റിട്ട.മിലിട്ടറി എക്സിക്യൂട്ടീവ് എന്ജിനീയര് നിര്യാതനായി
BY NSH12 Feb 2022 6:00 AM GMT

X
NSH12 Feb 2022 6:00 AM GMT
മലപ്പുറം: മിലിട്ടറി എന്ജിനീയറിങ് സര്വീസില്നിന്ന് വിരമിച്ച എക്സിക്യൂട്ടീവ് എന്ജിനീയര് നിര്യാതനായി. മലാപ്പറമ്പ് ഹൗസിങ് കോളനിക്ക് സമീപം സീതി വീട്ടില് അബ്ദുല്ല കോയ (96) ആണ് മരിച്ചത്. ഭാര്യ: പരേതയായ സി പി എം സൈനബി. മക്കള്: സി പി എം അബ്ദുല് അസീസ് (ബിസിനസ്), സി പി എം അബ്ദുല് റഷീദ് (അസി. കമ്മീഷണര് കസ്റ്റംസ് റിമിറ്റഡ്), സി പി എം അബൂബക്കര് കോയ (സിഇഒ ജി ആസ് ബെറിറ്റ്, ബംഗളൂരു), അഡ്വ. സി പി എം ഹുസ്ന. മരുമക്കള്: ടി പി നജുമ, അഡ്വ.പി കെ നൂര്ബീന റഷീദ്, ഡോ.ഷമീന അസീസ്, എ പി ഹാരിസ് (ന്യൂ ടൗണ്).
Next Story
RELATED STORIES
കൊളപ്പുറം സ്വദേശി ജിദ്ദയിൽ മരണപ്പെട്ടു
14 Aug 2022 2:57 PM GMTഒഐസിസി റിയാദ് കൊല്ലം ജില്ലാ കമ്മിറ്റി മെമ്പർഷിപ്പ് കാംപയിന് തുടക്കം...
14 Aug 2022 2:29 PM GMTമാധ്യമങ്ങളുടെ കോർപറേറ്റ് വത്കരണവും ഫാഷിസത്തോടുള്ള മമതയും...
14 Aug 2022 1:18 PM GMTഇന്ത്യന് എംബസിയില് അറബിക് ട്രാന്സ്ലേറ്ററുടെ ഒഴിവ്
14 Aug 2022 12:33 PM GMTഇന്ത്യ@ 75: തനിമ പ്രശ്നോത്തരി മത്സരം ആഗസ്റ്റ് 21നു ആരംഭിക്കും
14 Aug 2022 8:49 AM GMTകാളികാവ് സ്വദേശി സൗദിയില് ഹൃദയാഘാതംമൂലം മരിച്ചു
14 Aug 2022 1:26 AM GMT