- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തീവിലയ്‌ക്കെതിരേ പ്രതിഷേധ തീ വലയം തീര്‍ത്ത് എസ് ഡിപിഐ
എസ് ഡിപിഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.

കണ്ണൂര്‍: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം ജനങ്ങള്‍ പൊറുതിമുട്ടിയിട്ടും ഇടപെടാത്ത പിണറായി സര്‍ക്കാറിനെതിരേ എസ് ഡിപി ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി കാല്‍ള്‍ടെക്‌സിലെ മഹാത്മാ ഗാന്ധി പ്രതിമയ്ക്കു ചുറ്റും 'തീ വിലക്കെതിരെ പ്രതിഷേധ തീ വലയം' തീര്‍ത്തു. എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ജനജീവിതം ദുസ്സഹമായിട്ടും പൊതുവിപണിയില്‍ ഇടപെടാതെ അറച്ചുനില്‍ക്കുന്ന പിണറായി സര്‍ക്കാറിനെതിരേ തീവലയത്തിലൂടെ ശക്തമായ ജനരോഷം ഉയര്‍ത്തിക്കൊണ്ട് വരുമെന്ന് അദ്ദേഹം പറഞ്ഞു.
അവശ്യവസ്തുക്കള്‍ക്ക് മുഴുവന്‍ അസാധാരണമായ വിലക്കയറ്റമാണ്. ഉള്ളി വില റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുന്നു. സാധാരണക്കാരുടെ ജീവിതം പട്ടിണിയിലേക്ക് മാറുകയാണ്. അടുക്കളയില്‍ തീപുകയാതെയായിട്ടും യാതൊന്നും ചെയ്യാതെ, സര്‍ക്കാര്‍ കൈയുംകെട്ടി നോക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, ജില്ലാ വൈസ് പ്രസിഡന്റ് സി കെ ഉമര്‍ മാസ്റ്റര്‍, ഖജാഞ്ചി എ ഫൈസല്‍ കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് ബി ശംസുദ്ദീന്‍ മൗലവി, ജില്ലാ കമ്മിറ്റിയംഗങ്ങളായ സി ഷാഫി, അബ്ദുല്ല മന്ന, സുബൈര്‍ മടക്കര നേതൃത്വം നല്‍കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















