Latest News

കോണ്‍ഗ്രസ് നേതാവ് വല്‍സല പ്രസന്നകുമാര്‍ ബിജെപിയില്‍

കോണ്‍ഗ്രസ് നേതാവ് വല്‍സല പ്രസന്നകുമാര്‍ ബിജെപിയില്‍
X

തിരുവനന്തപുരം: കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയും പറവൂര്‍ മുന്‍സിപ്പാലിറ്റി മുന്‍ ചെയര്‍പേഴ്‌സണുമായ വല്‍സല പ്രസന്നകുമാര്‍ ബിജെപിയില്‍ ചേര്‍ന്നു. മാരാറി ഭവനില്‍ വല്‍സല പ്രസന്നകുമാറിനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ബിജെപിയുടെ വികസനപ്രവര്‍ത്തനങ്ങളാണ് പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചതെന്നും പാര്‍ട്ടിയില്‍ അംഗമാവാന്‍ സാധിച്ചതിന് ഏറെ സന്തോശമെന്നും പറഞ്ഞു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായേക്കുമെന്നാണ് സൂചന.

Next Story

RELATED STORIES

Share it