കാനയില്‍ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരേ കല്ലേറ്. വെള്ളിയാഴ്ച വൈകുന്നേരം തെലങ്കാനയിലെ മഹബൂബാബാദിന് സമീപമായിരുന്നു സംഭവം. സെക്കന്തരാബാദ്- വിശാഖപട്ടണം വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരെയായിരുന്നു കല്ലേറുണ്ടായത്. ട്രെയിനിന്റെ ജനല്‍ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു. സംഭവത്തില്‍ റെയില്‍വേ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it