- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുഎസ് ഇസ്രായേല്‍ ആക്രമണം: ഇറാനിലെ അരാകില്‍ മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞടക്കം നാലു മരണം
BY SVD17 March 2026 5:49 AM GMT

X
SVD17 March 2026 5:49 AM GMT
തെഹ്‌റാന്‍: ഇറാനിയന്‍ നഗരമായ അരാകില്‍ നടന്ന യുഎസ് ഇസ്രായേല്‍ ആക്രമണത്തില്‍ മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞും രണ്ട് വയസ്സുള്ള പെണ്‍കുട്ടിയും കൊല്ലപ്പെട്ടതായി ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) അറിയിച്ചു.
ആക്രമണത്തില്‍ കുട്ടികളും അവരുടെ അമ്മയും മുത്തശ്ശിയും കൊല്ലപ്പെട്ടതായി ഐആര്‍ജിസി അറിയിച്ചു. സംഭവത്തോട് ഐആര്‍ജിസി ശക്തമായി പ്രതികരിച്ചതായും ഇത്തരം ആക്രമണങ്ങള്‍ അവരുടെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുമെന്നും ഇറാന്റെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രസ് ടിവി റിപോര്‍ട്ട് ചെയ്തു.
ഫെബ്രുവരി 28 മുതല്‍ യുഎസ്, ഇസ്രായേല്‍ ആക്രമണങ്ങളില്‍ 1,444 പേര്‍ മരിക്കുകയും 18,551 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















