രാജ്യത്ത് 22,065 പേര്‍ക്ക് കൊവിഡ്, ദേശീയ രോഗമുക്തി നിരക്ക് 95 ശതമാനം
BY BRJ16 Dec 2020 4:09 AM GMT

X
BRJ16 Dec 2020 4:09 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധച്ചവരുടെ എണ്ണം 22,065 ആയി. 161 ദിവസമായി കൊവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്.
രാജ്യത്ത് ഇതുവരെ 99,06,165 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 354 പേര്‍ ഇന്നു മാത്രം മരണത്തിന് കീഴടങ്ങി. ഇതുവരെ കൊവിഡ് ബാധിച്ച് 1,43,709 പേരാണ് മരിച്ചത്.
രാജ്യത്ത് ഇതുവരെ 94,22,632 പേരാണ് കൊവിഡ് മുക്തരായത്. അതോടെ രോഗമുക്തിനിരക്ക് 95.12 ശതമാനമായി. കൊവിഡ് മരണനിരക്ക് 1.45 ശതമാനമാണ്. നിലവില്‍ രാജ്യത്ത് 3,39,820 പേരാണ് വിവിധ ആശുപത്രികളിലും ചികില്‍സാ കേന്ദ്രങ്ങളിലുമായി ചികില്‍സയിലുളളത.് ഇത് ഏകദേശം ആകെ രോഗബാധിതരുടെ 3.43 ശതമാനമാണ്.
അടുത്ത മാസം മുതല്‍ കൊവിഡ് വാക്‌സിനുകള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതിനുള്ള സജ്ജീകരണങ്ങളും ഒരുക്കുന്നുണ്ട്.
Next Story
RELATED STORIES
കശ്മീരികള്‍ ദേശീയപതാക അംഗീകരിച്ചത് സ്വന്തം പതാകക്ക് ഭരണഘടനാപരമായ...
15 Aug 2022 6:01 PM GMTകുതിരവട്ടത്ത് നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍
15 Aug 2022 5:54 PM GMTകശ്മീരില്‍ രണ്ടിടങ്ങളില്‍ സായുധാക്രമണം; രണ്ട് പേര്‍ക്ക് പരിക്ക്
15 Aug 2022 5:36 PM GMTവെള്ളക്കാരുടെ ഭിന്നിപ്പിക്കല്‍ തന്ത്രം അതിജീവിച്ചവരാണ്...
15 Aug 2022 5:28 PM GMTആവിക്കല്‍തോട് നിവാസികള്‍ പറയുന്നു: 'കച്ചറ പ്ലാന്റ് നമ്മക്ക് വേണ്ട'
15 Aug 2022 5:07 PM GMTനെഹ്രുവല്ല, ജിന്നയും മൗണ്ട്ബാറ്റനുമാണ് രാജ്യത്തെ വിഭജിച്ചതെന്ന്...
15 Aug 2022 5:06 PM GMT