കര്‍ണാടകയില്‍ ഒരു മന്ത്രി കൂടി രാജിവച്ചു; ബിജെപിക്ക് പിന്തുണ

8 July 2019 6:33 AM GMT
സര്‍ക്കാരിനെ നിലനിര്‍ത്താന്‍ സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് മന്ത്രിമാര്‍ അറിയിച്ചതായാണു സൂചന

'റോ'യെ തകര്‍ക്കാന്‍ ശ്രമിച്ചു; മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിക്കെതിരേ റോ മുന്‍ ഉദ്യോഗസ്ഥന്‍

8 July 2019 6:03 AM GMT
ഹാമിദ് അന്‍സാരി ഇറാനില്‍ സ്ഥാനപതിയായിരിക്കെ റോയുടെ രഹസ്യവിവരങ്ങള്‍ പുറത്തുവിട്ട് ഉദ്യോഗസ്ഥരെ അപകടത്തിലാക്കിയെന്നും രാജ്യതാല്‍പര്യത്തിന് വിരുദ്ധമായി...

കഠ് വ കേസ് ഇരയ്ക്കു വേണ്ടി വാദിച്ച അഭിഭാഷകനെതിരേ കേസ്

7 July 2019 7:21 PM GMT
രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കേസെടുത്തതെന്നും വ്യാജ പരാതിയിലാണ് ഗുരുതര വകുപ്പുകള്‍ പ്രകാരം തനിക്കെതിരേ കേസെടുത്തതെന്നും അഡ്വ. മുബീന്‍ ഫാറൂഖി...

പത്തനംതിട്ടയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു

7 July 2019 7:01 PM GMT
ആമല്ലൂര്‍ കൂട്ടനാല്‍ ഗോപി-മനോരമ ദമ്പതികളുടെ ഏകമകന്‍ ഗോകുല്‍(21), നാരങ്ങാനം മുണ്ടയ്ക്കല്‍ നിതിന്‍(21) എന്നിവരാണു മരിച്ചത്

മദ്യപിച്ചു തര്‍ക്കം; യുവാവ് കുത്തേറ്റു മരിച്ചു

7 July 2019 6:52 PM GMT
വലിയതുറ സ്വദേശി സുനിലാണ് മരിച്ചത്

മൂന്ന് വിദ്യാര്‍ഥികളെ പീഡിപ്പിച്ച ട്രക്കര്‍ ഡ്രൈവര്‍ അറസ്റ്റില്‍

7 July 2019 6:47 PM GMT
ആവീല്‍ ബീച്ചിലെ കുന്നുമ്മല്‍ മുഹമ്മദ് റാഫി(32)യെയാണ് പരപ്പനങ്ങാടി സബ് ഇന്‍സ്‌പെക്ടര്‍ ആര്‍ രാജേന്ദ്രന്‍ നായരും സംഘവും റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത്...

കണ്ണൂരില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു

7 July 2019 6:41 PM GMT
മലപ്പുറം മങ്കട കൂട്ടില്‍സ്വദേശി പരേതനായ അബ്ബാസിന്റെ മകന്‍ ഷമീറലി(20)യാണു മരിച്ചത്

സഞ്ജീവ് ഭട്ടിന്റെ മോചനത്തിനു വേണ്ടി രാജ്യവ്യാപകമായി ശബ്ദമുയരണം: എന്‍സിഎച്ച്ആര്‍ഒ ആക്റ്റിവിസ്റ്റ്‌സ് മീറ്റ്

7 July 2019 6:11 PM GMT
''രാജ്യം സഞ്ജീവ് ഭട്ടിനൊപ്പം, അടിച്ചമര്‍ത്തല്‍ അവസാനിപ്പിക്കുക' എന്ന പ്രമേയത്തില്‍ ന്യൂഡല്‍ഹിയിലെ പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യ ഓഡിറ്റോറിയത്തില്‍ നടത്തിയ...

സൗദിയില്‍ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

7 July 2019 6:06 PM GMT
തൃശൂര്‍ ചേലക്കര പത്തുകുടി ചാക്കോട്ടില്‍ ഹൗസില്‍ ഖാലിദ്-സുബൈദ ദമ്പതികളുടെ മകന്‍ ഫിറോസ്(36) ആണ് മരിച്ചത്

കേന്ദ്ര ബജറ്റ് നിരാശാജനകം: എസ് ഡിപിഐ

7 July 2019 4:30 PM GMT
ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മലാസീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് സമ്പൂര്‍ണമായും നിരാശാജനകമാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി വാര്...

കര്‍ണാടക: കുമാരസ്വാമി യുഎസില്‍ നിന്നു തിരിച്ചെത്തി; വിമതര്‍ക്കു മന്ത്രിപദവി വാഗ്ദാനം

7 July 2019 4:15 PM GMT
സര്‍ക്കാരിനെ വീഴ്ത്താനുള്ള ബിജെപിയുടെ ഏതുനീക്കത്തെയും പരാജയപ്പെടുത്തണമെന്നാണ് ഇരുവിഭാഗം നേതാക്കളുടെയും തീരുമാനം

ഹജ്ജ് കമ്മിറ്റി വഴി പോവുന്ന ആദ്യ തീര്‍ഥാടക സംഘം പുറപ്പെട്ടു

7 July 2019 2:52 PM GMT
11472 തീര്‍ഥാടകരാണ് ഇത്തവണ സര്‍ക്കാര്‍ ക്വാട്ടയില്‍ സംസ്ഥാനത്ത് നിന്ന് ഹജ്ജിന് പോവുന്നത്

ദലൈലാമയുടെ ജന്മദിനമാഘോഷത്തിനു നേപ്പാളില്‍ വിലക്ക്

7 July 2019 2:38 PM GMT
നേപ്പാളില്‍ ആകെ 20,000ത്തോളം തിബറ്റുകാര്‍ താമസിക്കുന്നുണ്ട്

ബജറ്റ്-2019: 2022ഓടെ എല്ലാവര്‍ക്കും വീട്; റെയില്‍വേ വികസനത്തിന് പിപിപി

5 July 2019 6:19 AM GMT
2014ല്‍ 1.85 ട്രില്യണ്‍ മൂല്യമുണ്ടായിരുന്ന സമ്പദ്ഘടന 2.70 ട്രില്യണിലെത്തിയെന്നും ഈവര്‍ഷം 3 ട്രില്യണ്‍ ഡോളര്‍ ലക്ഷ്യം കൈവരിക്കുമെന്നും മന്ത്രി പറഞ്ഞു.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ കൊലപാതകം: 15 വര്‍ഷത്തിനു ശേഷം ഇന്ന് വിധി പറയും

5 July 2019 5:20 AM GMT
സിപിഎം പ്രവര്‍ത്തകനായ നാദാപുരം കക്കട്ട് അമ്പലക്കുളങ്ങരയിലെ കല്ലുപുരയില്‍ കെ പി രവീന്ദ്രന്‍(48) ആണ് 2004 ഏപ്രില്‍ ആറിന് കൊല്ലപ്പെട്ടത്

താനൂരില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി

5 July 2019 2:15 AM GMT
താനൂര്‍: വാഴക്കത്തെരു അങ്ങാടിക്ക് സമീപം ഒഴിഞ്ഞ പറമ്പില്‍ നിന്നു കഞ്ചാവ് ചെടികള്‍ കണ്ടെത്തി. ഒന്നിനും ആറ് മാസത്തിനും ഇടയില്‍ വളര്‍ച്ചയെത്തിയ 11 ചെടികളാണ...

യുപിയില്‍ രണ്ടുപേരെ പോലിസ് വെടിവച്ചുകൊന്നു; വ്യാജ ഏറ്റുമുട്ടലെന്ന് കുടുംബം

5 July 2019 1:59 AM GMT
കുടുംബാംഗങ്ങളുടെ ആരോപണം ഏറ്റുമുട്ടല്‍ വ്യാജമാണെന്നു തെളിയിക്കുന്നുണ്ടെന്നും അന്വേഷണം ആവശ്യമാണെന്നും യുപി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രിഹായി മഞ്ച്...

പൊതുബജറ്റ് ഇന്ന് രാവിലെ 11ന്; പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കണമെന്ന് സാമ്പത്തിക സര്‍വേ

5 July 2019 12:56 AM GMT
നിക്ഷേപ, കാര്‍ഷിക മേഖലകളിലെ വളര്‍ച്ചയിലുണ്ടായ ഇടിവും നിര്‍മാണ-വ്യവസായ മേഖലകളെല്ലാം വന്‍ പ്രതിസന്ധി നേരിടുകയാണെന്നു സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ്...

അധ്യാപിക ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

4 July 2019 5:11 PM GMT
കോഴിക്കോട്: വെങ്ങാലി പാലത്തിനു സമീപം അധ്യാപികയെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പുതിയാപ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയും തുവ്വക്കോട് ...

പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

4 July 2019 5:01 PM GMT
മേപ്പയില്‍ കല്ലുനിര പറമ്പത്ത് പ്രവീണ്‍ എന്ന കുഞ്ഞുവിനെ(25)യാണ് വടകര പോലിസ് അറസ്റ്റ് ചെയ്തത്

ഡച്ച് ഫുട്‌ബോള്‍ താരം ആര്യന്‍ റോബന്‍ വിരമിച്ചു

4 July 2019 4:45 PM GMT
നെതര്‍ലണ്ടിന് വേണ്ടി 2010 ലോകകപ്പ് ഫൈനലില്‍ കളിച്ച ആര്യന്‍ റോബന്‍ 96 തവണ രാജ്യത്തിനു വേണ്ടി കളത്തിലിറങ്ങി

ആര്യാട് ഗോപി ദൃശ്യ മാധ്യമ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു

4 July 2019 4:00 PM GMT
10001 രൂപയും ആര്‍ട്ടിസ്റ്റ് ആശ്രാമം സന്തോഷ് രൂപകല്‍പന ചെയ്ത ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്

ആര്‍എസ്എസ് പരിപാടിയില്‍ ജേക്കബ് തോമസ്; വേദി പങ്കിടുന്നത് ക്രിമിനല്‍ കേസ് പ്രതിക്കൊപ്പം

4 July 2019 3:16 PM GMT
കേന്ദ്രത്തില്‍ വീണ്ടും മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ജേക്കബ് തോമസ് കേന്ദ്ര സര്‍വീസില്‍ ഉന്നത പദവി ലക്ഷ്യമിട്ട് ബിജെപിയിലേക്ക്...

പീഡനക്കേസ്: ബിനോയ് കോടിയേരി മുംബൈ പോലിസിനു മുന്നില്‍ ഹാജരായി

4 July 2019 2:59 PM GMT
ഓഷിവാര പോലിസ് സ്‌റ്റേഷനില്‍ ഹാജരായ ശേഷം ജാമ്യ നടപടികള്‍ പൂര്‍ത്തിയാക്കി മടങ്ങുകയായിരുന്നു

കാംപസ് ഫ്രണ്ട് സംസ്ഥാന കോളജ് തല മെംബര്‍ഷിപ് കാംപയിന്‍ ഉദ്ഘാടനം

4 July 2019 12:31 PM GMT
ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനം തുടങ്ങിയിട്ട് 10 വര്‍ഷമാവുന്ന ഘട്ടത്തിലാണ് 'ആത്മാഭിമാനത്തിന്റെ 10 വര്‍ഷങ്ങള്‍' എന്ന മുദ്രാവാക്യത്തില്‍ പ്രചാരണ...

കെഎംസിസിസി-ഇബിസി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിനു നാളെ തുടക്കം

4 July 2019 12:22 PM GMT
ടൂര്‍ണമെന്റില്‍ ജുനിയര്‍ വിഭാഗം ആണ്‍ കുട്ടികള്‍ക്കായി അണ്ടര്‍-17, 15, 13, 11 വിഭാഗത്തില്‍ മല്‍സരങ്ങള്‍ നടക്കും

കുട്ടികള്‍ക്കിനി ഇടി പഠിക്കാം; സംസ്ഥാനത്തെ ആദ്യ ബോക്‌സിങ് അക്കാദമി കൊല്ലത്ത്

4 July 2019 12:14 PM GMT
പരിശീലന സമയത്തെ ഭക്ഷണവും നല്‍കാന്‍ ജില്ലാ പഞ്ചായത്തിനു പദ്ധതിയുണ്ട്

ഖാദര്‍ കമ്മിറ്റി റിപോര്‍ട്ട്: കെഎസ് യു മാര്‍ച്ചില്‍ സംഘര്‍ഷം

3 July 2019 11:12 AM GMT
പോലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് കെഎസ് യു ആഹ്വാനം ചെയ്തു

ലൈംഗിക പീഡന പരാതി: ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം

3 July 2019 10:46 AM GMT
ഡിഎന്‍എ പരിശോധന എന്ന ആവശ്യം പരിഗണിക്കരുതെന്നു ബിനോയിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അനുവദിച്ചില്ല

തബ്‌രീസ് അന്‍സാരിയെ തല്ലിക്കൊന്ന കേസിലെ മുഖ്യപ്രതി കൊല്ലപ്പെട്ടെന്ന് വ്യാജപ്രചാരണം

3 July 2019 9:40 AM GMT
കേസിലെ മുഖ്യപ്രതിയായ ബിജെപി പ്രവര്‍ത്തകന്‍ പപ്പു മണ്ഡല്‍ ഉള്‍പ്പെടെയുള്ളവരെ ദിവസങ്ങള്‍ക്കു മുമ്പ് പോലിസ് അറസ്റ്റ് ചെയ്തിരുന്നു. പപ്പു മണ്ഡല്‍...

യുവ സൈനികന്‍ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

3 July 2019 9:14 AM GMT
ഡല്‍ഹി മിലിട്ടറി ഹോസ്പിറ്റലിലെ ഫാര്‍മസി സ്റ്റായിരുന്നു

കശ്മീരി വിദ്യാര്‍ഥിനികളെ രാജ്യദ്രോഹികളാക്കി ചിത്രീകരിച്ചവര്‍ക്ക് ആര്‍എസ്എസിന്റെ മാധ്യമപുരസ്‌കാരം

3 July 2019 8:37 AM GMT
'ക്ലീന്‍ ദ നാഷന്‍' സംഘത്തിന്റെ കൈയില്‍ ആവശ്യമായ തെളിവുണ്ടെന്നും അതിനാലാണ് അവാര്‍ഡ് നല്‍കിയതെന്നും സംഘാടകര്‍ അവകാശപ്പെട്ടു

ഇസ്രായേല്‍ കമ്പനിയുടെ മദ്യക്കുപ്പിയില്‍ ഗാന്ധി ചിത്രം ഉപയോഗിച്ചത് വിവാദത്തില്‍

3 July 2019 7:34 AM GMT
കറുത്ത കൂളിങ് ഗ്ലാസ് ധരിച്ച് ഓവര്‍കോട്ടും ടീഷര്‍ട്ടും ധരിച്ച വിധത്തില്‍ പരിഹാസ്യമായാണ് ഗാന്ധിജിയുടെ ചിത്രം നല്‍കിയിട്ടുള്ളത്

നെടുങ്കണ്ടം കസ്റ്റഡി മരണം: എസ്‌ഐയും സിപിഒയും അറസ്റ്റില്‍

3 July 2019 5:30 AM GMT
നെടുങ്കണ്ടം എസ്‌ഐ സാബു, ഇതേ സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസറായിരുന്ന സജീവ് ആന്റണി എന്നിവരെയാണ് കോട്ടയം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്
Share it