ദുബയില്‍ നഴ്‌സായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു
BY BSR28 Nov 2019 3:52 PM GMT

X
BSR28 Nov 2019 3:52 PM GMT
ദുബയ്: ദുബയില്‍ നഴ്‌സായിരുന്ന കോട്ടയം സ്വദേശിനി നാട്ടില്‍ ചികില്‍സയ്ക്കിടെ മരിച്ചു. ദുബയ് റാഷിദ് ആശുപത്രിയില്‍ 28 വര്‍ഷമായി നഴ്‌സായി ജോലി ചെയ്തുവരികയായിരുന്ന കോട്ടയം സ്വദേശി മേരി ജോസഫാ(56)ണ് മരിച്ചത്. അയര്‍ക്കുന്നം കുന്നേല്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: ജൈസന്‍ ജോസഫ്. മക്കള്‍: നികിത, നിഖില്‍. സംസ്‌കാരം ശനിയാഴ്ച രാവിലെ ഒമ്പതിനു അയര്‍ക്കുന്നം സെന്റ് സെബാസ്റ്റിയന്‍ പള്ളി സെമിത്തേരിയില്‍ നടക്കും.
Next Story
RELATED STORIES
രാജസ്ഥാനും മധ്യപ്രദേശും പിടിച്ച് ബിജെപി; ഛത്തീസ്ഗഢും കൈവിടാന്‍...
3 Dec 2023 8:03 AM GMTതെലങ്കാനയില്‍ പരാജയം സമ്മതിച്ച് ബിആര്‍എസ്; കോണ്‍ഗ്രസിന് അഭിനന്ദനം
3 Dec 2023 5:26 AM GMTമധ്യപ്രദേശില്‍ 150 കടന്ന് ബിജെപി; 67 സീറ്റുകളില്‍ കോണ്‍ഗ്രസ്
3 Dec 2023 5:14 AM GMTനിയമസഭാ തിരഞ്ഞെടുപ്പ്; മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി മുന്നില്‍;...
3 Dec 2023 4:53 AM GMT20 ലക്ഷം രൂപ കൈക്കൂലി; തമിഴ്നാട്ടില്‍ ഇഡി ഉദ്യോഗസ്ഥന് പിടിയില്‍
2 Dec 2023 9:20 AM GMT'ജയ് ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെട്ട് കാഴ്ച പരിമിതിയുള്ള മുസ് ലിം...
1 Dec 2023 11:04 AM GMT