Football

അറേബ്യന്‍ ഗള്‍ഫ് കപ്പ്: യെമനെതിരേ ഖത്തറിന്റെ ഗോള്‍ മഴ

ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ യുഎഇയെ ഇറാഖ് എതിരില്ലാത്ത രണ്ട് ഗോളിനു പരാജയപ്പെടുത്തി

അറേബ്യന്‍ ഗള്‍ഫ് കപ്പ്: യെമനെതിരേ ഖത്തറിന്റെ ഗോള്‍ മഴ
X

ദോഹ: ദോഹയില്‍ നടക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പില്‍ ആതിഥേയരും നിലവിലെ ഏഷ്യന്‍ ചാംപ്യന്മാരുമായ ഖത്തറിനു യെമനിനെതിരേ 6-0ന്റെ മിന്നുംജയം. ഇരു പകുതിയിലും മൂന്നുവീതം ഗോളുകളാണു ഖത്തര്‍ അടിച്ചുകൂട്ടിയത്. കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയതും ഖത്തര്‍ ടീം തന്നെയായിരുന്നു. ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ യുഎഇയെ ഇറാഖ് എതിരില്ലാത്ത രണ്ട് ഗോളിനു പരാജയപ്പെടുത്തി. ഇതൊടെ തിങ്കളായ്ച നടക്കുന്ന യുഎ ഇ-ഖത്തര്‍ മല്‍സരം തീപ്പാറുമെന്നുറപ്പായി.




Next Story

RELATED STORIES

Share it