- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുവൈത്ത് പ്രവാസിയായ മലയാളി ഖത്തറില്‍ മരണപ്പെട്ടു
BY FAR19 Jun 2024 4:51 PM GMT

X
FAR19 Jun 2024 4:51 PM GMT
ദോഹ : ഖത്തറില്‍ ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം എത്തിയ കായംകുളം സ്വദേശിയും കുവൈത്ത് എയര്‍വേസ് ഉദ്യോഗസ്ഥനുമായ എബ്രഹാം മാത്യൂസ് (ബിനു) ഖത്തറില്‍ വച്ച് ഹൃദയഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞു. സാല്‍മിയയില്‍ കുടുംബമായി താമസിച്ചുവരികയായിരുന്നു.
ഭാര്യ : മിനി എബ്രഹാം (ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍, സാല്‍മിയ). മക്കള്‍ : കെവിന്‍ മാത്യൂസ് (ജസീറാ എയര്‍വേസ്), ജോഷുവ എബ്രഹാം (കെ ഡി ഡി, സഭാന്‍). സംസ്‌കാരം പിന്നീട്.
Next Story
RELATED STORIES
മതനിരപേക്ഷത സംരക്ഷിക്കുന്ന നിലപാടുകള്‍ സ്വീകരിച്ച് എസ്എന്‍ഡിപി...
20 July 2025 3:26 PM GMTഇസ്രായേലി ആക്രമണത്തില്‍ തകര്‍ന്ന വ്യോമപ്രതിരോധ സംവിധാനങ്ങള്‍...
20 July 2025 3:17 PM GMTഅയല്‍വാസി തീകൊളുത്തിയ മധ്യവയസ്കന് മരിച്ചു
20 July 2025 3:07 PM GMTഅഫ്ഗാനിസ്താനിലെ ബാഗ്രാം വ്യോമതാവളം ചൈനയുടെ കൈവശമെന്ന് ട്രംപ്;...
20 July 2025 3:00 PM GMTഗസയ്ക്ക് പിന്തുണയുമായി യെമനിലെ ഗോത്രവിഭാഗങ്ങള്‍
20 July 2025 2:45 PM GMTഗസയിലെ ക്രൂരമായ യുദ്ധം അവസാനിപ്പിക്കണമെന്ന് മാര്‍പാപ്പ
20 July 2025 2:10 PM GMT