Top

You Searched For "nurse"

ജോലിയില്‍ നിന്ന് വിരമിക്കാനിരിക്കെ നഴ്സ് കൊവിഡ് ബാധിച്ചു മരിച്ചു

27 Jun 2020 6:01 AM GMT
മെഡിക്കല്‍ അവധിയിലായിരുന്ന ഇവര്‍ ജീവനക്കാരുടെ പ്രതിസന്ധി കാരണം അവധി റദ്ദാക്കി ജോലിയില്‍ തിരികെ പ്രവേശിച്ചത്.

ഒമാനില്‍ മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം മരിച്ചു

5 Jun 2020 4:33 PM GMT
പത്തനംതിട്ട തണ്ണിത്തോട് സ്വദേശി ഷിബിന്‍ തമ്പി(35) ആണ് മരിച്ചത്.

ബഹ്‌റൈനില്‍ നേഴ്‌സുമാരായ രണ്ട് മലയാളികള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

12 March 2020 4:47 PM GMT
കാസര്‍ഗോഡ്, തിരുവനന്തപുരം സ്വദേശികളായ ഇവര്‍ സ്വകാര്യ ആശുപത്രികളില്‍ നേഴ്‌സുമാരാണ്.

നഴ്‌സസ് ദിനത്തില്‍ ക്വാളിറ്റേറ്റീവ് ഗവേഷണ സമീപനങ്ങളില്‍ അന്താരാഷ്ട്ര ശില്പശാല

26 Feb 2020 1:25 PM GMT
ഫെബ്രുവരി 28 വെള്ളിയാഴ്ച നടക്കുന്ന ശില്പശാലയില്‍ അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തരായ വിദഗ്ധരും ഗവേഷകരും പങ്കെടുക്കും.

കുവൈത്തില്‍ നഴ്‌സിംഗ് മേഖലയില്‍ സ്വദേശിവല്‍ക്കരണം ആലോചനയില്‍

26 Jan 2020 1:22 AM GMT
കുവൈത്ത് ആരോഗ്യമന്ത്രാലയത്തില്‍ നിലവില്‍ 23,602 നര്‍സുമാരാണു ജോലി ചെയ്യുന്നത്. ഇവരില്‍ ആകെ 1058 സ്വദേശി നര്‍സുമാര്‍ മാത്രമാണുള്ളത്. ആകെ നര്‍സുമാരുടെ എണ്ണത്തില്‍ ഭൂരിഭാഗവും മലയാളികളാണു ജോലി ചെയ്യുന്നത്.

കുവൈത്തില്‍ നഴ്‌സിംഗ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയര്‍ത്തി

9 Dec 2019 5:14 PM GMT
നിലവില്‍ നഴ്‌സിംഗ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 35 വയസ്സായിരുന്നു.

ദുബയില്‍ നഴ്‌സായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു

28 Nov 2019 3:52 PM GMT
ദുബയ്: ദുബയില്‍ നഴ്‌സായിരുന്ന കോട്ടയം സ്വദേശിനി നാട്ടില്‍ ചികില്‍സയ്ക്കിടെ മരിച്ചു. ദുബയ് റാഷിദ് ആശുപത്രിയില്‍ 28 വര്‍ഷമായി നഴ്‌സായി ജോലി ചെയ്തുവരികയായ...

നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് അടൂര്‍ പ്രകാശ് എം. പി

27 Nov 2019 10:50 AM GMT
ഈ മേഖലയിലെ ചൂഷണം അവസാനിപ്പിക്കുന്നതിനും നഴ്‌സുമാര്‍ക്ക് മിനിമം വേതനം ഉറപ്പു വരുത്തുന്നതിനും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ശക്തമായ നടപടി ഉണ്ടാവണമെന്ന് അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടു.

ഓപറേഷന്‍ തിയേറ്ററില്‍ നഴ്‌സിനു മര്‍ദ്ദനം: ഡോക്ടര്‍ക്കു സസ്‌പെന്‍ഷന്‍

18 Jun 2019 3:58 PM GMT
സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന്‍ കണ്‍വീനറായി മൂന്നംഗ സമിതിയെ നിയോഗിക്കുകയും ചെയ്തു

ലിനിയുടെ ഓര്‍മ്മകള്‍ക്ക് ഒരു വയസ്സ്; ഈ പെണ്‍കുട്ടി മലയാളി മനസില്‍ നിന്ന് മാഞ്ഞുപോവില്ല

21 May 2019 5:35 AM GMT
വളരെ ധീരമായ സമീപനമാണ് മരണത്തിന് മുമ്പിലും ലിനി സ്വീകരിച്ചത്. മരിക്കുന്നതിന് തൊട്ടുമുമ്പ് താന്‍ ജീവനെപ്പോലെ സ്നേഹിക്കുന്ന ഭര്‍ത്താവ് സജീഷിനേയും കുഞ്ഞുമക്കളേയും ഒരുനോക്ക് കാണാന്‍ പോലുമാകാത്ത അവസ്ഥയിലും ധൈര്യം കൈവിടാതെ, കുഞ്ഞുമക്കളെ നന്നായി നോക്കണമെന്നും ഇനി തമ്മില്‍ കാണാന്‍ കഴിയില്ലെന്നും സൂചിപ്പിച്ചുകൊണ്ട് ലിനി എഴുതിയ വാചകങ്ങള്‍ ഓരോ മലയാളിയുടേയും മനസില്‍ നൊമ്പരമുണര്‍ത്തുന്ന ഓര്‍മ്മകളാണ്.

സര്‍ജിക്കല്‍ സേഫ്ടി ചെക്ക്‌ലിസ്റ്റ് സമ്പ്രദായം വരുന്നു; ഇനിമുതല്‍ ശസ്ത്രക്രീയക്ക് മുമ്പ് ചോദ്യങ്ങളുണ്ടാവും

16 Jan 2019 3:41 PM GMT
തിങ്കളാഴ്ച മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സര്‍ജിക്കല്‍ സേഫ്ടി ചെക്ക് ലിസ്റ്റ് സംവിധാനം നിലവില്‍ വരികയാണ്. രോഗിക്ക് രോഗത്തിനെപ്പറ്റിയും അതിനുള്ള ചികില്‍സയെപ്പറ്റിയും ഉപയോഗിക്കുന്ന ചികില്‍സാ ഉപകരണങ്ങളെപ്പറ്റിയുമൊക്കെ വ്യക്തമായ ധാരണ ഉണ്ടാക്കുന്നതിനാണ് ഈ സമ്പ്രദായം.
Share it