- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പള്ളിയില്‍ അതിക്രമിച്ചു കയറി ജയ് ശ്രീറാം വിളിച്ച സംഭവം; ഗൂഢാലോചന പുറത്തുകൊണ്ട് വരണം: എസ്ഡിപിഐ
BY FAR15 Jun 2024 6:18 PM GMT

X
FAR15 Jun 2024 6:18 PM GMT
താമരശ്ശേരി: കാരാടി ജുമാ മസ്ജിദില്‍ അതിക്രമിച്ച്് കയറി ജയ് ശ്രീറാം മുഴക്കി വെല്ലുവിളി നടത്തിയ സംഭവത്തിലെ ഗൂഢാലോചന പുറത്ത് കൊണ്ട് വരണമെന്നും പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യണമെന്നും കേസില്‍ ഉള്‍പ്പെട്ടവരെ അറസ്റ്റ് ചെയ്യണമെന്നും എസ്ഡിപിഐ താമരശ്ശേരി പഞ്ചായത്ത് കമ്മറ്റി പോലിസ് അധികാരികളോട് ആവശ്യപ്പെട്ടു. എസ്ഡിപിഐ സ്ഥാപകദിനമായ ജൂണ്‍21 ന് എല്ലാ ബ്രാഞ്ചുകളിലും പതാക ഉയര്‍ത്താനും സേവന പ്രവര്‍ത്തനങ്ങള്‍ നടത്താനും യോഗം തീരുമാനിച്ചു. നൗഫല്‍ വാടിക്കല്‍ അധ്യക്ഷത വഹിച്ചു. ജില്ലാകമ്മററി അംഗം സലീം കാരാടി ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് ഇര്‍പ്പോണ സ്വാഗതവും ജാബിര്‍ കാരാടി നന്ദിയും പറഞ്ഞു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















