Gulf

ഒമാനില്‍ മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം മരിച്ചു

പത്തനംതിട്ട തണ്ണിത്തോട് സ്വദേശി ഷിബിന്‍ തമ്പി(35) ആണ് മരിച്ചത്.

ഒമാനില്‍ മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം മരിച്ചു
X

മസ്‌കറ്റ്: ഒമാനില്‍ മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം മരിച്ചു. പത്തനംതിട്ട തണ്ണിത്തോട് സ്വദേശി ഷിബിന്‍ തമ്പി(35) ആണ് മരിച്ചത്. മബേലയിലെ അല്‍ സലാമാ പോളിക്ലിനിക്കില്‍ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ഷീന മാത്യു. മകന്‍: ഹാനോക്ക് (നാല് വയസ്).

Next Story

RELATED STORIES

Share it