- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ 78.92 ശതമാനം പോളിംഗ്; വോട്ട് രേഖപ്പെടുത്തിയത് 26,47,946 പേര്‍

മലപ്പുറം: കൊവിഡ് ഹരിത പ്രോട്ടോകോള്‍ പാലിച്ചുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ 78.92 ശതമാനം പോളിംഗ്. ജില്ലയിലെ 33,55,028 വോട്ടര്‍മാരില്‍ 26,47,946 പേരാണ് സമ്മതിദാന അവകാശം വിനിയോഗിച്ചത്. ജില്ലയില്‍ 12,37,974 പുരുഷ വോട്ടര്‍മാരും 14,09,963 വനിതാവോട്ടര്‍മാരും ഒന്‍പത് ട്രാന്‍സ് ജെന്‍ഡര്‍മാരും വോട്ട് ചെയ്തു. സംസ്ഥാനത്ത് മൂന്നാം ഘട്ടമായി നടത്തിയ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 8,387 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്. നഗരസഭകളിലെ 516ഉം ഗ്രാമപഞ്ചായത്തുകളിലെ 3,459 ഉം ഉള്‍പ്പെടെ ജില്ലയില്‍ 3,975 പോളിങ് സ്‌റ്റേഷനുകളിലായിരുന്നു വോട്ടെടുപ്പ്. 19,875 ജീവനക്കാരാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കുണ്ടായിരുന്നത്. ഇവരെക്കൂടാതെ 6,190 പോലിസ് ഉദ്യോഗസ്ഥരെയും തിരഞ്ഞെടുപ്പില്‍ ക്രമസമാധാന പാലനത്തിനായി നിയോഗിച്ചിരുന്നു.
ഗ്രാമപഞ്ചായത്ത് പോളിംഗ് ശതമാനം ബ്ലോക്ക് തിരിച്ചുള്ള കണക്ക്
അരീക്കോട് ബ്ലോക്ക് പഞ്ചായത്ത്
അരീക്കോട് 84. 47
ചീക്കോട് 82.16
എടവണ്ണ 84.41
കാവനൂര്‍8 5.37
കീഴുപറമ്പ് 82.36
കുഴിമണ്ണ 82.64
പുല്‍പറ്റ 84.37
ഊര്‍ങ്ങാട്ടിരി 84.04
കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത്
ചേലേമ്പ്ര 79.75
ചെറുകാവ് 80.89
മുതുവല്ലൂര്‍ 83.05
പള്ളിക്കല്‍ 79.06
പുളിക്കല്‍ 82.01
വാഴയൂര്‍ 82.11
വാഴക്കാട് 81.83
കാളികാവ് ബ്ലോക്ക് പഞ്ചായത്ത്
അമരമ്പലം 82.73
ചോക്കാട് 79.07
എടപ്പറ്റ 82.94
കാളികാവ് 79.98
കരുളായി 79.51
കരുവാരക്കുണ്ട് 79.11
തുവ്വൂര്‍ 81.39
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്
ആതവനാട് 76.81
എടയൂര്‍ 81.82
ഇരിമ്പിളിയം 81.47
കല്‍പകഞ്ചേരി 74.64
കുറ്റിപ്പുറം 76.75
മാറാക്കര 75.93
മലപ്പുറം ബ്ലോക്ക് പഞ്ചായത്ത്
ആനക്കയം 81.18
കോഡൂര്‍ 80.07
മൊറയൂര്‍ 81.53
ഒതുക്കുങ്ങല്‍ 77.36
പൊന്മള 80.26
പൂക്കോട്ടൂര്‍ 81.07
മങ്കട ബ്ലോക്ക് പഞ്ചായത്ത്
കൂട്ടിലങ്ങാടി 81.94
കുറുവ 77.89
മക്കരപ്പറമ്പ 80.42
മങ്കട 77.45
മൂര്‍ക്കനാട് 76.75
പുഴക്കാട്ടിരി 75.65
നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത്
ചാലിയാര്‍ 83.58
ചുങ്കത്തറ 81.09
എടക്കര 81.53
മൂത്തേടം 84.15
പോത്തുകല്ല് 83.08
വഴിക്കടവ് 80.89
പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത്
ആലിപ്പറമ്പ 77.49
അങ്ങാടിപ്പുറം 77.78
ഏലംകുളം 78.92
കീഴാറ്റൂര്‍ 79.42
മേലാറ്റൂര്‍ 76.38
പുലാമന്തോള്‍ 77.84
താഴേക്കോട് 77.86
വെട്ടത്തൂര്‍ 78.78
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്
ആലങ്കോട് 72.81
മാറഞ്ചേരി 74.18
നന്നംമുക്ക് 74.66
പെരുമ്പടപ്പ് 74.75
വെളിയങ്കോട് 74.46
താനൂര്‍ ബ്ലോക്ക് പഞ്ചായത്ത്
ചെറിയമുണ്ടം 73.23
നിറമരുതൂര്‍ 81.23
ഒഴൂര്‍ 81.06
പെരുമണ്ണ ക്ലാരി 75.39
പൊന്മുണ്ടം 78.03
താനാളൂര്‍ 81.03
വളവന്നൂര്‍ 74.42
തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത്
പുറത്തൂര്‍ 80.06
തലക്കാട് 74.24
തിരുനാവായ 76.38
തൃപ്രങ്ങോട് 77.22
വെട്ടം 77.92
മംഗലം 75.29
തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത്
മൂന്നിയൂര്‍ 77.93
നന്നമ്പ്ര 73.59
വള്ളിക്കുന്ന് 78.66
തേഞ്ഞിപ്പലം 78.67
പെരുവള്ളൂര്‍ 80.46
വേങ്ങര ബ്ലോക്ക് പഞ്ചായത്ത്
എ.ആര്‍ നഗര്‍73.15
എടരിക്കോട് 77.29
കണ്ണമംഗലം 75.22
ഊരകം 73.38
പറപ്പൂര്‍76.83
തെന്നല 77.07
വേങ്ങര 73.92
വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത്
മമ്പാട് 79.42
പാണ്ടിക്കാട് 78.79
പോരൂര്‍ 79.34
തിരുവാലി81.14
തൃക്കലങ്ങോട് 83.18
വണ്ടൂര്‍80.06
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്
എടപ്പാള്‍ 76.13
വട്ടംകുളം 74.98
തവനൂര്‍ 76.96
കാലടി 75.68
നഗരസഭ പോളിംഗ് ശതമാനം
കൊണ്ടോട്ടി 81.53
കോട്ടയ്ക്കല്‍ 76.74
മലപ്പുറം 80.73
മഞ്ചേരി 84.03
നിലമ്പൂര്‍ 76.04
പരപ്പനങ്ങാടി 78.87
പെരിന്തല്‍മണ്ണ 78.64
പൊന്നാനി 77.32
തിരൂര്‍ 77.82
തിരൂരങ്ങാടി 74.58
വളാഞ്ചേരി 79.04
താനൂര്‍ 79.41
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















