- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൗദിയില്‍ വാഹനാപകടം; മലയാളി യുവാവ് മരിച്ചു
തൃശൂര്‍ ചേലക്കര പത്തുകുടി ചാക്കോട്ടില്‍ ഹൗസില്‍ ഖാലിദ്-സുബൈദ ദമ്പതികളുടെ മകന്‍ ഫിറോസ്(36) ആണ് മരിച്ചത്
ഹഫര്‍ അല്‍ ബാത്തിന്‍: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് രിച്ചു. തൃശൂര്‍ ചേലക്കര പത്തുകുടി ചാക്കോട്ടില്‍ ഹൗസില്‍ ഖാലിദ്-സുബൈദ ദമ്പതികളുടെ മകന്‍ ഫിറോസ്(36) ആണ് മരിച്ചത്. അറാറില്‍ നിന്നു 130 കിലോമീറ്റര്‍ അകലെ ജലാമീദ് എന്ന സ്ഥലത്തു നിന്നു ദമ്മാം-കുവൈത്ത് റോഡില്‍ റാസ് അല്‍ ഖൈര്‍ എന്ന സ്ഥലത്തേക്ക് ഫോസ്‌ഫേറ്റ് കൊണ്ടുപോവുന്നതിനിടെയാണ് അപകടം. കൂടെയുണ്ടായിരുന്ന വയനാട് അമ്പലവയല്‍ സ്വദേശി രാജുവിന്റെ വാഹനത്തിന്റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നന്നാക്കി വാഹനത്തില്‍ വയ്ക്കുന്നതിനിടെ ഹഫര്‍ അല്‍ ബാത്തിനു 45കിലോമീറ്റര്‍ അകലെ വാഹനങ്ങള്‍ കയറ്റി വന്ന ട്രെയിലര്‍ നിയന്ത്രണംവിട്ട് ഫിറോസിനെ ഇടിക്കുകയായിരുന്നു. കഴിഞ്ഞ 8 വര്‍ഷമായി ഫിറോസ് ഇവിടെ ജോലി ചെയ്തു വരികയായിരുന്നു. ഒരു വര്‍ഷം മുമ്പ് നാട്ടില്‍ പോയി വന്നിരുന്നു. കിങ് ഖാലിദ് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകനും എംബസി വോളന്റിയറുമായ നൗഷാദ് കൊല്ലം അറിയിച്ചു. ഭാര്യ: നസീറ. മക്കള്‍: മുഹമ്മദ്, മുഹമ്മദ് ഫര്‍ഹാന്‍. സഹോദരങ്ങള്‍: ജാസ്മിന്‍, ബെന്‍സീറ.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















