വംശീയാധിക്ഷേപം; അര്‍ജന്റീന ഉള്‍പ്പെടെയുള്ള ആറ് ഫുട്‌ബോള്‍ ഫെഡറേഷനകള്‍ക്ക് ഫിഫ പിഴ ചുമത്തി

3 Sep 2025 5:42 PM GMT
ബ്യൂണസ്‌ഐറിസ്: ആരാധകരുടെ വംശീയാധിക്ഷേപവുമായി ബന്ധപ്പെട്ട അര്‍ജന്റീന അടക്കമുള്ള ആറ് ദേശീയ ഫുട്‌ബോള്‍ ഫെഡറേഷനുകള്‍ക്ക് ഫിഫ പിഴ ചുമത്തി. ലോകകപ്പ് യോഗ്യതാ ...

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ നടപടിയില്ലാത്തില്‍ പ്രതിഷേധം; ഷൊര്‍ണൂരില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ രാജിവച്ചു

3 Sep 2025 5:01 PM GMT
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പാലക്കാട് കോണ്‍ഗ്രസില്‍ ഭിന്നത ശക്തമാകുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്...

ധര്‍മസ്ഥല : മുന്‍ ശുചീകരണ തൊഴിലാളി ചിന്നയ്യയെ സെപ്തംബര്‍ ആറു വരെ കസ്റ്റഡിയില്‍ വിട്ടു

3 Sep 2025 2:09 PM GMT
ബെംഗളൂരു: ധര്‍മസ്ഥല വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ശുചീകരണ തൊഴിലാളി ചിന്നയ്യയെ മൂന്നുദിവസത്തേക്ക് കൂടി എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു. സെപ്തംബര്‍ 6 വരെയാ...

ബെംഗളൂരുവില്‍ ഓണാഘോഷത്തിനിടെ മലയാളി വിദ്യാര്‍ഥിക്ക് കുത്തേറ്റ സംഭവം; അഞ്ചു പ്രതികള്‍ പിടിയില്‍

3 Sep 2025 1:56 PM GMT
ബെംഗളൂരു: ബെംഗളൂരുവില്‍ ഓണാഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് കുത്തേറ്റ സംഭവത്തില്‍ അഞ്ച് പ്രതികള്‍ പിടിയില്‍. മലയാളികളായ ആദില്‍,...

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികില്‍സയിലായിരുന്ന 17 വയസുകാരന്‍ രോഗമുക്തനായി

3 Sep 2025 11:04 AM GMT
തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോജില്‍ ചികിത്സയിലായിരുന്ന 17 വയസുകാരന്‍ രോഗമുക്തനായി. അമീബയും ഫംഗസും കുട്ടിയു...

മദ്യപിച്ച് വിമാനത്തില്‍ കയറിയ യാത്രക്കാരന്‍ ഹര ഹര മഹാദേവ' ചൊല്ലാന്‍ ആവശ്യപ്പെട്ട് ബഹളം; യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി

3 Sep 2025 10:59 AM GMT
ന്യൂഡല്‍ഹി; മദ്യപിച്ചെത്തി ഡല്‍ഹി- കൊല്‍ക്കത്ത വിമാനത്തില്‍ ബഹളമുണ്ടാക്കിയ യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഇന്‍ഡിഗോ 6E6571 വിമാനത്തില്‍ ...

സ്റ്റേഷനിലെ ഓണാഘോഷം കഴിഞ്ഞ് വീട്ടിലെത്തിയ പോലിസുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു

3 Sep 2025 10:51 AM GMT
കോട്ടയം: രാവിലെ സ്റ്റേഷനിലെത്തി ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്ത പോലിസ് ഉദ്യോഗസ്ഥന്‍ വീട്ടിലെത്തിയതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം ഈസ്റ്റ് സ്റ...

സസ്പെന്‍ഷന് പിന്നാലെ കെ കവിത ബിആര്‍എസ് വിട്ടു

3 Sep 2025 8:23 AM GMT
ഹൈദരാബാദ്: ബിആര്‍എസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെ കെ കവിത പാര്‍ടി വിട്ടു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാര്‍ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് ഭ...

ഗുണ്‍ഡോങ് സിറ്റി വിട്ടു; ഇനി കളി തുര്‍ക്കിയില്‍; ഗലാത് സറെയുമായി കരാറില്‍

3 Sep 2025 8:08 AM GMT
ഇത്തിഹാദ്: മാഞ്ചസ്റ്റര്‍ സിറ്റി താരം ഇക്കേ ഗുണ്‍ഡോങ് പുതിയ സീസണില്‍ തുര്‍ക്കി ക്ലബ്ബ് ഗലാത് സറെയ്‌ക്കൊപ്പം കളിക്കും.തുര്‍ക്കി ചാംപ്യന്‍മാരായ ഗലാത് സറെയ...

ശ്രീശാന്തിന്റെ പരിക്കില്‍ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്ത് രാജസ്ഥാന്‍; കേസ് സുപ്രിം കോടതിയില്‍

3 Sep 2025 7:56 AM GMT
ന്യൂഡല്‍ഹി: 2012 ഐപിഎല്‍ സീസണില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് പരിക്കേറ്റതുമായി ബന്ധപ്പെട്ട ഇന്‍ഷുറന്‍സ് കേസ് സുപ്രിം കോടതിയില്‍. ശ്രീശാ...

കാഫ നേഷന്‍സ് കപ്പ്; ഇന്ത്യക്ക് വീണ്ടും തിരിച്ചടി, പരിക്കേറ്റ സന്ദേശ് ജിങ്കന്‍ പുറത്ത്

3 Sep 2025 7:18 AM GMT
ബെംഗളൂരു: കാഫ നേഷന്‍സ് കപ്പില്‍ ഇറാനെതിരെ പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യയ്ക്ക് തിരിച്ചടി. മല്‍സരത്തിനിടെ പരിക്കേറ്റ സന്ദേശ് ജിങ്കന്‍ ഇന്ത്യയിലേക്ക് മ...

ഓണാവധിക്ക് നാട്ടിലേക്ക് പോകാനായി റെയില്‍വേ സ്റ്റേഷനിലെത്തി; യുവാവ് കുഴഞ്ഞു വീണു മരിച്ചു

2 Sep 2025 5:55 PM GMT
ഭരതന്നൂര്‍: ഓണാവധിക്ക് നാട്ടിലേക്ക് വരുന്നതിനായി റെയില്‍വേ സ്റ്റേഷനില്‍ എത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു. തിരുവനന്തപുരം ഭരതന്നൂര്‍ മാറനാട് തുറ്റിയറ ശ...

വയനാട്, കാസര്‍കോഡ് മെഡിക്കല്‍ കോളജുകള്‍ക്ക് മെഡിക്കല്‍ കമ്മീഷന്റെ അനുമതി; 50 വീതം സീറ്റുകളില്‍ ഈ വര്‍ഷം പ്രവേശനം

2 Sep 2025 5:08 PM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് മെഡിക്കല്‍ കോളേജുകള്‍ക്ക് കൂടി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭ്യമായതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വയനാട്...

യുഎഇ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സി പി റിസ് വാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

2 Sep 2025 2:01 PM GMT
റിയാദ്: യുഎഇ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന മലയാളി താരം സി പി റിസ്വാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഓസ്‌ട്രേലിയയില്‍ നടന്ന ട്വന്റി ...

രണ്ട് മണ്ഡലങ്ങളിലെ വോട്ടര്‍പട്ടികയില്‍ പേര്; കോണ്‍ഗ്രസ് നേതാവ് പവന്‍ഖേരയ്ക്ക് കാരണംകാണിക്കല്‍ നോട്ടീസ്

2 Sep 2025 1:43 PM GMT
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയ്ക്ക് കാരണംകാണിക്കല്‍ നോട്ടീസ് അയച്ച് ന്യൂഡല്‍ഹിയിലെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസ് (ഡിഇഒ). രണ്ട് വ്യത്യസ്ത നിയമസഭാ...

തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കെ കവിതയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

2 Sep 2025 1:12 PM GMT
ഹൈദരബാദ്: ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്)യിലെ ആഭ്യന്തര സംഘര്‍ഷം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കിടെ തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മക...

ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിക്കാനാകില്ല: സുപ്രിംകോടതി

2 Sep 2025 1:00 PM GMT
ന്യൂഡല്‍ഹി: ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിക്കാനാകില്ലെന്ന് സുപ്രിംകോടതി. രാഷ്ട്രപതിയുടെ റഫറന്‍സിന്മേല്...

ബലാല്‍സംഗ കേസ്; അറസ്റ്റു ചെയ്തതിനു പിന്നാലെ എഎപി എംഎല്‍എ പോലിസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു

2 Sep 2025 7:30 AM GMT
ചണ്ഡീഗഢ്: ബലാല്‍സംഗ കേസില്‍ അറസ്റ്റിലായ എഎപി എംഎല്‍എ ഹര്‍മീത് സിങ് ധില്ലോണ്‍ പത്തന്‍മജ്ര പോലിസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടതായി വിവരം. ദേശീയ മാധ്...

ന്യുനമര്‍ദ്ദ സാധ്യത; വടക്കന്‍ ജില്ലകളില്‍ നാളെ മുതല്‍ ശക്തമായ മഴ മുന്നറിയിപ്പ്

2 Sep 2025 7:15 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.ഇന്ന് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പുകള്‍...

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗിക ആരോപണം; ഇരയോട് സംസാരിച്ച മാധ്യമ പ്രവര്‍ത്തകരുടെ മൊഴിയെടുക്കും

2 Sep 2025 7:04 AM GMT
തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗിക ആരോപണത്തില്‍ ഇരയോട് സംസാരിച്ച മാധ്യമ പ്രവര്‍ത്തകരുടെ മൊഴിയെടുക്കാന്‍ ക്രൈംബ്...

പൗരത്വം തെളിയിക്കുന്നതിനുള്ള മതിയായ രേഖയായി ആധാര്‍ കാര്‍ഡ് പരിഗണിക്കാനാകില്ല: ആവര്‍ത്തിച്ച് സുപ്രിംകോടതി

2 Sep 2025 6:47 AM GMT
ന്യൂഡല്‍ഹി: പൗരത്വം തെളിയിക്കുന്നതിനുള്ള മതിയായ രേഖയായി ആധാര്‍ കാര്‍ഡ് പരിഗണിക്കാനാകില്ലെന്ന് വീണ്ടും സുപ്രിംകോടതി. ബിഹാറില്‍ തീവ്ര വോട്ടര്‍ പട്ടിക പരി...

ഓണാഘോഷത്തിന് നിയമസഭാ ഹാളില്‍ ഡാന്‍സ് കളിക്കുന്നതിനിടെ പി വി അന്‍വറിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി കുഴഞ്ഞുവീണ് മരിച്ചു (VIDEO)

1 Sep 2025 3:22 PM GMT
തിരുവനന്തപുരം: ഓണാഘോഷത്തിന് വേദിയില്‍ ഡാന്‍സ് കളിക്കുന്നതിനിടെ നിയമസഭയിലെ ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. നിയമസഭയിലെ ഹാളില്‍ സംഘടിപ്പിച്ച ഓണഘോഷത്തില്...

കെസിഎല്‍; ആലപ്പി റിപ്പിള്‍സിനെ അനായാസം വീഴ്ത്തി തൃശൂര്‍ ടൈറ്റന്‍സ് രണ്ടാമത്

1 Sep 2025 3:05 PM GMT
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിനെ അനായാസം വീഴ്ത്തി തൃശൂര്‍ ടൈറ്റന്‍സ്. ജയത്തോടെ 10 പോയിന്റുമായി അവര്‍ പോയിന്റ് പട്ടികയില്‍ ര...

എറണാകുളത്ത് ഓണസദ്യയില്‍ ഭക്ഷ്യവിഷബാധ; 50ലേറെ വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

1 Sep 2025 2:54 PM GMT
കൊച്ചി: എറണാകുളം കാലടിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. ഓണാഘോഷത്തിന്റെ ഭാഗമായി സ്‌കൂളില്‍ നടന്ന ഓണസദ്യയില്‍ പങ്കെടുത്ത നിരവധി കുട്ടികള്‍...

ഖാലിദ് ജമീലിന് കീഴില്‍ ഇന്ത്യക്ക് ആദ്യ തോല്‍വി; കാഫ നേഷന്‍സ് കപ്പില്‍ ഇറാനോട് പൊരുതി തോറ്റു

1 Sep 2025 2:39 PM GMT
ഹിസോര്‍: കാഫ നേഷന്‍സ് കപ്പില്‍ ഇന്ത്യക്ക് ആദ്യ തോല്‍വി. ലോക റാങ്കിങില്‍ 20ാം സ്ഥാനത്തുള്ള ഇറാനോട് ഇന്ത്യ പൊരുതി തോല്‍ക്കുകയായിരുന്നു. റാങ്കിങില്‍ 133ാം...

പിഎസ്ജി ഗോള്‍ കീപ്പര്‍ ഡൊണ്ണരുമ്മ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് ; എഡേഴ്‌സണ്‍ ഫെനര്‍ബാഷെയില്‍

1 Sep 2025 8:47 AM GMT
ഇത്തിഹാദ്: പിഎസ്ജിയുടെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പറായിരുന്ന ഇറ്റലിയുടെ ജിയാന്‍ ലൂജി ഡൊണ്ണറുമ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്...

ലീഗ് കപ്പിലെ തോല്‍വി; നിയന്ത്രണം വിട്ട് ഇന്റര്‍മയാമി താരങ്ങള്‍; ടീം സ്റ്റാഫിനോട് വഴക്കിട്ട് സുവാരസ്

1 Sep 2025 7:58 AM GMT
മയാമി: എംഎല്‍എസ് ലീഗ് കപ്പ് കിരീടം കൈവിട്ട് ലയണല്‍ മെസ്സിയുടെ ഇന്റര്‍മയാമി. എതിരില്ലാത്ത മൂന്ന് ഗോളിനാണ് സീയാറ്റില്‍ സൗണ്ടേഴ്‌സിന്റെ ജയം. മെസി, സുവാരസ...

അതുല്യയുടെ മരണം: പ്രതിയുടെ ജാമ്യം റദ്ദാക്കി ചോദ്യം ചെയ്യണമെന്ന് പിതാവ്

1 Sep 2025 7:28 AM GMT
കൊല്ലം: ഷാര്‍ജയിലെ അതുല്യയുടെ മരണത്തില്‍ ഭര്‍ത്താവായ സതീഷിന്റെ ജാമ്യം റദ്ദാക്കണമെന്നും ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും കുടുംബം. പുതുത...

ലോകകപ്പ് യോഗ്യത; ലിവര്‍പൂള്‍ താരം ഹ്യൂഗോ എക്കിറ്റിക്കേ ഫ്രഞ്ച് സ്‌ക്വാഡില്‍

1 Sep 2025 7:02 AM GMT
പാരിസ്: ലിവര്‍പൂള്‍ സ്‌ട്രൈക്കര്‍ ഹ്യൂഗോ എക്കിറ്റിക്കേയ്ക്ക് ഫ്രാന്‍സ് സ്‌ക്വാഡിലേക്ക് ആദ്യ വിളി. ഉക്രെയ്ന്‍, ഐസ് ലാന്റ് എന്നിവര്‍ക്കെതിരേയുള്ള ലോകകപ്പ...

കാഫ നേഷന്‍സ് കപ്പ്; ഖാലിദ് ജമീല്‍ സ്‌ക്വാഡിന് ഇന്ന് ഭീമന്‍ വെല്ലുവിളി; എതിരാളികള്‍ ഇറാന്‍

1 Sep 2025 6:29 AM GMT
ഇന്ത്യയില്‍ ഫാന്‍കോഡ് ആപ്പിലൂടെയാണ് മല്‍സരത്തിന്റെ സംപ്രേഷണം. വൈകിട്ട് 5.30നാണ് മല്‍സരം.

കെസിഎല്‍; ജയം തുടര്‍ന്ന് കൊച്ചി ബ്ലൂ ടൈഗേഴ്‌സ്; സഞ്ജു സാംസണ്‍ പ്ലെയര്‍ ഓഫ് ദി മാച്ച്

31 Aug 2025 6:42 PM GMT
കൊച്ചി: കേരള ക്രിക്കറ്റ് ലീഗില്‍ വിജയം തുടര്‍ന്ന് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. ആലപ്പി റിപ്പിള്‍സിനെ മൂന്ന് വിക്കറ്റിന...

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ 13 പരാതികള്‍, എല്ലാം മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍; ഗര്‍ഭച്ഛിദ്ര ആരോപണം അന്വേഷിക്കും

31 Aug 2025 6:21 PM GMT
തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ലഭിച്ച 13 പരാതികളും മൂന്നാം കക്ഷികളുടേതെന്ന് റിപോര്‍ട്ട്. പരാതികളില്‍ ഭൂരിഭാഗവും ഇ മെയ...

തനിക്കെതിരെ സംഘപരിവാര്‍ ഭീഷണിയുണ്ടെന്ന് ടി എസ് ശ്യാംകുമാര്‍; സംഘികള്‍ വീട്ടുപടിക്കല്‍ വരെ എത്തി, ഹെല്‍മറ്റ് ധരിച്ചെത്തിയയാള്‍ അധിക്ഷേപ വാക്കുകള്‍ ചൊരിഞ്ഞു

31 Aug 2025 4:47 PM GMT
കൊച്ചി: തനിക്കെതിരെ സംഘപരിവാര്‍ ഭീഷണിയുണ്ടെന്ന് ദലിത് ചിന്തകനും എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോ. ടി എസ് ശ്യാംകുമാര്‍. സംഘികള്‍ അന്വേഷിച്ച...

'ലോക' സിനിമയ്‌ക്കെതിരേ ഹിന്ദുത്വവാദികള്‍; 'ഹിന്ദുഫോബിയ ഇല്ലാതെ മലയാളത്തിന് സിനിമ ചെയ്യാന്‍ കഴിയില്ല'

31 Aug 2025 2:43 PM GMT
കൊച്ചി: മലയാള സിനിമ 'ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര'യ്ക്ക് എതിരെ സൈബര്‍ ആക്രമണവുമായി ഹിന്ദുത്വവാദികള്‍. ഹിന്ദുഫോബിയ ഇല്ലാതെ മലയാളത്തില്‍ സിനിമകളുണ്ടാക്കാ...

ഓണക്കാലത്തെ തിരക്ക്; നാല് സ്പെഷ്യല്‍ ട്രെയിനുകള്‍ കൂടി പ്രഖ്യാപിച്ച് റെയില്‍വേ

31 Aug 2025 2:26 PM GMT
ചെന്നൈ: ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. നാല് സ്‌പെഷ്യല്‍ സര്‍വീസുകളാണ് ഓണത്തിരക്ക്...

കേരള ക്രിക്കറ്റ് ലീഗില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെതിരേ കൊല്ലം സെയിലേഴ്‌സിന് ഏഴ് വിക്കറ്റിന്റെ വിജയം

31 Aug 2025 2:13 PM GMT
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍(കെസിഎല്‍) ട്രിവാന്‍ഡ്രം റോയല്‍സിനെതിരേ കൊല്ലം സെയിലേഴ്‌സിന് ഏഴ് വിക്കറ്റിന്റെ അനായാസ വിജയം. ആദ്യം ബാറ്റ് ചെയ്ത ...
Share it