സിപിഐ ദേശീയ കൗണ്‍സില്‍ ഇന്ന് സമാപിക്കും; ഡി രാജ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്
അനാരോഗ്യം മൂലം സ്ഥാനമൊഴിയാന്‍ എസ് സുധാകര്‍ റെഡ്ഡി സന്നദ്ധത അറിയിച്ചതോടെയാണ് പകരക്കാരനായി രാജയെ നിശ്ചയിച്ചത്.
BY MTP21 July 2019 2:53 AM GMT
X
MTP21 July 2019 2:53 AM GMT
ന്യൂഡല്‍ഹി: സിപിഐ ദേശീയ കൗണ്‍സില്‍ ഇന്ന് ഡല്‍ഹിയില്‍ സമാപിക്കും. ജനറല്‍ സെക്രട്ടറിയായി ഡി രാജയെ തിരഞ്ഞെടുക്കാനുള്ള സെക്രട്ടേറിയറ്റ് തീരുമാനത്തിന് കൗണ്‍സില്‍ അംഗീകാരം നല്‍കുമെന്നാണ് അറിയുന്നത്. അനാരോഗ്യം മൂലം സ്ഥാനമൊഴിയാന്‍ എസ് സുധാകര്‍ റെഡ്ഡി സന്നദ്ധത അറിയിച്ചതോടെയാണ് പകരക്കാരനായി രാജയെ നിശ്ചയിച്ചത്.
രാഷ്ട്രീയ റിപോര്ട്ടിന്മേലുള്ള ചര്‍ച്ചയ്ക്ക് ഇന്ന് ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി മറുപടി നല്‍കും. ശബരിമല വിഷയവും രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വവും കേരളത്തില്‍ തിരഞ്ഞെടുപ്പ് തിരിച്ചടിയായെന്നായിരുന്നു രാഷ്ട്രീയ റിപോര്ട്ടിന്മേലുള്ള ചര്‍ച്ചയില്‍ കേരളം വ്യക്തമാക്കിയത്.
Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT