തെലങ്കാനയില്‍ കൊവിഡ് വാക്‌സിന്‍ വിതരണത്തിന് 4 കമ്മിറ്റികള്‍

16 Dec 2020 4:41 AM GMT
ഹൈദരാബാദ്: കൊവിഡ് വാക്‌സിന്‍ വിതരണത്തിന് തെലങ്കാന 4 പ്രത്യേക കമ്മിറ്റികള്‍ക്ക് രൂപം നല്‍കി. സംസ്ഥാന സ്റ്റീയറിങ് കമ്മിറ്റി, സംസ്ഥാന ടാസ്‌ക് ഫോഴ്‌സ്, ജി...

രാജ്യത്ത് 22,065 പേര്‍ക്ക് കൊവിഡ്, ദേശീയ രോഗമുക്തി നിരക്ക് 95 ശതമാനം

16 Dec 2020 4:09 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധച്ചവരുടെ എണ്ണം 22,065 ആയി. 161 ദിവസമായി കൊവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്.രാജ്യത്ത്...

കര്‍ഷകരെ ഒഴിപ്പിക്കാനാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി: കേസ് ഇന്ന് പരിഗണിക്കും

16 Dec 2020 3:56 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സമരം ചെയ്തുകൊണ്ടിരിക്കുന്ന കര്‍ഷകരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഡല്‍ഹിയില്‍ നിന്...

വടകര ഒഞ്ചിയത്ത് ആര്‍എംപിഐക്ക് ലീഡ്

16 Dec 2020 3:31 AM GMT
കോഴിക്കോട്: സംസ്ഥാനത്ത് ആര്‍എംപിഐ ഭരിക്കുന്ന ഏക പഞ്ചായത്തായ ഒഞ്ചിയത്ത് ആര്‍എംപിഐക്ക് ലീഡ്. ഒഞ്ചിയത്തും വടകരയിലെ മറ്റ് പഞ്ചായത്തുകളിലും യുഡിഎഫുമായി ആര്‍...

തദ്ദേശ തിരഞ്ഞെടുപ്പ്: യുഡിഎഫിന് മേല്‍ക്കൈ

16 Dec 2020 3:16 AM GMT
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ 40 മിനിറ്റ് പിന്നിടുമ്പോള്‍ യുഡിഎഫിന് നേരിയ മേല്‍ക്കൈ.941 ഗ്രാമപഞ്ചായത്തില്‍ 60 ഇടത്ത് എല്‍ഡിഎഫും ...

തദ്ദേശ തിരഞ്ഞെടുപ്പ്: എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം

16 Dec 2020 2:51 AM GMT
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ 15 മിനിറ്റ് പിന്നിടുമ്പോള്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം.941 പഞ്ചായത്തില്‍ നാലിടത്ത് എല്‍ഡ...

മിസോറാമില്‍ 31 പേര്‍ക്ക് കൊവിഡ്; സ്‌കൂളുകള്‍ ഈ വര്‍ഷം മുഴുവന്‍ അടഞ്ഞുകിടക്കും

16 Dec 2020 2:41 AM GMT
ഐസ്വാള്‍: മിസോറാമില്‍ 24 മണിക്കൂറിനുള്ളില്‍ 31 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം സംസ്ഥാന ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് 4,080 ആയ...

തദ്ദേശ തിരഞ്ഞൈടുപ്പ്: വോട്ടെണ്ണല്‍ തുടങ്ങി, ആദ്യ ഫല സൂചന എട്ടേകാലോടെ

16 Dec 2020 2:31 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിനു ശേഷമുള്ള വോട്ടെണ്ണല്‍ 8 മണിക്ക് ആരംഭിച്ചു. കൊവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ ...

തദ്ദേശ തിരഞ്ഞെടുപ്പ്: കാസര്‍കോഡ് ജില്ലയില്‍ 10 പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ

16 Dec 2020 2:13 AM GMT
കാസര്‍കോഡ്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം നടക്കുന്ന സാഹചര്യത്തില്‍ കാസര്‍കോഡ് ജില്ലയില്‍ പലയിടങ്ങളിലും ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച...

ഗോരഖ്പൂരില്‍ വാക്‌സിന്‍ വിതരണം അടുത്തമാസം; 23,000 പേരുടെ പട്ടിക തയ്യാറാക്കി

16 Dec 2020 1:55 AM GMT
ഗോരഖ്പൂര്‍: ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ കൊവിഡ് വാക്‌സിന്‍ നല്‍കേണ്ട 23,000 പേരുടെ പട്ടിക തയ്യാറാക്കിയതായി ജില്ലാ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ശ്രീകാ...

ഫിലിപ്പൈന്‍സില്‍ ഭൂചലനം; ആഘാതം റിച്ചര്‍ സ്‌കെയിലില്‍ 6.3

16 Dec 2020 1:41 AM GMT
മനില: ഫിലിപ്പൈന്‍സില്‍ റിച്ചര്‍ സ്‌കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി റിപോര്‍ട്ട് ചെയ്തു. രാവിലെ 5 മണിയോടെ...

കൊവിഡ് 19: ജാര്‍ഖണ്ഡില്‍ 10-12 ക്ലാസുകള്‍ ഡിസംബര്‍ 16 മുതല്‍; ആരാധനാലയങ്ങളിലും നിയന്ത്രണങ്ങളില്‍ ഇളവ്

16 Dec 2020 1:26 AM GMT
റാഞ്ചി: 10 മുതല്‍ 12ാം ക്ലാസ്സുവരെയുള്ള കുട്ടികള്‍ക്ക് ക്ലാസ്സുകള്‍ ആരംഭിക്കാന്‍ ജാര്‍ഖണ്ഡ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഡിസംബര്‍ 16 മുതലാണ് ക്ലാ...

തദ്ദേശ തിരഞ്ഞെടുപ്പ്: ആഹ്ലാദപ്രകടനങ്ങള്‍ക്ക് നിയന്ത്രണം; മലപ്പുറത്ത് ജില്ല മുഴുവന്‍ കര്‍ഫ്യൂ; കോഴിക്കോട് അഞ്ചിടത്ത് നിരോധനാജ്ഞ

16 Dec 2020 1:12 AM GMT
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിലും മറ്റ് സംഘര്‍ഷ സാധ്യതകള്‍ പരിഗണിച്ചും സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ജില്ലാ കലക്ടര്‍മാര്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപി...

ആദ്യം എണ്ണുന്നത് സ്‌പെഷ്യല്‍, തപാല്‍ വോട്ടുകള്‍

16 Dec 2020 12:57 AM GMT
തിരുവനന്തപുരം: മൂന്ന് ഘട്ടങ്ങളായി നടന്ന തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം ബുധനാഴ്ച നടക്കുന്ന വോട്ടെണ്ണലിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ല കലക്ടര്‍...

തദ്ദേശ തിരഞ്ഞെടുപ്പ് 2020: ഇന്ന് വോട്ടെണ്ണല്‍, ഉച്ചയോടെ മുഴുവന്‍ ഫലവുമറിയാം

16 Dec 2020 12:43 AM GMT
തിരുവനന്തപുരം: കൊവിഡ് മഹാമാരിക്കിടയില്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനും വോട്ടെടുപ്പിനും ശേഷം ബുധനാഴ്ച വോട്ടെണ...

മുകുന്ദൻ സി മേനോൻ അവാർഡ് ഫാ. സ്റ്റാൻ ലൂർദ് സ്വാമിക്ക്

15 Dec 2020 7:53 AM GMT
ഫാ. സ്റ്റാൻ ലൂർദ് സ്വാമിയുടെ നേതൃത്തിൽ നടക്കുന്ന ആദിവാസികളുടെ ജനാധിപത്യ, മനുഷ്യാവകാശങ്ങൾക്കായുള്ള ജനകീയ പോരാട്ടങ്ങൾ കണക്കിലെടുത്താണ് അദ്ദേഹത്തെ...

കോഴിക്കോട് ജില്ലയില്‍ 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

15 Dec 2020 7:51 AM GMT
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ സജ്ജമാക്കുന്നത് ആകെ 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. 12 ബ്ലോക്ക് പഞ്ചായത്ത്, ഏഴ് മുനിസിപ്പാലിറ്റി, ഒരു കോര്‍പ്പറേഷന്‍ ...

ആം ആദ്മി പാര്‍ട്ടി 2022ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് കെജ്രിവാള്‍

15 Dec 2020 7:24 AM GMT
ന്യൂഡല്‍ഹി: 2022ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മല്‍സരിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ കെജ്ര...

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് വാക്‌സിന്‍ സൗജന്യമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍

15 Dec 2020 6:59 AM GMT
ഡറാഡൂണ്‍: സംസ്ഥാനത്തെ 93,000 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് ഉത്തരാഖണ്ഡ് ആരോഗ്യ സെക്രട്ടറി അമിത് നേഗി പറഞ്ഞു. ആരോഗ്യ...

ആറാം ശമ്പളക്കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുക: ഡല്‍ഹി എയിംസിലെ നഴ്‌സുമാര്‍ അനിശ്ചിതകാല സമരത്തില്‍

15 Dec 2020 6:32 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹി ആള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സസിലെ നഴ്‌സുമാര്‍ അനിശ്ചിതകാല സമരത്തില്‍. നിരവധി കാലമായി മുടങ്ങിക്കിടന്നിരുന്ന ആറാം ശമ്പള കമ്മീഷന്‍ ശുപ...

രാജ്യത്തെ കൊവിഡ് പ്രതിദിന രോഗബാധ 5 മാസത്തിനിടയില്‍ ഏറ്റവും താഴ്ന്ന നിലയിലേക്ക്

15 Dec 2020 6:10 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനുളളില്‍ 22,065 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് പ്രതിദിന രോഗബാധ 5 മാസത്തിനിടയില്‍ ഏറ്റവും താഴ്...

വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോരുന്നുവെന്ന് സംശയം: ഹൈദരാബാദില്‍ വോട്ടര്‍മാരുടെ പേര് ചേര്‍ത്തെന്ന സന്ദേശം ലഭിക്കുന്നത് ബിജെപി നേതാക്കളുടെ ഫോണില്‍ നിന്ന്

15 Dec 2020 5:30 AM GMT
ഹൈദരാബാദ്: വോട്ടര്‍മാരുടെ പേരുവിവരങ്ങള്‍ ബിജെപി ചോര്‍ത്തുന്നതായി സംശയമുയരുന്നു. ഹൈദരാബാദ് നഗരവാസികളാണ് ഡാറ്റ ചോര്‍ന്നുപോകുന്നുണ്ടെന്ന സംശയവുമായി രംഗത്ത...

സിറാജുന്നിസയുടെ ഓര്‍മകള്‍ക്ക് നോവിന്റെ 29 വര്‍ഷങ്ങള്‍...

15 Dec 2020 4:48 AM GMT
പിസി അബ്ദുല്ലകോഴിക്കോട്ഃ ഇന്ന് ഡിസംബര്‍ 15. സിറാജുന്നിസ എന്ന പതിനൊന്നുകാരിയുടെ വിശുദ്ധ രക്തസാക്ഷിത്വത്തിന് നോവിന്റെ 29 വര്‍ഷങ്ങള്‍. മുരളീ മനോഹര്‍ ജ...

റെയില്‍വേ 1.4 ലക്ഷം ഒഴിവുകള്‍ അടിയന്തിരമായി നികത്തുന്നു

15 Dec 2020 4:19 AM GMT
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ 1.4 ലക്ഷം ഒഴിവുകള്‍ അടിയന്തിരമായി നികത്താന്‍ തീരുമാനിച്ചു. 21 റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡുകള്‍ വഴി മൂന്നു ഘട്ടമാ...

എല്‍ഗാര്‍ പരിഷദ് കേസ്: കബീര്‍ കലാ മഞ്ചിനെ കേസില്‍ പ്രതി ചേര്‍ത്തത് മോദിക്കെതിരേ പാരഡി ഗാനമാലപിച്ചതിന്

15 Dec 2020 3:43 AM GMT
മുംബൈ: എല്‍ഗാര്‍ പരിഷദ് കേസില്‍ കബീര്‍ കലാ മഞ്ചിനെതിരേ എന്‍ഐഎ കേസെടുത്തത് ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പരിഹസിച്ച് പാരഡി ഗാനമാലപിച്ചതിന്...

ശ്രദ്ധ സാംസ്‌കാരികവേദി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം; തുറയൂരില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍

15 Dec 2020 2:58 AM GMT
തുറയൂര്‍: സിപിഎമ്മില്‍ നിന്ന് രാജിവച്ച് തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഒപ്പം ചേര്‍ന്ന് മത്സരിച്ച ശ്രദ്ധ സാംസ്‌കാരികവേദി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതായ...

അഹമ്മദാബാദില്‍ മാസ്‌ക് വയ്ക്കാത്തതിന് കേസെടുത്തത് 3.13 ലക്ഷം പേര്‍ക്കെതിരേ; പിഴയായി ലഭിച്ചത് 18.41 കോടി രൂപ

15 Dec 2020 2:45 AM GMT
അഹമ്മദാബാദ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് വയ്ക്കുന്നത് നിര്‍ബന്ധമാക്കിയശേഷം അഹമ്മദാബാദ് പോലിസ് പിഴ ചുമത്തിയതു വഴി ശേ...

ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട ആദ്യ പത്ത് നഗരങ്ങളില്‍ കറാച്ചിയും ലാഹോറും

15 Dec 2020 2:04 AM GMT
ഇസ്‌ലാമാബാദ്: ലോകത്തെ ഏറ്റവും അധികം മലിനീകരിക്കപ്പെട്ട ആദ്യ പത്ത് നഗരങ്ങളില്‍ കറാച്ചിയും ലാഹോറും വീണ്ടും ഇടംപിടിച്ചു. പട്ടികയില്‍ ലാഹോര്‍ ആറാം സ്ഥാനത്ത...

കര്‍ണാടകയില്‍ ഐഫോണ്‍ കമ്പനിയിലെ സംഘര്‍ഷം: 7,000 പേര്‍ക്കെതിരേ എഫ്‌ഐആര്‍

15 Dec 2020 1:38 AM GMT
കോലാര്‍: കര്‍ണാടകയിലെ കോലാറില്‍ ഐഫോണ്‍ നിര്‍മാണക്കമ്പനിയിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് 7,000 പേര്‍ക്കെതിരേ എഫ്‌ഐആര്‍ ഇട്ട് കേസെടുത്തു. അതില്‍ 5,000...

തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ 78.92 ശതമാനം പോളിംഗ്; വോട്ട് രേഖപ്പെടുത്തിയത് 26,47,946 പേര്‍

15 Dec 2020 1:04 AM GMT
മലപ്പുറം: കൊവിഡ് ഹരിത പ്രോട്ടോകോള്‍ പാലിച്ചുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ 78.92 ശതമാനം പോളിംഗ്. ജില്ലയിലെ 33,55,028 ...

മലപ്പുറം സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം നിര്യാതനായി

15 Dec 2020 12:53 AM GMT
റിയാദ്: മലപ്പുറം ഇരുമ്പുഴി വടക്കുംമുറി സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം നിര്യാതനായി. വടക്കുംമുറി ആവുഞ്ഞിപ്പുറം സ്വദേശി കോറ്റുതൊടി ഉസ്മാന്‍ (58) ആണ് റിയാ...

ശൈഖ് ബഷീര്‍ സ്മരണിക പ്രകാശനം ചെയ്തു

15 Dec 2020 12:46 AM GMT
പെരുമ്പിലാവ്: ഇമാം ഹദ്ദാദ് ചാരിറ്റബിള്‍ ട്രസ്റ്റ് & ജാമിഅ മലബാര്‍ ഇസ്ലാമിയ ഫൗണ്ടര്‍ ശൈഖ് ബഷീര്‍ അഹമദ് മുഹ്യുദ്ദീന്‍ അവര്‍കളുടെ അനുസ്മരണ പതിപ്പ് പ്ര...

പിണറായിയില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന് വെട്ടേറ്റു

15 Dec 2020 12:42 AM GMT
കണ്ണൂര്‍: കണ്ണൂരിലെ പിണറായില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന് വെട്ടേറ്റു. പൊട്ടന്‍ പാറയിലെ രജിലേഷിനാണ് വെട്ടേറ്റത്. അക്രമത്തിന് പിന്നില്‍ സി പി എം...

തദ്ദേശ തിരഞ്ഞെടുപ്പ്: കണ്ണൂര്‍ ജില്ലയില്‍ കനത്ത പോളിംഗ്; വോട്ട് ചെയ്തത് 78.81 ശതമാനം പേര്‍

15 Dec 2020 12:36 AM GMT
കണ്ണൂര്‍: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള അവസാനഘട്ട തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ കനത്ത പോളിംഗ് രേഖപ്പെടുത്തി. 78.81 ആണ് ജില്ലയിലെ ആകെ പോളിംഗ് ശ...

തദ്ദേശ തിരഞ്ഞെടുപ്പ്: നാല് മണിക്കൂറിനുള്ളില്‍ പോള്‍ ചെയ്തത് 45 ശതമാനത്തിനു മുകളില്‍

14 Dec 2020 7:09 AM GMT
കോഴിക്കോട്: മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് മിക്ക ജില്ലകളിലും 45 ശതമാനത്തില്‍ കൂടുതല്‍ വോട്ട് പോള്‍ ചെയ്തതായി സം...

കോടത്തൂരില്‍ പോളിങ് ബൂത്തിനു മുന്നില്‍ യുഡിഎഫ്- എല്‍ഡിഎഫ് സംഘര്‍ഷം; യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പരിക്ക്

14 Dec 2020 6:57 AM GMT
മലപ്പുറം: മലപ്പുറം പെരുമ്പടപ്പ് കോടത്തൂരില്‍ പോളിങ് ബൂത്തിന് മുന്നില്‍ സംഘര്‍ഷം. ഓപ്പണ്‍ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. യുഡിഎഫ...
Share it