Latest News

ഫിലിപ്പൈന്‍സില്‍ ഭൂചലനം; ആഘാതം റിച്ചര്‍ സ്‌കെയിലില്‍ 6.3

ഫിലിപ്പൈന്‍സില്‍ ഭൂചലനം; ആഘാതം റിച്ചര്‍ സ്‌കെയിലില്‍ 6.3
X

മനില: ഫിലിപ്പൈന്‍സില്‍ റിച്ചര്‍ സ്‌കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി റിപോര്‍ട്ട് ചെയ്തു. രാവിലെ 5 മണിയോടെയാണ് ഭൂചലനമുണ്ടായത്. നിലവില്‍ ആളപായം റിപോര്‍ട്ട് ചെയ്തിട്ടില്ല.

മിന്‍ഡാനാവോയില്‍ പത്ത് കിലോമീറ്റര്‍ താഴെയാണ് ആഘാതകേന്ദ്രം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Next Story

RELATED STORIES

Share it