Latest News

കോടത്തൂരില്‍ പോളിങ് ബൂത്തിനു മുന്നില്‍ യുഡിഎഫ്- എല്‍ഡിഎഫ് സംഘര്‍ഷം; യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പരിക്ക്

കോടത്തൂരില്‍ പോളിങ് ബൂത്തിനു മുന്നില്‍ യുഡിഎഫ്- എല്‍ഡിഎഫ് സംഘര്‍ഷം; യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പരിക്ക്
X

മലപ്പുറം: മലപ്പുറം പെരുമ്പടപ്പ് കോടത്തൂരില്‍ പോളിങ് ബൂത്തിന് മുന്നില്‍ സംഘര്‍ഷം. ഓപ്പണ്‍ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി സുഹറ അഹമ്മദിന് സംഘര്‍ഷത്തില്‍ പരിക്കേറ്റു. പോലിസെത്തിയാണ് ഇരുവിഭാഗത്തെയും പിരിച്ചുവിട്ടത്.

Next Story

RELATED STORIES

Share it