തദ്ദേശ തിരഞ്ഞെടുപ്പ്: എല്ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം
BY BRJ16 Dec 2020 2:51 AM GMT

X
BRJ16 Dec 2020 2:51 AM GMT
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല് 15 മിനിറ്റ് പിന്നിടുമ്പോള് എല്ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം.
941 പഞ്ചായത്തില് നാലിടത്ത് എല്ഡിഎഫും ഒരിടത്ത് യുഡിഎഫും മുന്നിലാണ്. മുനിസിപ്പാലിറ്റിയില് 6 ഇടത്ത് എല്ഡിഎഫും 9 ഇടത്ത് യുഡിഎഫും മുന്നിട്ടു നില്ക്കുന്നു. ഒരിടത്ത് എന്ഡിഎയ്ക്കാണ് മുന്തൂക്കം. കോര്പറേഷനില് സൂചന പുറത്തുവന്ന ഒരിടത്ത് യുഡിഎഫാണ് മുന്നില്.
Next Story
RELATED STORIES
കോമണ്വെല്ത്ത് ഗെയിംസിന് കൊടിയിറങ്ങി; ആധിപത്യം നിലനിര്ത്തി...
8 Aug 2022 6:13 PM GMTകോമണ്വെല്ത്ത് ഗെയിംസ്; ഹോക്കിയില് സ്വര്ണ്ണം ലക്ഷ്യമിട്ട് ഇന്ത്യ...
8 Aug 2022 7:43 AM GMTനീരജിന്റെ പരിക്ക് തുണയായത് അര്ഷദ് നദീമിന്; ജാവ്ലിനില് ഏഷ്യന്...
8 Aug 2022 6:29 AM GMTബോക്സിങ്ങില് നിഖാത് സരീനും സ്വര്ണം; മെഡല് പട്ടികയില് ഇന്ത്യ...
7 Aug 2022 3:16 PM GMTബോക്സിങ്ങില് അമിതിനും നീതുവിനും സ്വര്ണം; വനിതാ ഹോക്കിയില് വെങ്കലം
7 Aug 2022 1:07 PM GMTകോമണ്വെല്ത്തില് മലയാളിത്തിളക്കം; എല്ദോസ് പോളിന് സ്വര്ണം, അബ്ദുല്ല ...
7 Aug 2022 12:14 PM GMT