അട്ടപ്പാടിയില്‍ പുലിയിറങ്ങി; പശുവിനെ ആക്രമിച്ചു
BY NSH9 Feb 2023 1:06 PM GMT
X
NSH9 Feb 2023 1:06 PM GMT
പാലക്കാട്: അട്ടപ്പാടി ചീരക്കടവില്‍ ജനവാസമേഖലയില്‍ പുലിയിറങ്ങിയെന്ന് നാട്ടുകാര്‍. ഇന്ന് രാവിലെ മേയാന്‍ വിട്ട പശുവിനെ പുലി ആക്രമിച്ചു. സമീപത്തുണ്ടായിരുന്ന തൊഴിലാളികള്‍ ബഹളം വച്ചതോടെ പുലി ഓടിപ്പോവുകയായിരുന്നു. ആക്രമണത്തില്‍ പശുവിന്റെ മുഖത്ത് സാരമായി പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് പുലിയുടെ ശല്യം പതിവാവുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഊരുകളില്‍ കാവല്നില്ക്കുന്ന പട്ടികളെ പുലി ആക്രമിച്ച് ഭക്ഷിക്കുന്നുണ്ടെന്നും ഇവര്‍ പറഞ്ഞു.
Next Story
RELATED STORIES
യുഎഇയില്‍ ശക്തമായ കാറ്റും മഴയും തുടരുന്നു; വൈകിട്ട് വരെ മഴ തുടരും
2 May 2024 4:55 AM GMTതാനൂർ സ്വദേശി സൗദിയിലെ ദമ്മാമിൽ മരിച്ചു
2 May 2024 3:50 AM GMTവൈക്കത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 6:11 PM GMTയുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMT