തൃശൂര്‍ സ്വദേശി ഖത്തറില്‍ നിര്യാതനായി

24 July 2019 3:36 AM GMT
ദോഹ: ഖത്തറില്‍ ഐടി എന്‍ജിനീയറായ തൃശൂര്‍ പാവറട്ടി സ്വദേശി വലിയകത്ത് റഖീബ്(35) ഖത്തറില്‍ നിര്യാതനായി. പരേതനായ ചക്കനാത്ത് സൈനുദ്ദീന്റെയും ഹവ്വയുടെയും...

ബിനോയ് കോടിയേരിയുടെ ഹരജി ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും

24 July 2019 3:33 AM GMT
പീഡന കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹരജി ഇന്ന് ബോംബെ ഹൈക്കോടതി പരിഗണിക്കും.

കര്‍ണാടക മുഖ്യമന്ത്രിയായി യെദിയൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്‌തേക്കും

24 July 2019 1:42 AM GMT
വിശ്വാസ വോട്ടെടുപ്പില്‍ തോറ്റ് കുമാരസ്വാമി രാജിവച്ചതോടെ, 14 മാസത്തെ ഇടവേളക്ക് ശേഷം ബി എസ് യെദിയൂരപ്പ വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക് എത്തുകയാണ്....

യുഎപിഎ കൂടുതല്‍ ഭീകരമാവുന്നു; ഭേദഗതി ബില്ല് ഇന്ന് പാസാക്കിയേക്കും

24 July 2019 12:51 AM GMT
അന്വേഷണ ഏജന്‍സികള്‍ക്ക് അമിതാധികാരം നല്‍കുന്നത് കടുത്ത ദുരുപയോഗത്തിലേക്കു നയിക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാര്‍ട്ടികള്‍ നിയമഭേദഗതിയെ...

ലോകത്തെ ഏറ്റവും വലിയ പ്രതിമ യുപിയില്‍ നിര്‍മിക്കുന്നു; രാമ പ്രതിമയ്ക്ക് ചെലവിടുന്നത് കോടികള്‍

24 July 2019 12:40 AM GMT
251 മീറ്റര്‍ ഉയരമാണ് പ്രതിമയ്ക്ക് പ്രതീക്ഷിക്കുന്നത്. ഗുജറാത്തിലെ 183 മീറ്റര്‍ ഉയരത്തില്‍ നിര്‍മിച്ച പട്ടേല്‍ പ്രതിമയേക്കാള്‍ ഉയരത്തിലായിരിക്കും രാമ...

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തിയ്യതി നീട്ടി

24 July 2019 12:37 AM GMT
ആഗസ്ത് 31 വരെ സമയം നീട്ടിയതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് അറിയിച്ചു.

സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

23 July 2019 2:40 PM GMT
24 മുതല്‍ 26 വരെ കാസര്‍കോഡ് ജില്ലയില്‍ യെല്ലോ അലര്‍ട്ട് മാത്രമാണ് ഉള്ളത്. അവധി സംബന്ധിച്ച് എന്തെങ്കിലും അറിയിപ്പ് ഉണ്ടെങ്കില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍...

വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടു; കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ വീണു

23 July 2019 2:34 PM GMT
105 അംഗങ്ങള്‍ വിശ്വാസപ്രമേയത്തെ എതിര്‍ത്തു. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് 99 പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്.

ഹജ്ജ് തീര്‍ഥാടകര്‍ക്ക് സേവനത്തിന്റെ കൈത്താങ്ങുമായി ഇവരുണ്ട്‌

23 July 2019 1:29 PM GMT
കൊടും ചൂടിനെ വകവയ്ക്കാതെ 24 മണിക്കൂറും ഹാജിമാര്‍ക്കു വേണ്ടി സേവനം നടത്തുകയാണ് വിവിധ പ്രവാസി സംഘടനകളില്‍പ്പെട്ട സന്നദ്ധ പ്രവര്‍ത്തകര്‍.

പൗരത്വ പട്ടിക പ്രസിദ്ധീകരിക്കുന്നതിനുള്ള തിയ്യതി സുപ്രിം കോടതി ആഗസ്ത് 31ലേക്ക് നീട്ടി

23 July 2019 1:01 PM GMT
അതേ സമയം, 20 ശതമാനം സാംപിളുകള്‍ പുനപ്പരിശോധിക്കാന്‍ അനുമതി വേണമെന്ന ആവശ്യം കോടതി തള്ളി. പൗരത്വ പട്ടികയില്‍ തെറ്റായി ഉള്‍പ്പെടുത്തിയവരെയും...

ബോറിസ് ജോണ്‍സന്‍ പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി

23 July 2019 12:01 PM GMT
വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടായിരുന്നു ലണ്ടനിലെ മുന്‍ മേയറായിരുന്ന ബോറിസ് ജോണ്‍സന്റെ പ്രധാന എതിരാളി. ബോറിസ് ജോണ്‍സന് 66 ശതമാനം വോട്ട് ലഭിച്ചു.

മകനെ കൊന്നവര്‍ക്ക് പരമാവധി ശിക്ഷ നല്‍കണം: ജുനൈദിന്റെ പിതാവ്

23 July 2019 11:14 AM GMT
ഹജ്ജ് കര്‍മത്തിനായി മക്കയിലെത്തിയ ജുനൈദിന്റെ പിതാവ് ജലാലുദ്ദീനും മാതാവ് സൈറയും ഫ്രട്ടേണിറ്റി ഫോറം പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.

ട്രംപിന്റെ കശ്മീര്‍ മധ്യസ്ഥത; ബിജെപിയെ പ്രതിരോധത്തിലാക്കി കോണ്‍ഗ്രസ്

23 July 2019 9:53 AM GMT
ഇരുസഭകളിലും കോണ്‍ഗ്രസ് ഈ വിഷയമുയര്‍ത്തി പ്രതിഷേധിച്ചു. കശ്മീരില്‍ ഇന്ത്യയും പാകിസ്താനുമല്ലാതെ മൂന്നാമതൊരാളില്ലെന്ന വര്‍ഷങ്ങളായുള്ള ഇന്ത്യയുടെ ഉറച്ച...

കുറഞ്ഞ ചെലവില്‍ പാഴ്‌സല്‍ അയക്കാം; തപാല്‍ വകുപ്പിന്റെ പുതിയ സംവിധാനം

23 July 2019 9:46 AM GMT
സാധാരണക്കാരിലേക്കിറങ്ങാനുള്ള തപാല്‍ വകുപ്പിന്റെ പുതിയ പദ്ധതി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍...

വടക്കന്‍ ജില്ലകളില്‍ പെരുമഴ തുടരുന്നു: കൂടുതല്‍ ക്യാംപുകള്‍ തുറന്നു

23 July 2019 9:36 AM GMT
അഞ്ചാം ദിവസവും മഴ ശക്തമായി തുടര്‍ന്ന കാസര്‍കോട് മധുവാഹിനി പുഴ കരകവിഞ്ഞൊഴുകി. ഇതേ തുടര്‍ന്ന് പുഴയോരത്തെ വീടുകള്‍ അപകടാവസ്ഥയിലാണ്. അധികൃതര്‍ ഇടപെട്ട്...

വിവിപാറ്റിനെക്കുറിച്ചുള്ള ചോദ്യത്തിന് ഉരുണ്ടു കളിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

22 July 2019 3:42 PM GMT
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണിയതിന്റെ വിവരങ്ങല്‍ തേടിയാണ് ദ്വി ക്വിന്റ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്....

പ്രതിപക്ഷ ബഹളത്തിനിടെ വിവരാവകാശ ഭേദഗതി ബില്ല് ലോക്‌സഭയില്‍ പാസായി

22 July 2019 3:00 PM GMT
വിവാരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണ് ബില്ല് പാസായത്.

കര്‍ണാടകയില്‍ വിശ്വാസ വോട്ട് ഇന്ന് തന്നെ; കുമാരസ്വാമി രാജിക്കൊരുങ്ങി?

22 July 2019 12:31 PM GMT
മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി വൈകീട്ട് ഗവര്‍ണറെ കാണാന്‍ സമയം തേടി. വിമത എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ട സാഹചര്യത്തില്‍ ...

വിവരാവകാശ കമ്മീഷണര്‍മാര്‍ക്കു മേല്‍ കേന്ദ്രത്തിന് കൂടുതല്‍ നിയന്ത്രണം നല്‍കുന്ന വിവരാവകാശ ഭേദഗതി ബില്ല് ലോക്‌സഭയില്‍ പാസായി

22 July 2019 12:31 PM GMT
വിവരാവകാശ കമ്മീഷണര്‍മാര്‍ക്കു മേല്‍ കേന്ദ്രത്തിന് കൂടുതല്‍ നിയന്ത്രണം നല്‍കുന്ന വിവരാവകാശ ഭേദഗതി ബില്ല് ലോക്‌സഭയില്‍ പാസായി

മുംബൈയിലെ ടെലികോം കമ്പനി കെട്ടിടത്തില്‍ തീപ്പിടിത്തം; 100 പേര്‍ കുടുങ്ങി

22 July 2019 11:32 AM GMT
നാല്‍പ്പത് അഗ്നിശമന സേനാ വാഹനങ്ങള്‍ തീപ്പിടിത്തം നിയന്ത്രിക്കാന്‍ രംഗത്തെത്തിയിട്ടുണ്ട്.

ഇന്ത്യക്ക് അഭിമാന നിമിഷം, ചാന്ദ്രയാൻ 2 ഭ്രമണപഥത്തിൽ

22 July 2019 11:09 AM GMT
വിജയകരമായി വിക്ഷേപിച്ച ചാന്ദ്ര പേടകത്തില്‍ നിന്ന് ആദ്യ സിഗ്നലുകള്‍ ലഭിച്ചു തുടങ്ങി

കാസര്‍കോട് ജില്ലയില്‍ ചൊവാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

22 July 2019 10:53 AM GMT
കനത്ത കാലവര്‍ഷം തുടരുന്നതിനാല്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കാസര്‍കോട് ജില്ലയില്‍ റെഡ് അലെര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍...

ചന്ദ്രനിലേക്ക് ആദ്യ വനിതയെ എത്തിക്കാനൊരുങ്ങി നാസ

22 July 2019 10:38 AM GMT
വാഷിങ്ടണ്‍: യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ ചന്ദ്രനിലേക്ക് ആദ്യമായി ഒരു വനിതയെ എത്തിക്കാനൊരുങ്ങുന്നു. നാസയുടെ 50ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ...

ചാന്ദ്രയാന്‍ 2 കുതിച്ചു; ഇന്ത്യയ്ക്ക് അഭിമാന നിമിഷം

22 July 2019 9:15 AM GMT
ശ്രീഹരിക്കോട്ട: സാങ്കേതിക തകരാറുകളെല്ലാം പരിഹരിച്ച് ഒടുവില്‍ ഇന്ത്യയുടെ അഭിമാന യാനം ചാന്ദ്രയാന്‍ 2 അമ്പിളി മാമനെ ലക്ഷ്യമിട്ട് കുതിച്ചു. ഇന്നലെ...

ചാന്ദ്രയാന്‍ 2 കുതിച്ചു; ഇന്ത്യക്ക് അഭിമാന നിമിഷം

22 July 2019 9:15 AM GMT
ചാന്ദ്രയാന്‍ 2 കുതിച്ചു; ഇന്ത്യക്ക് അഭിമാന നിമിഷം

കോഴിക്കോട് ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

22 July 2019 12:20 AM GMT
ജില്ലയില്‍ ശക്തമായ മഴയെ തുടര്‍ന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന്(തിങ്കള്‍) ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു

ഇറാന്‍ പിടിച്ചെടുത്ത കപ്പലില്‍ മൂന്ന് മലയാളികള്‍; മോചനത്തിന് ശ്രമം തുടരുന്നു

21 July 2019 6:57 AM GMT
18 ഇന്ത്യക്കാരുള്‍പ്പെടെ 23 പേരാണ് വെള്ളിയാഴ്ച്ച ഇറാന്‍ പിടിച്ചെടുത്ത കപ്പലിലുള്ളത്. കളമശ്ശേരി സ്വദേശി പാപ്പച്ചന്റെ മകന്‍ ബിജോ പാപ്പച്ചന്‍...

ഖിലാഫത്ത് സ്ഥാപിക്കാന്‍ ശ്രമമെന്ന് ആരോപിച്ച് എന്‍ഐഎ പിടികൂടിയ നാല് പേരെ വെറുതെവിട്ടു

21 July 2019 6:04 AM GMT
മുഹമ്മദ് ഇര്‍ഷാദ്, റഈസ് അഹ്മദ്, സായിദ് മാലിക്, മുഹമ്മദ് അസം എന്നിവര്‍ ആറ് മാസം ജയിലില്‍ കഴിഞ്ഞ ശേഷമാണ് മോചിതരായത്.

കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

21 July 2019 3:32 AM GMT
കൊച്ചി: മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് മമ്മു സുര്‍ക്കാ പള്ളി കുളത്തില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. മട്ടാഞ്ചേരി ലോബോ ...

കൊച്ചി മെട്രോ പുതിയ പാതയില്‍ ട്രയല്‍ റണ്‍ നടത്തി

21 July 2019 3:02 AM GMT
കൊച്ചി മെട്രോ മഹാരാജാസ് മുതല്‍ എറണാകുളം സൗത്ത് മേല്‍പാലം വരെ ട്രയല്‍ റണ്‍ നടത്തി.

കാസര്‍കോഡ് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍; നിരവധി പേരെ രക്ഷപ്പെടുത്തി

21 July 2019 2:56 AM GMT
ജില്ലയില്‍ ഇന്നും റെഡ് അലര്‍ട്ട് തുടരും. കാഞ്ഞങ്ങാട്, അരയി, പനങ്ങാട്, പുല്ലൂര്‍ പെരിയ, അണങ്കൂര്‍ പ്രദേശങ്ങളിലാണ് വെള്ളം കൂടുതലായി ഉയര്‍ന്നത്. തോടും...

സിപിഐ ദേശീയ കൗണ്‍സില്‍ ഇന്ന് സമാപിക്കും; ഡി രാജ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്

21 July 2019 2:53 AM GMT
അനാരോഗ്യം മൂലം സ്ഥാനമൊഴിയാന്‍ എസ് സുധാകര്‍ റെഡ്ഡി സന്നദ്ധത അറിയിച്ചതോടെയാണ് പകരക്കാരനായി രാജയെ നിശ്ചയിച്ചത്.

ചാന്ദ്രയാന്‍ നാളെ ഉച്ചയ്ക്ക് കുതിക്കും; 20 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ ഇന്ന് വൈകുന്നേരം മുതല്‍

21 July 2019 2:48 AM GMT
ഇന്ന് വൈകീട്ട് 6.43നാണ് ജിഎസ്എല്‍വി മാര്‍ക്ക് ത്രീ എം 1 റോക്കറ്റ് വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗണ്‍ തുടങ്ങുന്നത്. കൗണ്ട് ഡൗണ്‍ തുടങ്ങുന്നതിന് പിന്നാലെ...

നാലു ദിവസം കൂടി കനത്ത മഴ; രണ്ടു ദിവസത്തിനിടെ നാലു മരണം

21 July 2019 1:11 AM GMT
മഴക്കെടുതിയില്‍ ഒരാള്‍കൂടി മരിച്ചു. എറണാകുളം ജില്ലയിലെ ലോഗോ ജങ്ഷനില്‍ കബീറിന്റെ മകന്‍ റാഫി (14) കൂട്ടുകാരോടൊപ്പം വീടിനു സമീപമുള്ള കുളത്തില്‍...

വാസ്തുശില്‍പി സീസര്‍ പെല്ലി അന്തരിച്ചു

21 July 2019 12:39 AM GMT
ക്വലാലംപൂരിലുള്ള പെട്രോണാസ് ടവര്‍, ന്യൂയോര്‍ക്കിലെ വേള്‍ഡ് ഫിനാന്‍ഷ്യല്‍ സെന്റര്‍ തുടങ്ങിയവ രൂപകല്‍പ്പന ചെയ്തത് അദ്ദേഹമായിരുന്നു.
Share it