- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > BSR
ബൈക്ക് യാത്ര: പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും ഇന്നുമുതല്‍ ഹെല്‍മറ്റ് നിര്‍ബന്ധം
1 Dec 2019 2:08 AM GMTകൊച്ചി: ബൈക്കില്‍ പോവുമ്പോള്‍ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്കും ഇന്നുമുതല്‍ ഹെല്‍മറ്റ് നിര്‍ബന്ധം. ഇതിന്റെ ഭാഗമായി പരിശോധന കര്‍ശനമാക്കുമെന്നും എന...
കൂടത്തായി കേസ്: കൊലപാതകത്തിന് ഉപയോഗിച്ചത് സയനൈഡ് തന്നെയെന്ന് റിപോര്‍ട്ട്
1 Dec 2019 2:00 AM GMTജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണത്തിനിടെ പൊന്നാമറ്റം വീട്ടില്‍ ജോളിയെ കൊണ്ടുവന്ന പോലിസ് തെളിവെടുപ്പ്...
സംസ്ഥാനത്ത് ആകെ 34,748 എയ് ഡ് സ് രോഗികള്‍; പരിശോധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു
1 Dec 2019 1:32 AM GMT10 വര്‍ഷം മുമ്പ് 2.40 ലക്ഷം പേരാണ് എച്ച്‌ഐവി പരിശോധനയ്‌ക്കെത്തിയതെങ്കില്‍ ഇപ്പോഴത് 5.56 ലക്ഷമായി വര്‍ധിച്ചിട്ടുണ്ട്
കൗമാര കലാമേളയ്ക്ക് ഇന്ന് തിരശ്ശീല; കിരീടത്തിനായി കണ്ണഞ്ചിപ്പിക്കും പോരാട്ടം
1 Dec 2019 1:07 AM GMTകോഴിക്കോടും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്ന പാലക്കാട്, കണ്ണൂര്‍ ജില്ലകളുമാണ് സ്വര്‍ണക്കപ്പില്‍ മുത്തമിടാന്‍ ശക്തമായ പോരാട്ടം നടത്തുന്നത്
ആശുപത്രിയില്‍ വൈദ്യുതി നിലച്ചു; മൊബൈല്‍ വെളിച്ചത്തില്‍ വന്ധ്യംകരണം നടത്തി
30 Nov 2019 6:33 PM GMTഅതേസമയം, ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന സര്‍ജന്‍ നരേന്ദ്ര സിങ് ആരോപണം നിഷേധിച്ചു
ഗുജറാത്തില്‍ 8 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കത്തിചൂണ്ടി ബലാല്‍സംഗം ചെയ്തു
30 Nov 2019 6:11 PM GMTപ്രതിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അര ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് പോലിസ് കമ്മീഷണര്‍ പ്രഖ്യാപിച്ചു
സംസ്ഥാനതല ചെസ് മല്‍സരം സംഘടിപ്പിച്ചു
30 Nov 2019 5:43 PM GMTതൃശൂര്‍: കേരള ചെസ് അസോസിയേഷന്‍, തൃശൂര്‍ ജില്ലാ ചെസ് അസോസിയേഷന്‍, മാള ഹോളിഗ്രേയ്‌സ് അക്കാദമി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംസ്ഥാനതല ചെസ് മല്‍സരം സം...
ഷെയിനിനെ ഒതുക്കാന്‍ നല്ല ഗെയിം പ്ലാന്‍ നടക്കുന്നുണ്ട്; പെയ്ഡ് ന്യൂസിനു ശ്രമിച്ച സ്‌ക്രീന്‍ ഷോട്ട് പുറത്തുവിട്ട് സംവിധായകന്‍
30 Nov 2019 5:24 PM GMTകോഴിക്കോട്: യുവതാരം ഷെയിന്‍ നിഗമും നിര്‍മാതാക്കളും തമ്മിലുള്ള വിവാദങ്ങള്‍ക്കിടെ ഷെയിന്‍ നിഗമിനെതിരേ പെയ്ഡ് ന്യൂസിന് ശ്രമം നടന്നെന്ന ഗുരുതര ആരോപണവുമായി ...
കരിങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ സ്തീ മുങ്ങിമരിച്ചു
30 Nov 2019 4:51 PM GMTപെരിന്തല്‍മണ്ണ: ഒടമല വളാംകുളത്ത് വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ സ്ത്രീ മരിച്ചു. തുവ്വശ്ശേരി ഹമീദിന്റെ ഭാര്യ ഷഹര്‍ബാനാ(30)ണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ...
കാലഫോര്‍ണിയയില്‍ മൈസൂരു സ്വദേശി വെടിയേറ്റു മരിച്ചു
30 Nov 2019 4:27 PM GMTവാഷിങ്ടണ്‍: മൈസൂരു കുവെമ്പുനഗര്‍ സ്വദേശിയായ വിദ്യാര്‍ഥി അഭിഷേക് സുധേഷ് ഭട്ട്(25) കാലഫോര്‍ണിയയിലെ ഹോട്ടലില്‍ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു. സാന്‍ ബര്‍ണാ...
കൊല്ലത്ത് വാഹനാപകടത്തില്‍ യുവാവും യുവതിയും മരിച്ചു
30 Nov 2019 3:58 PM GMTമുജീബ് കൊല്ലം തുറമുഖ ഓഫിസിലെ ജീവനക്കാരനായിരുന്നു. തഹ്‌സിന ചേര്‍ത്തല സെന്റ് ജോസഫ്‌സ് കോളജിലെ ഫാര്‍മസി പിജി വിദ്യാര്‍ഥിനിയായിരുന്നു.
കോട്ടയത്ത് ഭാര്യയെ വെട്ടിക്കൊന്ന ശേഷം സ്വയം മുറിവേല്‍പ്പിച്ച മധ്യവയസ്‌കന്‍ ആശുപത്രിയില്‍
30 Nov 2019 1:57 PM GMTകോട്ടയം: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം സ്വയം മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ച മധ്യവയസ്‌കനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം പുതുപ്പള്ളിക്...
കൊല്ലത്ത് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ മുത്തശ്ശിയും ഓട്ടോ ഡ്രൈവറും പിടിയില്‍
30 Nov 2019 1:21 PM GMTഏഴംകുളം വനജ വിലാസത്തില്‍ ഗണേശി(23)നെയും വിദ്യാര്‍ഥിനിയുടെ പിതൃമാതാവിനെയുമാണ് ഏരൂര്‍ പോലിസ് പിടികൂടിയത്
തിരുമേനിയില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്കു പരിക്ക്
29 Nov 2019 7:09 PM GMTചെറുപുഴ: തിരുമേനിയില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. മരുതന്‍പാടിയിലെ വല്‍സമ്മയ്ക്കാണ് സാരമായി പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ...
അറേബ്യന്‍ ഗള്‍ഫ് കപ്പ്: യെമനെതിരേ ഖത്തറിന്റെ ഗോള്‍ മഴ
29 Nov 2019 6:59 PM GMTഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ യുഎഇയെ ഇറാഖ് എതിരില്ലാത്ത രണ്ട് ഗോളിനു പരാജയപ്പെടുത്തി
കോഴിക്കോട് സ്വദേശി കുവൈത്തില്‍ മരിച്ചു
29 Nov 2019 6:54 PM GMTകുവൈത്ത് സിറ്റി: കോഴിക്കോട് സ്വദേശി കുവൈത്തില്‍ അന്തരിച്ചു. കോഴിക്കോട് കോടഞ്ചേരി മീന്മുട്ടി സ്വദേശി ഇല്ലിമുള്ളില്‍ വീട്ടില്‍ സന്തോഷ് ഫിലിപ്പാ(49)ണ് ജഹറ...
ബാബരി വിധി: പോപുലര്‍ ഫ്രണ്ട് ജസ്റ്റിസ് കോണ്‍ഫറന്‍സ് ഡിസംബര്‍ 13ന് കോഴിക്കോട്ട്
29 Nov 2019 6:17 PM GMTബാബരി വിഷയത്തില്‍ നിഷേധിക്കപ്പെട്ട നീതി പുനസ്ഥാപിക്കുന്നതുവരെ പോരാട്ടം തുടരും. ഈ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ദേശവ്യാപക പ്രചാരണ പരിപാടികള്‍...
തെലങ്കാനയില്‍ മറ്റൊരു സ്ത്രീയുടെ കൂടി മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി
29 Nov 2019 5:45 PM GMTഹൈദരാബാദ്: യുവ വെറ്ററിനറി ഡോക്ടറെ മൃതദേഹം ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി കത്തിച്ച സംഭവത്തിനു പിന്നാലെ തെലങ്കാനയില്‍ മറ്റൊരു സ്ത്രീയുടെ കൂടി മൃതദേഹം കത...
മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 26 ഇന്ത്യക്കാര്‍ക്ക് ഒമാന്റെ പൊതുമാപ്പ്
29 Nov 2019 4:18 PM GMTഒമാന്റെ ദേശീയദിന ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യക്കാരായ തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഒമാനോട് ആവശ്യപ്പെട്ടിരുന്നു
സയനൈഡ് മോഹന് അഞ്ചാം തവണയും വധശിക്ഷ
29 Nov 2019 3:58 PM GMTമംഗളൂരു: നിരവധി സ്ത്രീകളെ പീഡിപ്പിച്ച് സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കുപ്രസിദ്ധ കുറ്റവാളി സയനൈഡ് മോഹന്‍ എന്ന മോഹന്‍കുമാറിനു ഒരുകേസില്‍ കൂടി കോടതി വധശിക്...
സ്റ്റുഡിയോകളിലെ ചിത്രങ്ങള്‍ ഹാക്ക് ചെയ്ത് വിലപേശല്‍; സൈബര്‍ തട്ടിപ്പിന്റെ പുതുവഴി
29 Nov 2019 3:34 PM GMTകോഴിക്കോട്: സ്റ്റുഡിയോകളിലെ കംപ്യൂട്ടറുകളില്‍ സൂക്ഷിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും ഹാക്ക് ചെയ്ത ശേഷം തിരികെ നല്‍കാന്‍ വന്‍തുകയ്ക്കായി വിലപേശുന്ന സൈബര്...
കടയ്ക്കല്‍ അപകടം: പോലിസുകാരന്‍ ലാത്തി കൊണ്ട് എറിഞ്ഞിട്ടില്ലെന്ന് അന്വേഷണ റിപോര്‍ട്ട്
29 Nov 2019 3:21 PM GMTകൊല്ലം: കൊല്ലം കടയ് ക്കലില്‍ ബൈക്ക് യാത്രികനു ലാത്തികൊണ്ടുള്ള അടിയേറ്റ് പരിക്കേറ്റ സംഭവത്തില്‍ പോലിസ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് കുറ്റകരമായ അനാസ്ഥയുണ്ടായതാ...
ഇറാഖിലെ ഇറാന്‍ കോണ്‍സുലേറ്റിനു തീയിട്ടു; വെടിവയ്പില്‍ 45 പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടു
29 Nov 2019 1:36 PM GMTഇതോടെ കഴിഞ്ഞ മാസം തുടങ്ങിയ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 375 കടന്നു. 15,000ലേറെ പേര്‍ക്കാണ് പരിക്കേറ്റത്
ഉദ്ദവ് താക്കറെ 18ാമത് മഹാരാഷ്ട്ര മുഖ്യമന്ത്രി; ആറു മന്ത്രിമാരും ചുമതലയേറ്റു
28 Nov 2019 6:56 PM GMTമുംബൈ: സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അട്ടിമറികള്‍ക്കൊടുവില്‍ മഹാരാഷ്ട്രയുടെ 18ാമത് മുഖ്യമന്ത്രിയായി ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെ സ...
ജോലി ഒഴിവ് ശുചീകരണ തൊഴിലിലേക്ക്; അപേക്ഷകരിലേറെയും എന്‍ജിനീയര്‍മാര്‍...!
28 Nov 2019 4:59 PM GMTചിലരാവട്ടെ നിലവില്‍ സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്നവരുമാണെങ്കിലും 15,700 രൂപ ശമ്പളമുള്ള സര്‍ക്കാര്‍ ജോലി തേടിയാണ് ഇവരെല്ലാം എത്തിയത്
മഞ്ജു വാര്യരുടെ പരാതി: സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ വീട്ടില്‍ പോലിസ് പരിശോധന
28 Nov 2019 4:17 PM GMTപാലക്കാട്: ചലച്ചിത്ര നടി മഞ്ജു വാര്യരുടെ പരാതിയില്‍ സിനിമാ സംവിധായന്‍ ശ്രീകുമാര്‍ മേനോന്റെ വീട്ടില്‍ പോലിസ് പരിശോധന. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവ...
തീവിലയ്‌ക്കെതിരേ പ്രതിഷേധ തീ വലയം തീര്‍ത്ത് എസ് ഡിപിഐ
28 Nov 2019 4:05 PM GMTഎസ് ഡിപിഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.
ദുബയില്‍ നഴ്‌സായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു
28 Nov 2019 3:52 PM GMTദുബയ്: ദുബയില്‍ നഴ്‌സായിരുന്ന കോട്ടയം സ്വദേശിനി നാട്ടില്‍ ചികില്‍സയ്ക്കിടെ മരിച്ചു. ദുബയ് റാഷിദ് ആശുപത്രിയില്‍ 28 വര്‍ഷമായി നഴ്‌സായി ജോലി ചെയ്തുവരികയായ...
ആ പാതിരാ നടകത്തിലെ വേഷക്കാർ ഇവരാണ്
28 Nov 2019 3:46 PM GMT-ബിജെപി ഓഫിസായി തരംതാണത് രാഷ്ട്രപതിഭവനും രാജ്ഭവനും പ്രധാനമന്ത്രിയുടെ ഓഫിസും
കണ്ണൂര്‍ വിമാനത്താവളത്തിന് 'പോയിന്റ് ഓഫ് കോള്‍' പദവി നല്‍കണം: കെ സുധാകരന്‍ എംപി
28 Nov 2019 1:26 PM GMTന്യൂഡല്‍ഹി: വിദേശ വിമാന കമ്പനികളുടെ സര്‍വീസുകള്‍ ആരംഭിക്കാനുള്ള 'പോയിന്റ് ഓഫ് കോള്‍' പദവി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന് നല്‍കണമെന്ന് കെ സുധാകരന...
നാം ജീവിക്കുന്നത് 'സര്‍വെയിലന്‍സ് സ്‌റ്റേറ്റി'ലല്ലെന്ന് കേന്ദ്രത്തെ ഓര്‍മിപ്പിച്ച് കെ കെ രാഗേഷ് എംപി
28 Nov 2019 12:47 PM GMTവാട്‌സ്ആപ്പ് വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടെന്ന് മെയ്-സപ്തംബര്‍ മാസങ്ങളില്‍ ഫേസ് ബുക്ക് കമ്പനി കേന്ദ്രസര്‍ക്കാറിനെ അറിയിച്ചിട്ടും ഇക്കാര്യം...
കേരളത്തിലെ 21 നദികള്‍ അതീവ മലിനമയം
28 Nov 2019 11:45 AM GMTനദീജലങ്ങളിലെ ബയോകെമിക്കല്‍ ഓക്‌സിജന്‍ ഡിമാന്‍ഡ് പരിശോധിച്ചാണ് രാജ്യത്തെ 351 നദികള്‍ മലിനമാണെന്ന് സ്ഥിരീകരിച്ചത്
മഹാരാഷ്ട്ര: എന്‍സിപിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം; കോണ്‍ഗ്രസിന് സ്പീക്കര്‍ പദവി
27 Nov 2019 6:39 PM GMTശിവസേനാ അധ്യക്ഷന്‍ ഉദ്ദവ് താക്കറെയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുക്കില്ലെന്നാണു റിപോര്‍ട്ട്
വടക്കെ മലബാര്‍ ട്രെയിന്‍ യാത്രാദുരിതം: എസ് ഡിപി ഐ കലക്്ടര്‍ക്ക് നിവേദനം നല്‍കി
27 Nov 2019 6:06 PM GMTകണ്ണൂര്‍: വടക്കെ മലബാറിലെ തീവണ്ടി യാത്രികരുടെ അടിസ്ഥാന പ്രശ്‌ന പരിഹാരത്തിന് കലക്്ടര്‍ മുന്‍കൈയെടുക്കണമെന്നു് അഭ്യര്‍ഥിച്ച് എസ് ഡിപി ഐ ജില്ലാ കമ്മിറ്റി ...
വീട്ടുകാരെ അകത്ത് പൂട്ടിയിട്ട് ബാങ്ക് അധികൃതര്‍ വീട് ജപ്തി ചെയ്തു
27 Nov 2019 5:56 PM GMTകശുവണ്ടി വ്യവസായം നടത്താന്‍ ഇരുവരും യൂക്കോ ബാങ്ക് കൊല്ലം ശാഖയില്‍ നിന്ന് ഒന്നര കോടി രൂപ വായ്പയെടുത്തിരുന്നു





































