തൃശൂര്‍ സ്വദേശി ഖത്തറില്‍ നിര്യാതനായി
BY MTP24 July 2019 3:36 AM GMT
X
MTP24 July 2019 3:36 AM GMT
ദോഹ: ഖത്തറില്‍ ഐടി എന്‍ജിനീയറായ തൃശൂര്‍ പാവറട്ടി സ്വദേശി വലിയകത്ത് റഖീബ്(35) ഖത്തറില്‍ നിര്യാതനായി. പരേതനായ ചക്കനാത്ത് സൈനുദ്ദീന്റെയും ഹവ്വയുടെയും മകനാണ്. ആറ് ദിവസം മുമ്പ് ഓഫിസ് കഴിഞ്ഞ് വീട്ടിലെത്തിയ റഖീബ് വൈകീട്ട് വക്‌റ ബീച്ചില്‍ നടക്കാനിറങ്ങിയപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് വക്‌റ ആശുപത്രിയില്‍ ചികില്‍സയിലിരിക്കേയാണ് മരിച്ചത്. ഭാര്യ: ശബാന. മകന്‍: ഫസാന്‍ റഖീബ്. ഹമദ് തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് സലാം ടെക്‌നോളജിയില്‍ നെറ്റ്‌വര്‍ക്ക് എന്‍ജിനീയറായിരുന്നു റഖീബ്. മൃതദേഹം മിസൈമീര്‍ ഖബര്‍സ്ഥാനില്‍ ്അടക്കം ചെയ്തു.
Next Story
RELATED STORIES
തട്ടിക്കൊണ്ടുപോയ കേസ്: മൂന്നുപേരില്‍ പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു
1 Dec 2023 2:15 PM GMTകൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: മൂന്നുപേര്‍ തെങ്കാശിയില്‍...
1 Dec 2023 11:37 AM GMT'ജയ് ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെട്ട് കാഴ്ച പരിമിതിയുള്ള മുസ് ലിം...
1 Dec 2023 11:04 AM GMTവെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍; ഗസയില്‍ വീണ്ടും ആക്രമണം
1 Dec 2023 6:49 AM GMTഎംബിബിഎസ് ബിരുദദാന ചടങ്ങിനു പിന്നാലെ തൃശൂര്‍ സ്വദേശി കര്‍ണാടകയില്‍...
1 Dec 2023 6:12 AM GMTബോംബ് ഭീഷണി; ബെംഗളൂരുവിലെ 15 സ്കൂളുകള്‍ ഒഴിപ്പിച്ചു
1 Dec 2023 5:58 AM GMT