Kozhikode

കാലിക്കറ്റ് ഇസ്ലാമിക് കള്‍ച്ചറല്‍ സൊസൈറ്റി മുന്‍ വൈസ് പ്രസിഡന്റ്‌ എം കെ അബൂബക്കര്‍ നിര്യാതനായി

കാലിക്കറ്റ് ഇസ്ലാമിക് കള്‍ച്ചറല്‍ സൊസൈറ്റി മുന്‍ വൈസ് പ്രസിഡന്റ്‌ എം കെ അബൂബക്കര്‍ നിര്യാതനായി
X

കൊളത്തറ: കാലിക്കറ്റ് ഇസ്ലാമിക് കള്‍ച്ചറല്‍ സൊസൈറ്റിയുടെ വൈസ് പ്രസിഡന്റും കാലിക്കറ്റ് ഓര്‍ഫനേജ് കമ്മിറ്റിയുടെ ചെയര്‍മാനുമായ എം കെ അബൂബക്കര്‍ സാഹിബ് (പാരീസ് -94) മീഞ്ചന്ത ആശ്രമത്തുള്ള വസതിയില്‍ നിര്യാതനായി. ഭാര്യമാര്‍: വടകര പുത്തന്‍ പുരയില്‍ സൈനബ, ഫ്രാന്‍സിസ് റോഡ് കോശാനി വീട്ടില്‍ കല്‍മാബി. മക്കള്‍: ഫൈസല്‍, അബൂബക്കര്‍ (ഖത്തര്‍), ജലീല്‍ (സിറ്റി ലൈറ്റ് റെസ്റ്റോറന്റ് ), നൗഫല്‍ (കെയര്‍ ഹോം), മുജീബ് (ഇന്തോനേഷ്യ ), അഫ്സല്‍ (മദ്രാസ്), നജീബ് (ഖത്തര്‍), ആയിഷ, ശബാന.

മരുമക്കള്‍:റംല, നസീഹ, സലീമ, ഫാത്തിമ, ശബാന, ഫസീല, അഹ്‌റാഫ്. മയ്യത്ത് നമസ്‌കാരം ഇന്ന് (ശനി) രാത്രി 9:00 മണിക്ക് മീഞ്ചന്ത ജുമാ മസ്ജിദില്‍ നടന്നു.










Next Story

RELATED STORIES

Share it