- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തദ്ദേശ തിരഞ്ഞെടുപ്പ്: യുഡിഎഫിന് മേല്‍ക്കൈ
BY BRJ16 Dec 2020 3:16 AM GMT

X
BRJ16 Dec 2020 3:16 AM GMT
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ 40 മിനിറ്റ് പിന്നിടുമ്പോള്‍ യുഡിഎഫിന് നേരിയ മേല്‍ക്കൈ.
941 ഗ്രാമപഞ്ചായത്തില്‍ 60 ഇടത്ത് എല്‍ഡിഎഫും 65 ഇടത്ത് യുഡിഎഫും മുന്നിലാണ്. ബ്ലോക്ക് പഞ്ചായത്തില്‍ 5 ഇടത്ത് യുഡിഎഫും 9 ഇടത്ത് എല്‍ഡിഎഫും മുന്നിലാണ്.
മുനിസിപ്പാലിറ്റിയില്‍ 29 ഇടത്ത് എല്‍ഡിഎഫും 35 ഇടത്ത് യുഡിഎഫും മുന്നിട്ടു നില്ക്കുന്നു.
കോര്‍പറേഷനില്‍ 3 ഇടത്ത് യുഡിഎഫും 1 ഇടത്ത് എല്‍ഡിഎഫും 1 ഇടത്ത് എന്‍ഡിഎയും മുന്നിട്ടു നില്ക്കുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















