യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ചു; അബുദാബി-കോഴിക്കോട് വിമാനത്തില്‍ തീപിടുത്തം

20 Jun 2024 12:37 PM GMT
അബുദാബി-കോഴിക്കോട് വിമാനത്തില്‍ തീപിടുത്തം. യാത്രക്കാരന്റെ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്. ആളപായമില്ല. ഇന്ന് പുലര്‍ച്ചെ എയര്‍ അറേബ്യയുടെ...

ട്വന്റി-20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ഇന്ത്യ ഇറങ്ങുന്നു; എതിരാളികള്‍ അട്ടിമറി വീരന്‍മാരായ അഫ്ഗാന്‍

20 Jun 2024 7:10 AM GMT
ബ്രിഡ്ജ്ടൗണ്‍: ട്വന്റി-20 ലോകകപ്പ് സൂപ്പര്‍ എട്ട് പോരാട്ടങ്ങള്‍ക്കായി ഇന്ത്യ ഇന്നിറങ്ങുന്നു. എതിരാളികളാവട്ടെ അട്ടിമറി വീരന്‍മാരായ അഫ്ഗാനിസ്ഥാനാണ്. ...

യൂറോയില്‍ തീപ്പാറും; ഇറ്റലിക്ക് സ്പാനിഷ് പരീക്ഷണം; ഇംഗ്ലണ്ടിന് വെല്ലുവിളിയാവാന്‍ ഡെന്‍മാര്‍ക്ക്

20 Jun 2024 6:55 AM GMT

ബെര്‍ലിന്‍: യൂറോ കപ്പില്‍ ഇന്ന് ആവേശം അലതല്ലും. മരണ ഗ്രൂപ്പില്‍ ഇന്ന് നിലവിലെ ചാംപ്യന്മാരായ ഇറ്റലി സ്‌പെയിനിനെതിരെ. ആദ്യ കളി ജയിച്ചുനില്‍ക്കുന്ന ഇരു ടീ...

യൂറോയ്ക്ക് പിറകെ കോപ്പാ ജ്വരം; ലാറ്റിന്‍ അമേരിക്കന്‍ ഫുട്‌ബോള്‍ മാമാങ്കം നാളെ മുതല്‍

20 Jun 2024 6:32 AM GMT

അറ്റ്‌ലാന്റ (യുഎസ്): യൂറോ കപ്പ് തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ ഫുട്‌ബോള്‍ ഭ്രാന്തന്‍മാര്‍ക്ക് ആവേശം അലതല്ലാന്‍ ഇനി കോപ്പാ അമേരിക്കന്‍ ഫീവര്‍. അമേരിക്കയ...

മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം; മത്സ്യ തൊഴിലാളി മരിച്ചു

20 Jun 2024 5:04 AM GMT

തിരുവനന്തപുരം: മുതലപ്പൊഴി തുറമുഖ അഴിമുഖത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളി മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് (50) മരിച്ചത...

കുവൈത്ത് പ്രവാസിയായ മലയാളി ഖത്തറില്‍ മരണപ്പെട്ടു

19 Jun 2024 4:51 PM GMT

ദോഹ : ഖത്തറില്‍ ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം എത്തിയ കായംകുളം സ്വദേശിയും കുവൈത്ത് എയര്‍വേസ് ഉദ്യോഗസ്ഥനുമായ എബ്രഹാം മാത്യൂസ് (ബിനു) ഖത്തറില്‍ വച്ച് ഹൃദയഘാ...

ജയത്തിന് തുല്യം; ക്രൊയേഷ്യന്‍ കരുത്തിനെ സമനിലയില്‍ തളച്ച് അല്‍ബേനിയ

19 Jun 2024 4:47 PM GMT

ഹാംബര്‍ഗ്: യൂറോ കപ്പില്‍ ഇന്ന് നടന്ന ആവേശ്വേജലമായ മത്സരത്തില്‍ കരുത്തരായ ക്രൊയേഷ്യയെ സമനിലയില്‍ തളച്ച് അല്‍ബേനിയ. ഗ്രൂപ്പ് ബിയില്‍ നടന്ന മല്‍സരത്തില...

സുനിത വില്യംസ് ഭൂമിയിലെത്താന്‍ ഇനിയും വൈകും; മടങ്ങാനുള്ള തിയ്യതി നീട്ടി നാസ

19 Jun 2024 3:06 PM GMT
ന്യൂയോര്‍ക്ക്: ബഹിരാകാശത്തുനിന്ന് സുനിതാ വില്യംസും സഹയാത്രികന്‍ ബാരി യൂജിന്‍ ബുഷ് വില്‍മോറും തിരിച്ചെത്താന്‍ ഇനിയും വൈകുമെന്ന് യുഎസ് ബഹിരാകാശ...

യൂറോ കപ്പ്; ഇഞ്ചുറി ടൈം ഗോളില്‍ പോര്‍ച്ചുഗല്‍ ചെക്ക് റിപ്പബ്ലിക്കിനെ വീഴ്ത്തി

19 Jun 2024 4:03 AM GMT

ലൈപ്‌സീഗ്: യൂറോ കപ്പില്‍ പോര്‍ച്ചുഗലിന് വിജയതുടക്കം. ചെക്ക് റിപ്പബ്ലിക്കിനെതിരേ 2-1ന്റെ ജയമാണ് പറങ്കിപട നേടിയത്. 90ാം മിനിറ്റില്‍ പകരക്കാരായി ഇറങ്ങിയ ...

ഹാരീസ് ബീരാനും ജോസ് കെ മാണിയും പിപി സുനീറും എതിരില്ലാതെ രാജ്യസഭയിലേക്ക്

18 Jun 2024 6:05 PM GMT
തിരുവനന്തപുരം: ഹാരീസ് ബീരാന്‍ (മുസ്ലിം ലീഗ്), ജോസ് കെ മാണി(കേരളാ കോണ്‍ഗ്രസ് എം), പിപി സുനീര്‍ (സിപിഐ) എന്നിവര്‍ രാജ്യസഭയിലേക്ക് എതിരില്ലാതെ...

കുവൈത്ത് ദുരന്തം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തികസഹായം പ്രഖ്യാപിച്ച് കുവൈത്ത്

18 Jun 2024 5:54 PM GMT

ദുബായ്: മംഗെഫ് അഗ്‌നിബാധയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തികസഹായം പ്രഖ്യാപിച്ച് കുവൈത്ത്. പന്ത്രണ്ടര ലക്ഷം ഇന്ത്യന്‍ രൂപ അഥവാ അയ്യായിരത്തോളം ക...

സഞ്ജു ടെക്കിയുടെ വീഡിയോകള്‍ നീക്കം ചെയ്ത് യൂട്യൂബ്

18 Jun 2024 8:39 AM GMT
സഞ്ജു ടെക്കിയുടെ വീഡിയോകള്‍ നീക്കം ചെയ്ത് യൂട്യൂബ്. സഞ്ജു ടെക്കിയുടെ 9 വീഡിയോകള്‍ യൂട്യൂബ് നീക്കം ചെയ്തു. നിയമ ലംഘനങ്ങള്‍ അടങ്ങിയ വീഡിയോകള്‍ നീക്കം...

റൊണാള്‍ഡോ തന്നെ തുരുപ്പ്ചീട്ട്; യൂറോയില്‍ പോര്‍ച്ചുഗല്‍ ഇന്ന് ചെക്കിനെതിരേ

18 Jun 2024 7:55 AM GMT

മ്യൂണിക്: യൂറോ കപ്പില്‍ ജയിച്ച് തുടങ്ങാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ ഇന്നിറങ്ങും.ചെക്ക് റിപ്പബ്ലിക്കാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാ...

മലയാളി വിദ്യാര്‍ഥിനിയെ ഖരഗ്പുര്‍ ഐഐടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

18 Jun 2024 7:37 AM GMT
കൊല്‍ക്കത്ത: മലയാളി വിദ്യാര്‍ഥിനിയെ ഖരഗ്പുര്‍ ഐ.ഐ.ടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട് സ്വദേശിനി ദേവിക പിള്ള(21)യെയാണ് തൂങ്ങി മരിച്ചനില...

പാഠപുസ്തകങ്ങളില്‍ നിന്ന് തങ്ങളുടെ പേര് നീക്കം ചെയ്യണം: സുഹാസ് പാല്‍ഷിക്കറും യോഗേന്ദ്ര യാദവും

18 Jun 2024 4:06 AM GMT

ന്യൂഡല്‍ഹി: പാഠപുസ്തകങ്ങളില്‍ നിന്ന് തങ്ങളുടെ പേര് നീക്കം ചെയ്തില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് എന്‍.സി.ഇ.ആര്‍.ടിക്ക് മുന്നറിയിപ്പ് നല്‍കി സുഹാ...

കാക്കനാട് ഡിഎല്‍എഫ് ഫ്ളാറ്റിലെ താമസക്കാര്‍ക്ക് ഛര്‍ദിയും വയറിളക്കവും; 350 പേര്‍ ചികിത്സയില്‍

18 Jun 2024 3:56 AM GMT

കൊച്ചി: കാക്കനാട് ഛര്‍ദിയും വയറിളക്കവുമായി 350 പേര്‍ ചികിത്സയില്‍. ഡിഎല്‍എഫ് ഫ്ളാറ്റിലെ താമസക്കാര്‍ക്കാണ് രോഗബാധയുണ്ടായത്. അഞ്ച് വയസ്സില്‍ താഴെയുള്ള 25...

ഇറ്റലിയില്‍ കുടിയേറ്റക്കാരുമായി പോയ രണ്ട് ബോട്ട് അപകടത്തില്‍പ്പെട്ടു; 64 പേരെ കാണാതായി

18 Jun 2024 3:43 AM GMT

റോം: ഇറ്റലി തീരത്ത് രണ്ട് വ്യത്യസ്ത അപകടങ്ങളിലായി 11 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 64 പേരെ കടലില്‍ കാണാതായി. കുടിയേറ്റക്കാര്‍ യാത്ര ചെയ്തിരുന്ന...

ഓസ്ട്രിയ ഫ്രാന്‍സിനെ വട്ടം കറക്കി; ഒടുവില്‍ സെല്‍ഫ് ഗോളിന്റെ അകമ്പടിയില്‍ ഫ്രഞ്ച് പട രക്ഷപ്പെട്ടു

18 Jun 2024 3:37 AM GMT

ഡുസെല്‍ഡോര്‍ഫ് (ജര്‍മനി): യൂറോ കപ്പില്‍ ഗ്രൂപ്പ് ഡിയിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഓസ്ട്രിയക്കെതിരേ സെല്‍ഫ് ഗോളില്‍ രക്ഷപ്പെട്ട് ലോകകപ്പ് റണ്ണറപ്പുകളായ...

യൂറോ കപ്പ്; പോളണ്ടിനെ കീഴടക്കി നെതര്‍ലന്‍ഡ്‌സ്; ഡെന്‍മാര്‍ക്കിനെ സമനിലയില്‍ കുരുക്കി സ്ലൊവേനീയ

16 Jun 2024 6:49 PM GMT
ഹാംബര്‍ഗ്: യൂറോ കപ്പിലെ ഗ്രൂപ്പ് ഡി പോരാട്ടത്തില്‍ പോളണ്ടിനെ 2-ന് കീഴടക്കി നെതര്‍ലന്‍ഡ്‌സ്. കരുത്തരായ നെതര്‍ലന്‍ഡ്‌സിനായിരുന്നു ആധിപത്യമെങ്കിലും...

പശുകടത്താരോപണം; തെലങ്കാനയില്‍ സംഘര്‍ഷം; 13 ബിജെപി-യുവമോര്‍ച്ച നേതാക്കള്‍ അറസ്റ്റില്‍

16 Jun 2024 6:38 PM GMT
ഹൈദരാബാദ്: ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായ തെലങ്കാനയിലെ മേദക്കില്‍ നിരോധനാജ്ഞ. ഘോഷാമഹല്‍ എംഎല്‍എ രാജാ സിംഗ് അടക്കം 13 ബിജെപി, യുവമോര്‍ച്ച നേതാക്...

ഗംഗാനദിയില്‍ ബോട്ട് മറിഞ്ഞ് ആറുപേരെ കാണാതായി; തിരച്ചില്‍ തുടരുന്നു

16 Jun 2024 10:44 AM GMT

പട്ന: ഗംഗാ നദിയില്‍ ബോട്ട് മറിഞ്ഞ് ആറുപേരെ കാണാതായി. ബീഹാറിലെ ബര്‍ഹ് പ്രദേശത്ത് ഞായറാഴ്ചയാണ് അപകടം ഉണ്ടായത്. 17 ഭക്തര്‍ സഞ്ചരിച്ച ബോട്ട് ഗംഗയില്‍ മറിയു...

അരുന്ധതി റോയിയുടെ പ്രോസിക്യൂഷന്‍; അധികാരദുര്‍വിനിയോഗം: ശരത് പവാര്‍

16 Jun 2024 5:51 AM GMT

ന്യൂഡല്‍ഹി: യു.എ.പി.എ ചുമത്തി എഴുത്തുകാരി അരുന്ധതി റോയിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഡല്‍ഹി ലെഫ്റ്റനെന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേനയുടെ തീരുമാനത്തിനെതി...

2,500 ഫലസ്തീനികളെ ഹജ്ജ് നിര്‍വഹിക്കുന്നതില്‍ നിന്ന് തടഞ്ഞ് ഇസ്രായേല്‍

16 Jun 2024 5:44 AM GMT

ജെറുസലേം: യുദ്ധം കനക്കുന്നതിനിടിയില്‍ 2,500 ഫലസ്തീനികളെ ഹജ്ജ് നിര്‍വഹിക്കുന്നതില്‍ നിന്ന് ഇസ്രായേല്‍ തടഞ്ഞെന്ന് റിപ്പോര്‍ട്ട്. ഫലസ്തീന്‍ അധികൃതരെ ഉദ്ധര...

ഫ്രിഡ്ജില്‍ ബീഫ് സൂക്ഷിച്ചു; മധ്യപ്രദേശില്‍ 11 വീടുകള്‍ പൊളിച്ച് പോലിസ്

16 Jun 2024 5:33 AM GMT
ലക്‌നൗ: നിയമവിരുദ്ധമായി ബീഫ് കച്ചവടം ചെയ്തെന്ന് ആരോപിച്ച് മധ്യപ്രദേശില്‍ 11 വീടുകള്‍ പൊളിച്ചു. മധ്യപ്രദേശിലെ മണ്ഡലയില്‍ സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മ്മി...

'ബാബരി മസ്ജിദല്ല' , ബാബരിക്ക് പകരം മൂന്ന് മിനാരങ്ങള്‍ ഉള്ള കെട്ടിടം; എന്‍സിഇആര്‍ടി സിലബസില്‍ തിരുത്ത്

16 Jun 2024 5:25 AM GMT
ന്യൂഡല്‍ഹി: ബാബരി മസ്ജിദിന്റെ പേരില്ലാതെ എന്‍സിഇആര്‍ടിയുടെ പുതിയ പ്ലസ് ടു പൊളിറ്റിക്‌സ് പാഠപുസ്തകം. ബാബരിക്ക് പകരം മൂന്ന് മിനാരങ്ങള്‍ ഉള്ള കെട്ടിടം...

യൂറോ കപ്പ്; ഇറ്റലിയെ ഞെട്ടിച്ച് അല്‍ബേനിയ കീഴടങ്ങി

16 Jun 2024 5:06 AM GMT
മ്യൂണിക്: യൂറോ കപ്പില്‍ നിലവിലെ ചാംപ്യന്മാരായ ഇറ്റലി ആദ്യ കടമ്പ കടന്നു. അല്‍ബേനയിയയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഇറ്റലി പരാജയപ്പെടുത്തിയത്. മത്സരം...

യൂറോ കപ്പ്; ക്രൊയേഷ്യ തരിപ്പണം; മരണ ഗ്രൂപ്പില്‍ മൂന്ന് ഗോള്‍ ജയവുമായി സ്‌പെയിന്‍; ഹംഗറിക്കെതിരേ സ്വിറ്റ്‌സര്‍ലന്റ്

15 Jun 2024 6:33 PM GMT
യൂറോ കപ്പില്‍ കളിക്കുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് സ്പാനിഷ് താരം ലാമിന്‍ യമാല്‍ ഈ മത്സരത്തോടെ സ്വന്തമാക്കി.

പള്ളിയില്‍ അതിക്രമിച്ചു കയറി ജയ് ശ്രീറാം വിളിച്ച സംഭവം; ഗൂഢാലോചന പുറത്തുകൊണ്ട് വരണം: എസ്ഡിപിഐ

15 Jun 2024 6:18 PM GMT

താമരശ്ശേരി: കാരാടി ജുമാ മസ്ജിദില്‍ അതിക്രമിച്ച്് കയറി ജയ് ശ്രീറാം മുഴക്കി വെല്ലുവിളി നടത്തിയ സംഭവത്തിലെ ഗൂഢാലോചന പുറത്ത് കൊണ്ട് വരണമെന്നും പ്രതിയെ ക...

എയിംസ് കിനാലൂരില്‍ തന്നെ സ്ഥാപിക്കണം: എസ്ഡിപിഐ

15 Jun 2024 5:58 PM GMT

കോഴിക്കോട് : നിര്‍ദിഷ്ട ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയില്‍ തന്നെ സ്ഥാപിക്കണമെന്ന് എസ...

ശോഭാ സുരേന്ദ്രനെതിരെ ഇ പി ജയരാജന്‍ മാനനഷ്ടകേസ് ഫയല്‍ ചെയ്തു

15 Jun 2024 5:56 PM GMT
കണ്ണൂര്‍: അപകീര്‍ത്തിപ്പെടുത്തിയതിന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ കേസ് ഫയല്‍ ചെയ്തു. ബിജെപിയില്‍ ചേരാന്‍...

എ ആര്‍ നഗര്‍ ബാങ്ക് തട്ടിപ്പ്; മുസ്ലിം ലീഗ് നേതാക്കള്‍ക്കെതിരെ ആദായനികുതി വകുപ്പിന്റെ നോട്ടീസ്

15 Jun 2024 5:49 PM GMT
കൊച്ചി: എ.ആര്‍ നഗര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുസ്ലിം ലീഗ് നേതാക്കള്‍ക്ക് നോട്ടീസ് അയച്ച് ആദായ നികുതി വകുപ്പ്. ലീഗ് നേതാവും മുന്‍മന്ത്രിയുമായ...

മലപ്പുറം സ്വദേശി അറഫയില്‍ മരണപ്പെട്ടു

15 Jun 2024 5:39 PM GMT
ഹജ്ജ് കര്‍മ്മത്തിനിടെ മലപ്പുറം ജില്ലയിലെ എളങ്കൂര്‍ പേലേപുറം സ്വദ്ദേശി മേലേതില്‍ അബ്ദുള്ള ഹൃദയാഘാതം മൂലം അറഫയില്‍ വെച്ച് മരണപ്പെട്ടു. മയ്യിത്ത് ജബല്‍ ...

മുന്‍ ആഴ്‌സണല്‍ താരം കെവിന്‍ കാംബെല്‍ അന്തരിച്ചു

15 Jun 2024 5:33 PM GMT
ലണ്ടന്‍: ഇംഗ്ലീഷ് ക്ലബ്ബുകളായ ആഴ്‌സണലിന്റേയും എവര്‍ട്ടന്റേയും മുന്‍ താരം കെവിന്‍ കാംബെല്‍ അന്തരിച്ചു. 54-വയസ്സായിരുന്നു. ശാരീരികാവശതകള്‍ മൂലം...

കാലിക്കറ്റ് ഇസ്ലാമിക് കള്‍ച്ചറല്‍ സൊസൈറ്റി മുന്‍ വൈസ് പ്രസിഡന്റ്‌ എം കെ അബൂബക്കര്‍ നിര്യാതനായി

15 Jun 2024 5:19 PM GMT
കൊളത്തറ: കാലിക്കറ്റ് ഇസ്ലാമിക് കള്‍ച്ചറല്‍ സൊസൈറ്റിയുടെ വൈസ് പ്രസിഡന്റും കാലിക്കറ്റ് ഓര്‍ഫനേജ് കമ്മിറ്റിയുടെ ചെയര്‍മാനുമായ എം കെ അബൂബക്കര്‍ സാഹിബ് (പാര...

യൂറോ കപ്പ്; മരണഗ്രൂപ്പില്‍ ഇന്ന് തീപാറും; സ്‌പെയിനിന് ക്രൊയേഷ്യന്‍ കടമ്പ; ഇറ്റലിക്ക് അല്‍ബേനിയ

15 Jun 2024 10:03 AM GMT
ബെര്‍ലിന്‍: യൂറോ കപ്പ് ഫുട്‌ബോളിലെ മരണ ഗ്രൂപ്പില്‍ ഇന്ന് തകര്‍പ്പന്‍ പോരാട്ടങ്ങള്‍. രാത്രി 9.30ന് കരുത്തരായ ക്രൊയേഷ്യ മുന്‍ ചാംപ്യന്‍മാരായ സ്‌പെയിനെ...

കുവൈത്ത് ദുരന്തം; പരിക്കേറ്റ 14 മലയാളികളും അപകടനില തരണം ചെയ്തു

15 Jun 2024 3:27 AM GMT
കുവൈത്ത് സിറ്റി/തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തില്‍ ചികില്‍സയില്‍ തുടരുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തു. 14 മലയാളികള്‍ അടക്കം 31...
Share it