തൃശൂരില്‍ ചരക്ക് ട്രെയിന്‍ പാളം തെറ്റി; ഗതാഗതം തടസ്സപ്പെട്ടു
BY NSH11 Feb 2022 9:40 AM GMT

X
NSH11 Feb 2022 9:40 AM GMT
തൃശൂര്‍: പുതുക്കാട് റെയില്‍വേ സ്റ്റേഷന് സമീപം ചരക്ക് ട്രെയിന്‍ പാളം തെറ്റി. എന്‍ജിനും നാല് ബോഗികളുമാണ് പാളം തെറ്റിയത്. ഇതെതുടര്‍ന്ന് തൃശൂര്‍- എറണാകുളം റൂട്ടില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. പിന്നീട് ഒരു ലൈനിലൂടെയുള്ള ഗതാഗതം പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
പാളം തെറ്റാനുള്ള കാരണം വ്യക്തമല്ല. റെയില്‍വേ വിദഗ്ധര്‍ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. റെയില്‍വെ അധികൃതരെത്തി ഗതാഗതം പൂര്‍ണമായും പുനസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഷൊര്‍ണൂരില്‍നിന്നും വിദഗ്ധരെത്തി പാളം തെറ്റിയ വാഗണുകള്‍ നീക്കുന്നതിനുള്ള ശ്രമം ആരംഭിക്കും.
Next Story
RELATED STORIES
സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യധാരണ: രാഹുല്‍ ഗാന്ധി
2 July 2022 2:52 PM GMTമുഹമ്മദ് സുബൈറിന് ജാമ്യം നിഷേധിച്ച് കോടതി; 14 ദിവസത്തെ ജുഡീഷ്യല്‍...
2 July 2022 2:04 PM GMTആവിക്കൽത്തോട് സ്വീവേജ് പ്ലാന്റ്; ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ച്...
2 July 2022 11:48 AM GMTമാധ്യമ പ്രവര്ത്തകന് മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍...
2 July 2022 7:04 AM GMTസര്‍വകലാശാല കാംപസില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; സുരക്ഷാ...
2 July 2022 6:53 AM GMTആള്‍ട്ട്ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ...
2 July 2022 6:52 AM GMT