മൂന്ന് വിദ്യാര്‍ഥികളെ പീഡിപ്പിച്ച ട്രക്കര്‍ ഡ്രൈവര്‍ അറസ്റ്റില്‍

ആവീല്‍ ബീച്ചിലെ കുന്നുമ്മല്‍ മുഹമ്മദ് റാഫി(32)യെയാണ് പരപ്പനങ്ങാടി സബ് ഇന്‍സ്‌പെക്ടര്‍ ആര്‍ രാജേന്ദ്രന്‍ നായരും സംഘവും റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിന്ന് അറസ്റ്റ് ചെയ്തത്

മൂന്ന് വിദ്യാര്‍ഥികളെ പീഡിപ്പിച്ച ട്രക്കര്‍ ഡ്രൈവര്‍ അറസ്റ്റില്‍

പരപ്പനങ്ങാടി: സ്‌കൂളിലേക്ക് സ്വകാര്യ വാഹനത്തില്‍ വിദ്യാര്‍ഥികളെ കൊണ്ടുപോവുന്നതിനിടെ ഡ്രൈവറുടെ പീഡനത്തിന്നിരയായെന്ന വിദ്യാര്‍ഥികളുടെ പരാതിയില്‍ പോക്‌സോ നിയമപ്രകാരം പോലിസ് കേസെടുത്തു. ആവീല്‍ ബീച്ചിലെ കുന്നുമ്മല്‍ മുഹമ്മദ് റാഫി(32)യെയാണ് പരപ്പനങ്ങാടി സബ് ഇന്‍സ്‌പെക്ടര്‍ ആര്‍ രാജേന്ദ്രന്‍ നായരും സംഘവും റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിന്ന് അറസ്റ്റ് ചെയ്തത്. പരിയാപുരം സ്വദേശികളായ വിദ്യാര്‍ഥികള്‍ നേരിട്ട് പോലിസില്‍ പരാതി നല്‍കുകയായിരുന്നു. 2017 മുതല്‍ തുടങ്ങിയ പീഡനമാണെന്ന് പോലിസ് പറഞ്ഞു.RELATED STORIES

Share it
Top