India

ബൈക്ക് യാത്രികരെ ഇടിച്ചു തെറിപ്പിച്ചു; കന്നട നടിക്കെതിരേ കേസ്, കാര്‍ പിടിച്ചെടുത്തു

ബൈക്ക് യാത്രികരെ ഇടിച്ചു തെറിപ്പിച്ചു; കന്നട നടിക്കെതിരേ കേസ്, കാര്‍ പിടിച്ചെടുത്തു
X

ബെംഗളൂരു: ബൈക്ക് യാത്രക്കാരായ മൂന്നു പേരെ ഇടിച്ചു തെറിപ്പിച്ച് നിര്‍ത്തായ പോയ കാര്‍ കന്നഡ നടി ദിവ്യ സുരേഷിന്റേതാണെന്ന് സ്ഥിരീകരണം. ഒക്‌റ്റോബര്‍ 4 ന് പുലര്‍ച്ചെ ബൈതാരയണപുരയിലെ നിത്യ ഹോട്ടലിനു സമീപമായിരുന്നു അപകടം. മൂന്നു പേര്‍ക്കും അപകടത്തില്‍ പരുക്കേറ്റിരുന്നു. ഇവരുടെ പരാതിയില്‍ പോലിസ് കേസെടുത്ത് നടത്തിയ അന്വേഷണമാണ് നടിയിലേക്കെത്തിച്ചേര്‍ന്നത്.




Next Story

RELATED STORIES

Share it