- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലത്തറ- തിരുവേഗപ്പുറ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ ധര്‍ണ
BY NSH12 Feb 2022 5:04 AM GMT
X
NSH12 Feb 2022 5:04 AM GMT
പരുതൂര്‍: പാലത്തറ- തിരുവേഗപ്പുറ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ പരുതൂര്‍ പഞ്ചായത്ത് കമ്മിറ്റിയും എസ്ഡിപിഐ തിരുവേഗപ്പുറ പഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായി നാടപ്പറമ്പില്‍ ധര്‍ണ സംഘടിപ്പിച്ചു. എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് ഷഹീര്‍ ചാലപ്പുറം പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
അധികാരികളുടെ ധിക്കാര നടപടി അവസാനിപ്പിച്ച് പാലത്തറ- തിരുവേഗപ്പുറ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് അദ്ദേഹം അധികാരികളോട് ആവശ്യപ്പെട്ടു. എസ്ഡിപിഐ പരുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ മുഹമ്മദലി അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ തൃത്താല മണ്ഡലം സെക്രട്ടറി താഹിര്‍ കൂനംമൂച്ചി, പരുതൂര്‍ പഞ്ചായത്ത് ട്രഷറര്‍ മുജീബ് പരുതൂര്‍, എസ്ഡിപിഐ തിരുവേഗപ്പുറ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് കുട്ടി സംസാരിച്ചു.
Next Story
RELATED STORIES
പുടിന്റെ അടുത്ത സഹായിയായ ആയുധ വിദഗ്ധനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
13 Dec 2024 1:33 PM GMTആര്യനാട് സ്കൂള്‍ ബസ് മരത്തിലിടിച്ച് പത്ത് കുട്ടികള്‍ക്ക് പരിക്ക്
13 Dec 2024 12:37 PM GMT''സിനിമാ നടനായത് കൊണ്ടു മാത്രം തടവിലാക്കാനാവില്ല''; അല്ലു അര്ജുന്...
13 Dec 2024 12:28 PM GMTഅല്ലു അര്‍ജുനെ റിമാന്‍ഡ് ചെയ്തു; ഇടക്കാല ജാമ്യഹരജി ഹൈക്കോടതിയില്‍
13 Dec 2024 12:08 PM GMTകൂട്ടബലാല്‍സംഗക്കേസില്‍ ബിജെപി എംഎല്‍എയ്ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്
13 Dec 2024 10:55 AM GMTമുനമ്പം വഖ്ഫ് ഭൂമി: വി ഡി സതീശന്റെ നിലപാട് അപകടകരം സിപിഎ ലത്തീഫ്...
13 Dec 2024 9:52 AM GMT