Malappuram

കരിങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ സ്തീ മുങ്ങിമരിച്ചു

കരിങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ സ്തീ മുങ്ങിമരിച്ചു
X

പെരിന്തല്‍മണ്ണ: ഒടമല വളാംകുളത്ത് വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ സ്ത്രീ മരിച്ചു. തുവ്വശ്ശേരി ഹമീദിന്റെ ഭാര്യ ഷഹര്‍ബാനാ(30)ണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കു 2.30ഓടെയാണ് സംഭവം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അതേസമയം, മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. മക്കള്‍: സഹ് ല, സഹീര്‍, സുഹൈല്‍, സറീന.




Next Story

RELATED STORIES

Share it