സംസ്ഥാനത്ത് ഇന്ന് 8,655 പേര്‍ക്ക് കൊവിഡ്; 18 മരണം

17 Feb 2022 1:13 PM GMT
തിരുവനന്തപുരം: കേരളത്തില്‍ 8655 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു എറണാകുളം 1696, തിരുവനന്തപുരം 1087, കൊല്ലം 812, തൃശൂര്‍ 746, കോട്ടയം 731, കോഴിക്കോട് 610,...

ആര്‍എസ്എസ്സിന്റെ അന്ത്യം കാണാതെ പോപുലര്‍ ഫ്രണ്ട് പിന്‍മാറില്ല: കരമന അഷ്‌റഫ് മൗലവി

17 Feb 2022 12:49 PM GMT
എടപ്പാള്‍: ആര്‍എസ്എസ്സിന്റെ അന്ത്യം കുറിക്കാതെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പിന്‍മാറില്ലന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ ട്രഷറര്‍ കരമന അഷ്‌റഫ് മ...

ഇന്ത്യയെ ഹിന്ദുത്വവല്‍ക്കരിക്കുന്ന സംഘപരിവാരത്തെ നിലയ്ക്കുനിര്‍ത്താന്‍ പൊതുസമൂഹം രംഗത്തുവരണം: പോപുലര്‍ ഫ്രണ്ട്

17 Feb 2022 12:46 PM GMT
പട്ടാമ്പി (പാലക്കാട്): ഇന്ത്യയെ ഹിന്ദുത്വവല്‍ക്കരിക്കുന്ന സംഘപരിവാരത്തെ നിലയ്ക്കുനിര്‍ത്താന്‍ പൊതുസമൂഹം രംഗത്തുവരണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സം...

കെഎസ്ആര്‍ടിസിയ്ക്കുള്ള ഡീസല്‍ വില കുത്തനെ വര്‍ധിപ്പിച്ച് ഐഒസി

17 Feb 2022 12:01 PM GMT
കൊച്ചി: കെഎസ്ആര്‍ടിസിയ്ക്ക് വിതരണം ചെയ്യുന്ന ഡീസല്‍ വില ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ കുത്തനെ വര്‍ധിപ്പിച്ചു. 6.73 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഒരു ല...

വയനാട് ജില്ലയില്‍ 332 പേര്‍ക്ക് കൂടി കൊവിഡ്

17 Feb 2022 11:43 AM GMT
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 332 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 780 പേര്‍ രോഗമുക്തി നേടി. 10 ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കു...

ഇടുക്കി ജില്ലയില്‍ അനുമതിയില്ലാതെ ട്രക്കിങ് നടത്തിയാല്‍ നിയമനടപടി

12 Feb 2022 7:18 AM GMT
ഇടുക്കി: അനുമതിയില്ലാതെയുള്ള എല്ലാ ട്രക്കിങ്ങും ഇടുക്കി ജില്ലയില്‍ നിരോധിച്ചു. ജില്ലാ കലക്ടര്‍ ഷീബാ ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത്. ജില്ലയിലെ വിവിധ പ...

പുതിയ പാളം ഘടിപ്പിച്ചു; തൃശൂരില്‍ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു

12 Feb 2022 6:27 AM GMT
തൃശൂര്‍: പുതുക്കാട് ചരക്കുട്രെയിന്‍ പാളം തെറ്റിയതിനെത്തുടര്‍ന്ന് താറുമാറായ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു. പാളം തെറ്റിയ ചരക്ക് ട്രെയിനിന്റെ എന്‍ജിനും ബ...

റിട്ട.മിലിട്ടറി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ നിര്യാതനായി

12 Feb 2022 6:00 AM GMT
മലപ്പുറം: മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസില്‍നിന്ന് വിരമിച്ച എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ നിര്യാതനായി. മലാപ്പറമ്പ് ഹൗസിങ് കോളനിക്ക് സമീപം സീതി വീട്ടില...

സ്വര്‍ണത്തിന് ഒറ്റയടിക്ക് 800 രൂപ കൂടി; രണ്ടുവര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വര്‍ധന

12 Feb 2022 5:49 AM GMT
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,680 രൂപയും പവന...

കുറ്റകൃത്യങ്ങളിലും കസ്റ്റഡി മരണത്തിലും യുപി ഒന്നാമത്; യോഗിക്കെതിരേ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

12 Feb 2022 5:39 AM GMT
ലഖ്‌നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബിജെപിക്കുമെതിരേ ആഞ്ഞടിച്ച് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. കുറ...

കശ്മീരില്‍ മൂന്ന് സായുധരെ പിടികൂടി

12 Feb 2022 5:17 AM GMT
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മൂന്ന് സായുധരെ പോലിസ് പിടികൂടി. സോപോര്‍ ജില്ലയിലെ ഡാംഗിവാച്ച മേഖലയിലാണ് സംഭവം. ഇവരില്‍നിന്നും ആയുധങ്ങളും മറ്റും കണ്ടെടുത്തു...

പാലത്തറ- തിരുവേഗപ്പുറ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ ധര്‍ണ

12 Feb 2022 5:04 AM GMT
പരുതൂര്‍: പാലത്തറ- തിരുവേഗപ്പുറ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ പരുതൂര്‍ പഞ്ചായത്ത് കമ്മിറ്റിയും എസ്ഡിപിഐ തിരുവേഗപ്പുറ പഞ്ചായത്ത് കമ്...

സിഎഎ വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരായ റിക്കവറി നോട്ടീസ് പിന്‍വലിക്കുക, ഇല്ലെങ്കില്‍ ഞങ്ങള്‍ റദ്ദാക്കും; യുപി സര്‍ക്കാരിന് സുപ്രിംകോടതിയുടെ അന്ത്യശാസനം

12 Feb 2022 4:44 AM GMT
ന്യൂഡല്‍ഹി: 2019 ഡിസംബറില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ (സിഎഎ) പ്രതിഷേധിച്ചവര്‍ക്കെതിരേ നല്‍കിയ റിക്കവറി നോട്ടീസുകള്‍ പിന്‍വലിക്കാത്ത ഉത്തര്‍പ്രദേശ് സ...

വടക്കാഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി യുവാക്കള്‍ മരിച്ച അപകടം; അന്വേഷണത്തിന് പ്രത്യേക സംഘം

12 Feb 2022 3:09 AM GMT
തൃശൂര്‍: വടക്കാഞ്ചേരിയില്‍ തൃശൂര്‍- പാലക്കാട് ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസ്സിനടിയില്‍പ്പെട്ട് യുവാക്കള്‍ മരിച്ച അപകടത്തില്‍ ബന്ധുക്കളുടെ ആരോപണം അന്വേ...

രാജ്യത്തെ ഹൈക്കോടതികളില്‍ 411 ജഡ്ജിമാരുടെ ഒഴിവുകള്‍; കൂടുതല്‍ അലഹബാദില്‍

12 Feb 2022 2:52 AM GMT
ന്യൂഡല്‍ഹി: രാജ്യത്തെ ഹൈക്കോടതികളില്‍ 411 ജഡ്ജിമാരുടെ ഒഴിവുകള്‍. അലഹബാദ് ഹൈക്കോടതിയിലാണ് ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത...

റഷ്യ- ഉക്രെയ്ന്‍ പ്രതിസന്ധി; പൗരന്‍മാരോട് ഉടന്‍ ഉക്രെയ്ന്‍ വിടാന്‍ അമേരിക്കയുടെ നിര്‍ദേശം

12 Feb 2022 2:30 AM GMT
ന്യൂയോര്‍ക്ക്: റഷ്യ- ഉക്രെയ്ന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പൗരന്‍മാരോട് ഉടന്‍ ഉക്രെയ്‌നില്‍നിന്നും മടങ്ങാന്‍ അമേരിക്ക നിര്‍ദേശിച്ചു. റ...

പരസ്യപ്രചരണത്തിന് ഇന്ന് വിരാമം; ഉത്തരാഖണ്ഡിലും ഗോവയിലും തിങ്കളാഴ്ച വോട്ടെടുപ്പ്

12 Feb 2022 1:44 AM GMT
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെയും ഗോവയിലെയും പരസ്യപ്രചരണം ഇന്ന് അവസാനിക്കും. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നേര്‍ക്ക് നേരുള്ള മല...

ചരക്ക് ട്രെയിന്‍ പാളം തെറ്റിയ സംഭവം; ഇന്ന് രാവിലെ മുതല്‍ ഓടേണ്ട മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി

12 Feb 2022 1:15 AM GMT
തൃശൂര്‍: പുതുക്കാട് ചരക്ക് ട്രെയിന്‍ പാളം തെറ്റിയതിനെത്തുടര്‍ന്ന് താറുമാറായ ഗതാഗതം പൂര്‍ണതോതില്‍ പുനസ്ഥാപിക്കാനായില്ല. പാളം തെറ്റിയ ട്രെയിന്‍ ബോഗികള്‍ ...

വര്‍ക്കലയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് മരണം

12 Feb 2022 12:58 AM GMT
തിരുവനന്തപുരം: വര്‍ക്കല ഹെലിപ്പാഡിന് സമീപം മംഗ്ലാവ് മുക്കില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. വെള്ളിയാഴ്ച രാത്രി നടന്ന അപകടത്തില...

ലൈഫ് മിഷന്‍: മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 1,500 കോടിയുടെ ഹഡ്‌കോ വായ്പ

12 Feb 2022 12:48 AM GMT
തിരുവനന്തപുരം: ലൈഫ് ഭവന നിര്‍മാണത്തിന് ഹഡ്‌കോയില്‍നിന്നും 1,500 കോടി രൂപയുടെ വായ്പ അനുവദിച്ചതിന്റെ അനുമതിപത്രം ലഭിച്ചു. മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്...

യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു, കഴുത്തുഞെരിച്ചു; മരിച്ചെന്ന് കരുതി വഴിയില്‍ ഉപേക്ഷിച്ചു

11 Feb 2022 3:53 PM GMT
ജയ്പൂര്‍: രാജസ്ഥാനില്‍ യുവതിയെ രണ്ടുപേര്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്ത് കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമം. മരിച്ചെന്ന് കരുതി അക്രമികള്‍ കുളത്തിന് സമീപ...

തിരുവനന്തപുരത്തെ റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അടച്ചുപൂട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

11 Feb 2022 3:12 PM GMT
ന്യൂഡല്‍ഹി: തിരുവനന്തപുരത്തെ റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അടച്ചുപൂട്ടില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം. തിരുവനന്തപുരത്തെ റിക്രൂട്ട്‌മെന്റ് ...

മാധ്യമസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാന്‍ അനുവദിക്കില്ല: വിദ്യാര്‍ഥി കോ-ഓഡിനേഷന്‍

11 Feb 2022 2:13 PM GMT
കോഴിക്കോട്: ഭരണകൂട ഭീകരതയ്ക്ക് നേരേ ഉയരുന്ന ചോദ്യങ്ങളെയും ശബ്ദങ്ങളെയും ഇല്ലാതാക്കാനുള്ള സംഘപരിവാറിന്റെ ആസൂത്രിത നീക്കങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ...

പാഞ്ഞുവന്ന കാര്‍ ഇടിച്ചുതെറിപ്പിച്ചു, ബോണറ്റില്‍ വീണ യുവാവുമായി ഓടിയത് 200 മീറ്റര്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

11 Feb 2022 2:02 PM GMT
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് അമിതവേഗതയിലെത്തിയ കാര്‍ യുവാവിനെ ഇടിച്ചുതെറിപ്പിച്ചു. ബോണറ്റിലേക്ക് വീണ യുവാവിനെയുമായി 200 മീറ്ററോളമാണ് കാര്‍ സഞ്ചരിച്ചത്....

ട്രെയിന്‍ ഗതാഗതം താറുമാറായി; ആറ് ട്രെയിനുകള്‍ റദ്ദാക്കി, പല ട്രെയിനുകളും വൈകിയോടുന്നു

11 Feb 2022 1:10 PM GMT
തൃശൂര്‍: പുതുക്കാട് റെയില്‍വേ സ്റ്റേഷന് സമീപം ചരക്ക് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് തൃശൂര്‍- എറണാകുളം റൂട്ടില്‍ ഗതാഗത സംവിധാനം താളംതെറ്റി. വേണാട...

പോക്‌സോ കേസുകളില്‍ വിവാദ ഉത്തരവുകള്‍; ബോംബെ ഹൈക്കോടതി ജഡ്ജി രാജിവച്ചു

11 Feb 2022 12:51 PM GMT
മുംബൈ: പോക്‌സോ കേസുകളില്‍ വിവാദ ഉത്തരവുകള്‍ പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് വിധേയ ആയ ബോംബെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പുഷ്പ ഗ...

ഭീമാ കൊറേഗാവ് കേസ്: മാതാവിനെ കാണാന്‍ ഇടക്കാല ജാമ്യം അനുവദിക്കണം; പ്രഫ.ആനന്ദ് തെല്‍തുംബ്‌ദെ ബോംബെ ഹൈക്കോടതിയില്‍

11 Feb 2022 11:55 AM GMT
മുംബൈ: ഭീമാ കൊറേഗാവ്- എല്‍ഗര്‍ പരിഷത്ത് കേസില്‍ ജയിലില്‍ കഴിയുന്ന പ്രഫ.ആനന്ദ് തെല്‍തുംബ്‌ദെ മാതാവിനെ കാണാന്‍ 14 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന...

യുപിയില്‍ കാണാതായ ദലിത് യുവതിയുടെ മൃതദേഹം എസ്പി മുന്‍ മന്ത്രിയുടെ ആശ്രമത്തില്‍ കുഴിച്ചിട്ട നിലയില്‍

11 Feb 2022 10:12 AM GMT
ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍നിന്ന് കാണാതായ 22 കാരിയായ ദലിത് യുവതിയുടെ മൃതദേഹം സമാജ് വാദി പാര്‍ട്ടി മുന്‍മന്ത്രി ഫത്തേ ബഹദൂര്‍ സിങ് നിര്‍മിച്ച ...

തൃശൂരില്‍ ചരക്ക് ട്രെയിന്‍ പാളം തെറ്റി; ഗതാഗതം തടസ്സപ്പെട്ടു

11 Feb 2022 9:40 AM GMT
തൃശൂര്‍: പുതുക്കാട് റെയില്‍വേ സ്റ്റേഷന് സമീപം ചരക്ക് ട്രെയിന്‍ പാളം തെറ്റി. എന്‍ജിനും നാല് ബോഗികളുമാണ് പാളം തെറ്റിയത്. ഇതെതുടര്‍ന്ന് തൃശൂര്‍- എറണാകുളം ...

കെ റെയില്‍ കുറ്റിയിടലിനെതിരേ കണ്ണൂരില്‍ പ്രതിഷേധം; കൗണ്‍സിലര്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി

11 Feb 2022 9:10 AM GMT
കണ്ണൂര്‍: കെ റെയില്‍ കുറ്റിയിടലിനെതിരേ കണ്ണൂരില്‍ പ്രതിഷേധം. കണ്ണൂര്‍ തളാപ്പില്‍ കുറ്റിയിടല്‍ തടയാന്‍ നാട്ടുകാരുടെ ശ്രമം. കൗണ്‍സിലര്‍ എം പി രാജേഷ് ഉള്‍...

തൊഴില്‍രഹിതരായ വനിതകള്‍ക്ക് വായ്പകള്‍ അതിവേഗത്തില്‍

11 Feb 2022 8:51 AM GMT
കോട്ടയം: തൊഴില്‍രഹിതരായ വനിതകള്‍ക്ക് അതിവേഗത്തില്‍ വ്യക്തിഗത, ഗ്രൂപ്പ് വായ്പകള്‍ നല്‍കുന്ന പദ്ധതിയിലേക്ക് കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ അപേക്ഷ ...

പട്ടികജാതി/ വര്‍ഗക്കാര്‍ക്ക് സൗജന്യ തൊഴില്‍മേള

10 Feb 2022 7:55 PM GMT
തിരുവനന്തപുരം: കേന്ദ്ര തൊഴില്‍ ഉദ്യോഗമന്ത്രാലയത്തിന്റെ കീഴില്‍ തിരുവനന്തപുരത്ത് തൈക്കാട് പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴില്‍ സേവന കേന്ദ്രം (NCSC for SC/S...

മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പ് പുനക്രമീകരിച്ചു; ആദ്യഘട്ടം ഫെബ്രുവരി 28ന്

10 Feb 2022 7:41 PM GMT
ന്യൂഡല്‍ഹി: രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തിയ്യതിയില്‍ മാറ്റം. ഒന്നാം ഘട്ടം ഫെബ്രുവരി 28നും രണ്ടാം ഘട...

മാധ്യമപ്രവര്‍ത്തക റാണാ അയ്യൂബിന്റെ 1.77 കോടി രൂപ ഇഡി കണ്ടുകെട്ടി

10 Feb 2022 7:31 PM GMT
ന്യൂഡല്‍ഹി: ബിജെപിയുടെ കടുത്ത വിമര്‍ശകയും മാധ്യമപ്രവര്‍ത്തകയുമായ റാണാ അയ്യൂബിന്റെ 1.77 കോടി രൂപ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. പൊതുജനങ്ങളില്‍നിന്ന് സം...

ഹിജാബ് നിരോധനം: കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഘട്ടം ഘട്ടമായി തുറക്കും; ഒന്ന് മുതല്‍ 10 വരെ ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍

10 Feb 2022 7:13 PM GMT
ബംഗളൂരു: ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളെത്തുടര്‍ന്ന് കര്‍ണാടകയില്‍ അടച്ചിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഘട്ടം ഘട്ടമായി തുറക്കും. 1 മുതല്‍...
Share it